സ്നേഹമാണ്, വർഷങ്ങളായുള്ള കരുതലാണ്... രാധയെ പരിചയപ്പെടുത്തി മീരാ ജോസ്മിൻ, അറിയാം കൂടുതൽ

  മലയാളികളുടെ ഓൾടൈം ഹിറ്റ് നായികയാണ് മീര ജാസ്മിൻ. വളരെ ആകസ്മികമായാണ് താരം സിനിമയിൽ നിന്നും പിന്നോട്ട് പോയത്. അനവധി ആരാധകർക്ക് സഹിക്കാൻ കഴിഞ്ഞിരുന്നില്ല. എന്നാൽ വര്ഷങ്ങളുടെ ഇടവേളക്ക് ശേഷം താരം തിരിച്ചെത്തിയപ്പോൾ മലയാളികൾ ഇരുകയ്യും നീട്ടിയാണ് താരത്തെ സ്വീകരിച്ചത്.
  By Akhil Mohanan
  | Published: Wednesday, June 29, 2022, 15:02 [IST]
  സ്നേഹമാണ്, വർഷങ്ങളായുള്ള കരുതലാണ്... രാധയെ പരിചയപ്പെടുത്തി മീരാ ജോസ്മിൻ, അറിയാം കൂടുതൽ
  1/8
  തന്റെ ജീവിതത്തിലെ ഏറ്റവും പ്രധാനപെട്ട ഒരാൾ... സ്നേഹം മാത്രമാണ് രാധ, മീര ജാസ്മിനൻ പറയുന്നത് ഇങ്ങനെ
  തന്റെ ജീവിതത്തിലെ ഏറ്റവും പ്രധാനപെട്ട ഒരാൾ... സ്നേഹം മാത്രമാണ് രാധ, മീര ജാസ്മിനൻ പറയുന്നത്...
  Courtesy: Meera Jasmine Instagram
  സ്നേഹമാണ്, വർഷങ്ങളായുള്ള കരുതലാണ്... രാധയെ പരിചയപ്പെടുത്തി മീരാ ജോസ്മിൻ, അറിയാം കൂടുതൽ
  2/8
  വര്ഷങ്ങളായി തന്നോടൊപ്പമുള്ള രാധയെ ആരാധകർക്ക് പരിചയപ്പെടുത്തുകയാണ് നടി മീര ജാസ്മിൻ. ചിത്രങ്ങൾക്കൊപ്പം താരം നൽകിയ കുറിപ്പാണ് ഇപ്പോൾ വൈറൽ
  വര്ഷങ്ങളായി തന്നോടൊപ്പമുള്ള രാധയെ ആരാധകർക്ക് പരിചയപ്പെടുത്തുകയാണ് നടി മീര ജാസ്മിൻ....
  Courtesy: Meera Jasmine Instagram
  സ്നേഹമാണ്, വർഷങ്ങളായുള്ള കരുതലാണ്... രാധയെ പരിചയപ്പെടുത്തി മീരാ ജോസ്മിൻ, അറിയാം കൂടുതൽ
  3/8
  സോഷ്യൽ മീഡിയയിൽ ആരാധകർക്കായി താരം വിശേഷങ്ങൾ പങ്കുവയ്ക്കാറുണ്ട്
  സോഷ്യൽ മീഡിയയിൽ ആരാധകർക്കായി താരം വിശേഷങ്ങൾ പങ്കുവയ്ക്കാറുണ്ട്
  Courtesy: Meera Jasmine Instagram
  സ്നേഹമാണ്, വർഷങ്ങളായുള്ള കരുതലാണ്... രാധയെ പരിചയപ്പെടുത്തി മീരാ ജോസ്മിൻ, അറിയാം കൂടുതൽ
  4/8
  സ്നേഹത്തിന്റെയും ഊഷ്മളതയുടെയും അനുകമ്പയുടെയും ആൾരൂപമാണ് രാധയെ പരിചയപ്പെടു എന്നാണ് താരം കുറിച്ചത്. രാധയ്‌ക്കൊപ്പമുള്ള ചിത്രങ്ങളും നടി ഷെയർ ചെയ്തിട്ടുണ്ട്
  സ്നേഹത്തിന്റെയും ഊഷ്മളതയുടെയും അനുകമ്പയുടെയും ആൾരൂപമാണ് രാധയെ പരിചയപ്പെടു എന്നാണ് താരം...
  Courtesy: Meera Jasmine Instagram
  സ്നേഹമാണ്, വർഷങ്ങളായുള്ള കരുതലാണ്... രാധയെ പരിചയപ്പെടുത്തി മീരാ ജോസ്മിൻ, അറിയാം കൂടുതൽ
  5/8
  മീരയും രാധയും ഒരുമിച്ച ഭക്ഷണം കഴിക്കുന്നതിനിടയിൽ എടുത്ത ചിത്രങ്ങളാണ് ഇവ. ഇതൊക്കെയാണ് നടിയെ ആരാധകരിലേക്ക് അടുപ്പിക്കുന്നത് എന്നാണ് ആരാധകർ പറയുന്നത്
  മീരയും രാധയും ഒരുമിച്ച ഭക്ഷണം കഴിക്കുന്നതിനിടയിൽ എടുത്ത ചിത്രങ്ങളാണ് ഇവ. ഇതൊക്കെയാണ് നടിയെ...
  Courtesy: Meera Jasmine Instagram
  സ്നേഹമാണ്, വർഷങ്ങളായുള്ള കരുതലാണ്... രാധയെ പരിചയപ്പെടുത്തി മീരാ ജോസ്മിൻ, അറിയാം കൂടുതൽ
  6/8
  മലയാളത്തിലെ മികച്ച നായികമാരിൽ എന്നും ഉണ്ടാകുന്ന താരമാണ് മീര. നടിയുടെ നീണ്ട ഇടവേളയ്ക്ക് ശേഷമുള്ള തിരിച്ചു വരവ് വളരെ മികച്ചതായിരുന്നു
  മലയാളത്തിലെ മികച്ച നായികമാരിൽ എന്നും ഉണ്ടാകുന്ന താരമാണ് മീര. നടിയുടെ നീണ്ട ഇടവേളയ്ക്ക്...
  Courtesy: Meera Jasmine Instagram
  Loading next story
  Go Back to Article Page
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X