twitter
    bredcrumb

    വെറും മോഡലല്ല, ഇത് സൂപ്പർ മോഡൽ... ശരണ്യയുടെ ഹോട്ട് ലുക്കിന് പിന്നിൽ എന്ത്?

    By Akhil Mohanan
    | Published: Monday, June 27, 2022, 14:26 [IST]
    മലയാളത്തിൽ വ്യത്യസ്തമായ ട്രീറ്റ്മെന്റ് കൊണ്ടുവരാൻ ശ്രമിച്ച സിനിമയാണ് മറഡോണ. ടോവിനോ നായകനായ സിനിമയിൽ ശ്രദ്ധിക്കേപ്പെട്ട കഥാപാത്രമായിരുന്നു ശരണ്യ ചെയ്ത ആശ എന്ന വേഷം. ആദ്യ സിനിമയായിരുന്നിറട്ടും മികച്ച അഭിനയം കാഴ്ചവയ്ക്കാൻ താരത്തിന് സാധിച്ചു. നടിയുടെ പുതിയ ഏറ്റവും ചിത്രങ്ങൾ കാണാം
    വെറും മോഡലല്ല, ഇത് സൂപ്പർ മോഡൽ... ശരണ്യയുടെ ഹോട്ട് ലുക്കിന് പിന്നിൽ എന്ത്?
    1/8
    ബ്ലാക്കിൽ ഹോട്ട് ലുക്കിലാണ് ടോവിനോ നായിക വന്നിരിക്കുന്നത്. ഗ്ലാമറസ് ലുക്കിലുള്ള ചിത്രങ്ങൾ സോഷ്യൽ മീഡിയയിൽ ശ്രദ്ധ നേടുകയാണ്
    വെറും മോഡലല്ല, ഇത് സൂപ്പർ മോഡൽ... ശരണ്യയുടെ ഹോട്ട് ലുക്കിന് പിന്നിൽ എന്ത്?
    2/8
    ബ്ലാക്ക് ഷോർട് ഡ്രെസ്സിൽ അതീവ സുന്ദരിയായാണ് താരം വന്നിരിക്കുന്നത്. ബോൾഡ് ലുക്കിലുള്ള താരത്തിന്റെ നോട്ടമാണ് പ്രധാന ആകർഷണം
    വെറും മോഡലല്ല, ഇത് സൂപ്പർ മോഡൽ... ശരണ്യയുടെ ഹോട്ട് ലുക്കിന് പിന്നിൽ എന്ത്?
    3/8
    ഇത് മറഡോണയിൽ കണ്ട നായികയല്ല എന്നാണ് ആരാധകർ പറയുന്നത്. താരത്തിന്റെ പുതിയ മേക്കഓവറിന് ലൈകും കമന്റും കൊണ്ട് സപ്പോർട്ട് ചെയ്യുന്നുണ്ട് അവർ.
    വെറും മോഡലല്ല, ഇത് സൂപ്പർ മോഡൽ... ശരണ്യയുടെ ഹോട്ട് ലുക്കിന് പിന്നിൽ എന്ത്?
    4/8
    മറഡോണയ്ക്ക് ശേഷം താരം ടു സ്റ്റേറ്റ് എന്നൊരു സിനിമ കൂടെയാണ് ചെയ്തത്. അവസരങ്ങൾ കുറയുമ്പോൾ ഗ്ലാമറാസായി തിരിച്ചുവരാൻ ഒരുങ്ങുകയാണോ എന്നും ആരാധകർ ചോദിക്കുന്നുണ്ട്
    വെറും മോഡലല്ല, ഇത് സൂപ്പർ മോഡൽ... ശരണ്യയുടെ ഹോട്ട് ലുക്കിന് പിന്നിൽ എന്ത്?
    5/8
    ഫോട്ടോഗ്രാഫർ ആനന്ദ് എ എൻ ആണ് താരത്തെ മനോഹരമായി ക്യാമറയിൽ ഒപ്പിയെടുത്തത്. വിന്ധുജ മേനോൻ ആണ് സ്റ്റൈലിസ്റ്റ്
    വെറും മോഡലല്ല, ഇത് സൂപ്പർ മോഡൽ... ശരണ്യയുടെ ഹോട്ട് ലുക്കിന് പിന്നിൽ എന്ത്?
    6/8
    അഭിനയതോടൊപ്പം മോഡലിംഗിൽ താരം സജീവമാണ്. നടിയുടെ കലക്കൻ മോഡൽ ചിത്രങ്ങൾ സോഷ്യൽ മീഡിയയിൽ വൈറലായിട്ടുണ്ട്
    വെറും മോഡലല്ല, ഇത് സൂപ്പർ മോഡൽ... ശരണ്യയുടെ ഹോട്ട് ലുക്കിന് പിന്നിൽ എന്ത്?
    7/8
    അതീവ ഗ്ലാമറസ് ലുക്കിൽ വന്നു താരം ഞെട്ടിച്ചിട്ടുണ്ട്. ഇൻസ്റ്റാഗ്രാമിൽ വൈറലായ താരത്തിന്റെ ഹോട്ട് ചിത്രങ്ങൾ അനവധിയാണ്
    വെറും മോഡലല്ല, ഇത് സൂപ്പർ മോഡൽ... ശരണ്യയുടെ ഹോട്ട് ലുക്കിന് പിന്നിൽ എന്ത്?
    8/8
    പരസ്യ ചിത്രങ്ങളിൽ താരം ഒരുപാട് അഭിനയിക്കാറുണ്ട്. മോഡലിംഗിലും സജീവമാവുകയാണ് താരമിപ്പോൾ
    X
    വാർത്തകൾ അതിവേഗം അറിയൂ
    Enable
    x
    Notification Settings X
    Time Settings
    Done
    Clear Notification X
    Do you want to clear all the notifications from your inbox?
    Settings X