കമോൺ കേരളയിൽ തിളങ്ങി മഞ്ജു; ദുബായിൽ സൂപ്പർ ലുക്കിൽ അവതരിച്ച് ലേഡി സൂപ്പർസ്റ്റാർ

  മലയാളികളുടെ പ്രിയപ്പെട്ട നായിക, മഞ്ജു വാരിയർ. മലയാള സിനിമയിലെ എക്കാലത്തെയും മികച്ച നായികമാരുടെ ലിസ്റ്റിൽ എന്നും ഉണ്ടാകുന്ന താരമാണ് മഞ്ജു. ജനറേഷനുകൾ ആഘോഷമാക്കിയ അനവധി സിനിമകളാണ് ഈ വർഷം തിയേറ്ററിൽ ഇറങ്ങിയിട്ടുള്ളത്. താരത്തിന്റെ ഏറ്റവും പുതിയ വിശേഷങ്ങൾ കാണാം
  By Akhil Mohanan
  | Published: Tuesday, June 28, 2022, 14:41 [IST]
  കമോൺ കേരളയിൽ തിളങ്ങി മഞ്ജു; ദുബായിൽ സൂപ്പർ ലുക്കിൽ അവതരിച്ച് ലേഡി സൂപ്പർസ്റ്റാർ
  1/8
  ജിസിസിയിൽ താരംഗമാവുകയാണ് നമ്മുടെ ലേഡി സൂപ്പർസ്റ്റാർ. നടി മഞ്ജുവിന്റെ ഏറ്റവും പുതിയ ലുക്കാണ് ഇപ്പോൾ ചർച്ച
  ജിസിസിയിൽ താരംഗമാവുകയാണ് നമ്മുടെ ലേഡി സൂപ്പർസ്റ്റാർ. നടി മഞ്ജുവിന്റെ ഏറ്റവും പുതിയ ലുക്കാണ്...
  Courtesy: Instagram
  കമോൺ കേരളയിൽ തിളങ്ങി മഞ്ജു; ദുബായിൽ സൂപ്പർ ലുക്കിൽ അവതരിച്ച് ലേഡി സൂപ്പർസ്റ്റാർ
  2/8
  നീലയിൽ വെള്ള ഡോട്ട് വരുന്ന സ്റ്റൈലൻ ഡ്രെസ്സിലാണ് താരം ദുബായിൽ വന്നിരിക്കുന്നത്. മണ്ണിലെ നക്ഷത്രത്തിളക്കത്തെ കാണാൻ അനവധി മലയാളുകളാണ് വന്നിരുന്നത്
  നീലയിൽ വെള്ള ഡോട്ട് വരുന്ന സ്റ്റൈലൻ ഡ്രെസ്സിലാണ് താരം ദുബായിൽ വന്നിരിക്കുന്നത്. മണ്ണിലെ...
  Courtesy: Instagram
  കമോൺ കേരളയിൽ തിളങ്ങി മഞ്ജു; ദുബായിൽ സൂപ്പർ ലുക്കിൽ അവതരിച്ച് ലേഡി സൂപ്പർസ്റ്റാർ
  3/8
  ഗൾഫ് മാധ്യമം സങ്കടിപ്പിച്ച കം ഓൺ കേരള 2022ൽ പങ്കെടുക്കുകയായിരുന്നു നടി മഞ്ജു വാരിയർ. ചടങ്ങിൽ പ്രധാന ആകർഷണമാവാൻ താരത്തിന് സാധിച്ചു
  ഗൾഫ് മാധ്യമം സങ്കടിപ്പിച്ച കം ഓൺ കേരള 2022ൽ പങ്കെടുക്കുകയായിരുന്നു നടി മഞ്ജു വാരിയർ. ചടങ്ങിൽ...
  Courtesy: Instagram
  കമോൺ കേരളയിൽ തിളങ്ങി മഞ്ജു; ദുബായിൽ സൂപ്പർ ലുക്കിൽ അവതരിച്ച് ലേഡി സൂപ്പർസ്റ്റാർ
  4/8
  സിംപിൾ ആണ് ക്യൂട്ട് എന്ന് ഒറ്റവരിയിൽ വിശേഷിക്കാൻ കഴിയുമെങ്കിലും അതിനും മുകളിൽ എന്തൊക്കെയോ ആണ് നടി മഞ്ജു; ആരാധകർ പറയുന്നത്
  സിംപിൾ ആണ് ക്യൂട്ട് എന്ന് ഒറ്റവരിയിൽ വിശേഷിക്കാൻ കഴിയുമെങ്കിലും അതിനും മുകളിൽ എന്തൊക്കെയോ...
  Courtesy: Instagram
  കമോൺ കേരളയിൽ തിളങ്ങി മഞ്ജു; ദുബായിൽ സൂപ്പർ ലുക്കിൽ അവതരിച്ച് ലേഡി സൂപ്പർസ്റ്റാർ
  5/8
  കേരളത്തിലെ അനവധി സെലിബ്രിറ്റികൾ പങ്കെടുത്ത പരിപാടിയിൽ മഞ്ജുവിനൊപ്പം നടി രമ്യ നമ്പീശനും പങ്കെടുത്തു.
  കേരളത്തിലെ അനവധി സെലിബ്രിറ്റികൾ പങ്കെടുത്ത പരിപാടിയിൽ മഞ്ജുവിനൊപ്പം നടി രമ്യ നമ്പീശനും...
  Courtesy: Instagram
  കമോൺ കേരളയിൽ തിളങ്ങി മഞ്ജു; ദുബായിൽ സൂപ്പർ ലുക്കിൽ അവതരിച്ച് ലേഡി സൂപ്പർസ്റ്റാർ
  6/8
  വാണിജ്യവും സാംസ്‌കാരികവുമായ ഒരു ഇവന്റ് ആണ് കം ഓൺ കേരള. ദുബായിലെ ഏറ്റവും വലിയ ഇന്ത്യൻ ഇവന്റ് ആണിത്
  വാണിജ്യവും സാംസ്‌കാരികവുമായ ഒരു ഇവന്റ് ആണ് കം ഓൺ കേരള. ദുബായിലെ ഏറ്റവും വലിയ ഇന്ത്യൻ ഇവന്റ്...
  Courtesy: Instagram
  Loading next story
  Go Back to Article Page
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X