ഇപ്പോൾ സാരിയാണോ ട്രെൻഡ്? സുപ്പർ ലുക്കിൽ ഹണി റോസ്

  മലയാളികളുടെ പ്രിയപ്പെട്ട സുന്ദരി, ഹണി റോസിന്റെ പുതിയ ചിത്രങ്ങളാണ് ഇപ്പോൾ വൈറൽ. മലയാളത്തിലെ ഗ്ലാമറസ് താരം എന്ന രീതിയിൽ അനവധി സിനിമകളിൽ അഭിനച്ചിട്ടുണ്ട് താരം
  By Akhil Mohanan
  | Published: Saturday, June 18, 2022, 19:40 [IST]
  ഇപ്പോൾ സാരിയാണോ ട്രെൻഡ്? സുപ്പർ ലുക്കിൽ ഹണി റോസ്
  1/8
  ഇത് സാരിക്കാലം...പുത്തൻ ലുക്കിൽ ഹണി റോസ് വന്നപ്പോൾ മലയാളികൾ കയ്യടിച്ച് സ്വീകരിക്കുകയാണ്. സാരിയിലാണ് താരം വന്നിരിക്കുന്നത്
  ഇത് സാരിക്കാലം...പുത്തൻ ലുക്കിൽ ഹണി റോസ് വന്നപ്പോൾ മലയാളികൾ കയ്യടിച്ച് സ്വീകരിക്കുകയാണ്....
  Courtesy: Honey Rose Instagram
  ഇപ്പോൾ സാരിയാണോ ട്രെൻഡ്? സുപ്പർ ലുക്കിൽ ഹണി റോസ്
  2/8
  ഏതു വസ്ത്രത്തിലും ഗ്ലാമറസായി വരാറുള്ള താരം സാരിയിലും അങ്ങനെ തന്നെയാണ് വന്നിരിക്കുന്നത്. സ്റ്റൈലിഷ് ലുക്കാണ് ഹണി
  ഏതു വസ്ത്രത്തിലും ഗ്ലാമറസായി വരാറുള്ള താരം സാരിയിലും അങ്ങനെ തന്നെയാണ് വന്നിരിക്കുന്നത്....
  Courtesy: Honey Rose Instagram
  ഇപ്പോൾ സാരിയാണോ ട്രെൻഡ്? സുപ്പർ ലുക്കിൽ ഹണി റോസ്
  3/8
  തേൻ പോലെ കാഴ്ചയിൽ തോന്നിപ്പിക്കുന്ന തരത്തിലുള്ള ചിത്രങ്ങൾ ആരാധകർ സോഷ്യൽ മീഡിയയിൽ ആഘോഷിക്കുന്നുണ്ട്.
  തേൻ പോലെ കാഴ്ചയിൽ തോന്നിപ്പിക്കുന്ന തരത്തിലുള്ള ചിത്രങ്ങൾ ആരാധകർ സോഷ്യൽ മീഡിയയിൽ...
  Courtesy: Honey Rose Instagram
  ഇപ്പോൾ സാരിയാണോ ട്രെൻഡ്? സുപ്പർ ലുക്കിൽ ഹണി റോസ്
  4/8
  മലയാളത്തിലെ തകർപ്പൻ നായികയാണ് ഹണി റോസ്. സൗത്തിൽ മലയാളത്തിനു പുറമെ തമിഴിലും തെലുങ്കിലും കന്നഡയിലും താരം അഭിനയിച്ചിട്ടുണ്ട്.
  മലയാളത്തിലെ തകർപ്പൻ നായികയാണ് ഹണി റോസ്. സൗത്തിൽ മലയാളത്തിനു പുറമെ തമിഴിലും തെലുങ്കിലും...
  Courtesy: Honey Rose Instagram
  ഇപ്പോൾ സാരിയാണോ ട്രെൻഡ്? സുപ്പർ ലുക്കിൽ ഹണി റോസ്
  5/8
  മറ്റു ഭാഷകളിൽ ശോഭിക്കാൻ കഴിയാതിരുന്ന താരത്തെ മലയാളികൾ ഇരു കയ്യും നീട്ടിയാണ് സ്വീകരിച്ചത്. തരത്തിനു ഇവിടെ അനവധി സൂപ്പർ ഹിറ്റ് സിനിമകൾ ലഭിക്കുകയുണ്ടായി
  മറ്റു ഭാഷകളിൽ ശോഭിക്കാൻ കഴിയാതിരുന്ന താരത്തെ മലയാളികൾ ഇരു കയ്യും നീട്ടിയാണ് സ്വീകരിച്ചത്....
  Courtesy: Honey Rose Instagram
  ഇപ്പോൾ സാരിയാണോ ട്രെൻഡ്? സുപ്പർ ലുക്കിൽ ഹണി റോസ്
  6/8
  മലയാളം സൂപ്പർ നായകന്മാരുടെ നായികയാവാൻ താരത്തിനു കഴിഞ്ഞിട്ടുണ്ട്. ഗ്ലാമർ വേഷങ്ങൾ താരം അനായാസം ചെയ്യാറുണ്ട്.
  മലയാളം സൂപ്പർ നായകന്മാരുടെ നായികയാവാൻ താരത്തിനു കഴിഞ്ഞിട്ടുണ്ട്. ഗ്ലാമർ വേഷങ്ങൾ താരം അനായാസം...
  Courtesy: Honey Rose Instagram
  Loading next story
  Go Back to Article Page
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X