twitter
    bredcrumb

    പുത്തൻ മേക്കോവറിൽ അദിതി.... ഒരു രക്ഷയുമില്ലെന്ന് സോഷ്യൽ മീഡിയ

    By Akhil Mohanan
    | Updated: Friday, June 24, 2022, 11:32 [IST]
    മലയാളികളുടെ പ്രിയപ്പെട്ട നായിക അദിതി രവിയുടെ പുത്തൻ ലുക്കാണ് ഇപ്പോൾ വൈറൽ. ചുരുങ്ങിയ കാലയളവിൽ മലയാളത്തിൽ വളർന്നു വന്ന താരമാണ് അഥിതി. നടിയുടെ ഏറ്റവും പുതിയ ലുക്കാണ് ഇപ്പോൾ വൈറൽ. കാണാം കൂടുതൽ
    പുത്തൻ മേക്കോവറിൽ അദിതി.... ഒരു രക്ഷയുമില്ലെന്ന് സോഷ്യൽ മീഡിയ
    1/8
    സൂപ്പർ ലുക്ക് എന്ന് പറഞ്ഞാൽ കുറഞ്ഞു പോകും... അതുക്കും മേലെയാണ് അദിതി. നടിയുടെ പുതിയ മേക്കോവർ ആണ് ഇപ്പോൾ തരംഗം
    പുത്തൻ മേക്കോവറിൽ അദിതി.... ഒരു രക്ഷയുമില്ലെന്ന് സോഷ്യൽ മീഡിയ
    2/8
    സ്റ്റൈലിഷ് ലുക്കിലുള്ള ചിത്രങ്ങൾ ഇൻസ്റ്റാഗ്രാമിൽ വൈറലാണ്. താരത്തിന്റെ ഏറ്റവും പുതിയ മോഡൽ ഷൂട്ടാണ് ഇത്.
    പുത്തൻ മേക്കോവറിൽ അദിതി.... ഒരു രക്ഷയുമില്ലെന്ന് സോഷ്യൽ മീഡിയ
    3/8
    മലയാളത്തിൽ തന്റെ സ്ഥാനം നേടിയെടുക്കാൻ വളരെ പെട്ടന്ന് സാധിച്ച താരമാണ് അദിതി. മോഡലിംഗിൽ നിന്നുമാണ് താരം സിനിമയിലേക്ക് വരുന്നത്.
    പുത്തൻ മേക്കോവറിൽ അദിതി.... ഒരു രക്ഷയുമില്ലെന്ന് സോഷ്യൽ മീഡിയ
    4/8
    പഠനകാലത്ത് മോഡലിഗിൽ താല്പര്യമുള്ളയാളായിരുന്നു താരം. പിന്നീട് അനവധി കമ്പനികളുടെ മോഡൽ ആയിട്ടുണ്ട് താരം. ടൈംസ് ഓഫ് ഇന്ത്യയ്ക്ക് വേണ്ടിയാണു താരം ആദ്യം മോഡൽ ആയത്.
    പുത്തൻ മേക്കോവറിൽ അദിതി.... ഒരു രക്ഷയുമില്ലെന്ന് സോഷ്യൽ മീഡിയ
    5/8
    മോഡലിംഗിൽ നിന്നും മലയാള സിനിമയിലേക്ക് വന്നു. ചെറിയ ചില വേഷങ്ങളാണ് താരത്തിന് ആദ്യം ലഭിച്ചിരുന്നത്. തീർത്തും പ്രാധാന്യമില്ലാത്ത ചില കഥാപാത്രങ്ങൾ നടി ചെയ്തു.
    പുത്തൻ മേക്കോവറിൽ അദിതി.... ഒരു രക്ഷയുമില്ലെന്ന് സോഷ്യൽ മീഡിയ
    6/8
    സണ്ണി വെയിൻ നായകനായ അലമാര ആണ് താരത്തിന്റ  ആദ്യ നായികയായുള്ള സിനിമ. കോമഡി സിനിമയിൽ താരം മികച്ച പ്രകടനം കാഴ്ചവച്ചു
    പുത്തൻ മേക്കോവറിൽ അദിതി.... ഒരു രക്ഷയുമില്ലെന്ന് സോഷ്യൽ മീഡിയ
    7/8

    പിന്നീട് ഇങ്ങോട്ട് അനവധി സിനിമകൾ താരം ചെയ്യുകയുണ്ടായി. 12th മാൻ ആണ് താരത്തിന്റെ അവസാനം ഇറങ്ങിയ സിനിമ
    പുത്തൻ മേക്കോവറിൽ അദിതി.... ഒരു രക്ഷയുമില്ലെന്ന് സോഷ്യൽ മീഡിയ
    8/8
    അഭിനയത്തിലും മോഡലിംഗിലും താരം സജീവമാണ്. നടിയുടെ അനവധി മോഡൽ ഷൂട്ടുകൾ ഇൻസ്റ്റാഗ്രാമിൽ പലപ്പോഴും വൈറലാവാറുണ്ട്

    X
    വാർത്തകൾ അതിവേഗം അറിയൂ
    Enable
    x
    Notification Settings X
    Time Settings
    Done
    Clear Notification X
    Do you want to clear all the notifications from your inbox?
    Settings X