ഇതെന്താ സെൽഫി മാത്രേ ഉള്ളോ? ആരാധകർക്കു മറുപടിയുമായി ഭാവന

  മലയാളത്തിലെ സൂപ്പർ നായികയാണ് ഭാവന. ഒരു മികച്ച തിരിച്ചുവരവിനു ഒരുങ്ങുന്ന താരത്തിന്റെ ഏറ്റവും പുതിയ ചിത്രങ്ങൾ കാണാം

  By Akhil Mohanan
  | Published: Sunday, June 12, 2022, 18:53 [IST]
  ഇതെന്താ സെൽഫി മാത്രേ ഉള്ളോ? ആരാധകർക്കു മറുപടിയുമായി ഭാവന
  1/8
  ഇവിടെ ഏതു ഐറ്റവും പോകും മോനെ... കലക്കൻ സെൽഫി വീഡിയോയുമയാണ് ഇത്തവണ ഭാവന വന്നൊരിക്കുന്നത്. ഇൻസ്റ്റാഗ്രാമിൽ താരംഗമാവുകയാണ് വീഡിയോ.
  ഇവിടെ ഏതു ഐറ്റവും പോകും മോനെ... കലക്കൻ സെൽഫി വീഡിയോയുമയാണ് ഇത്തവണ ഭാവന വന്നൊരിക്കുന്നത്....
  Courtesy: Bhavana Instagram
  ഇതെന്താ സെൽഫി മാത്രേ ഉള്ളോ? ആരാധകർക്കു മറുപടിയുമായി ഭാവന
  2/8
  മലയാളികളുടെ പ്രിയ താരമാണ് ഭാവന. അനവധി ഹിറ്റ് സിനിമകളിൽ താരം നായികയായിട്ടുണ്ട്. സൂപ്പർ ഹിറ്റ് താരത്തിന്റെ പുതിയ ലുക്കാണ് ഇപ്പോൾ ചർച്ച.
  മലയാളികളുടെ പ്രിയ താരമാണ് ഭാവന. അനവധി ഹിറ്റ് സിനിമകളിൽ താരം നായികയായിട്ടുണ്ട്. സൂപ്പർ ഹിറ്റ്...
  Courtesy: Bhavana Instagram
  ഇതെന്താ സെൽഫി മാത്രേ ഉള്ളോ? ആരാധകർക്കു മറുപടിയുമായി ഭാവന
  3/8
  മലയാളത്തിനു പുറമെ തമിഴിലും തെലുങ്കിലും കന്നഡയിലും നടി അഭിനയിച്ചിരുന്നു. അനവധി സൂപ്പർ ഹിറ്റുകൾ താരത്തിനു തമിഴിൽ ഉണ്ട്.
  മലയാളത്തിനു പുറമെ തമിഴിലും തെലുങ്കിലും കന്നഡയിലും നടി അഭിനയിച്ചിരുന്നു. അനവധി സൂപ്പർ...
  Courtesy: Bhavana Instagram
  ഇതെന്താ സെൽഫി മാത്രേ ഉള്ളോ? ആരാധകർക്കു മറുപടിയുമായി ഭാവന
  4/8
  താരം ആക്രമിക്കപ്പെട്ടതിനു ശേഷം സിനിമയിൽ സജീവമായിരുന്നില്ല. മലയാളത്തിൽ സിനിമ ചെയ്തിരുന്നില്ലെങ്കിലും താരം കന്നഡയിൽ ചെയ്യാറുണ്ടായിരുന്നു.
  താരം ആക്രമിക്കപ്പെട്ടതിനു ശേഷം സിനിമയിൽ സജീവമായിരുന്നില്ല. മലയാളത്തിൽ സിനിമ...
  Courtesy: Bhavana Instagram
  ഇതെന്താ സെൽഫി മാത്രേ ഉള്ളോ? ആരാധകർക്കു മറുപടിയുമായി ഭാവന
  5/8
  സിനിമയ്ക്ക് പുറത്തും അകത്തും അനവധി പേരാണ് താരത്തിനു സപ്പോർട്ട് ആയി നിന്നത്. സിനിമ മേഖലയിൽ ഡബ്ലിയുസിസി എന്ന സംഘടന വരെ ഉണ്ടായി.
  സിനിമയ്ക്ക് പുറത്തും അകത്തും അനവധി പേരാണ് താരത്തിനു സപ്പോർട്ട് ആയി നിന്നത്. സിനിമ മേഖലയിൽ...
  Courtesy: Bhavana Instagram
  ഇതെന്താ സെൽഫി മാത്രേ ഉള്ളോ? ആരാധകർക്കു മറുപടിയുമായി ഭാവന
  6/8
  വർഷങ്ങൾ നീണ്ട നിയമ യുദ്ധം ഇപ്പോഴും തുടരുകയാണ്.താരത്തിനു നീതി ലഭികുമെന്നു തന്നെയാണ് മലയാളികൾ പ്രതീക്ഷിക്കുന്നത്.
  വർഷങ്ങൾ നീണ്ട നിയമ യുദ്ധം ഇപ്പോഴും തുടരുകയാണ്.താരത്തിനു നീതി ലഭികുമെന്നു തന്നെയാണ് മലയാളികൾ...
  Courtesy: Bhavana Instagram
  Loading next story
  Go Back to Article Page
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X