മലയാളത്തിലെ തന്റേടിയായ പെണ്ണ്.... യാത്രകൾ മാത്രമല്ല കറുപ്പും ഇഷ്ടമാണ്; ലിയോണ പറയുന്നു

  വളരെ കുറഞ്ഞ കാലയളവിൽ മലയാളത്തിൽ വളർന്നു വന്ന താരമാണ് ലിയോണ ലിഷോയ്. വ്യത്യസ്തമായ അനവധി കഥാപാത്രങ്ങൾ ചെയ്തു കഴിഞ്ഞു നടി. താരത്തിന്റെ പുതിയ ലുക്കുകളാണ് ഇപ്പോൾ വൈറൽ
  By Akhil Mohanan
  | Published: Wednesday, June 29, 2022, 15:08 [IST]
  മലയാളത്തിലെ തന്റേടിയായ പെണ്ണ്.... യാത്രകൾ മാത്രമല്ല കറുപ്പും ഇഷ്ടമാണ്; ലിയോണ പറയുന്നു
  1/8
  പൊളി ലുക്കിൽ മലയാളത്തിലെ ബോൾഡ് സുന്ദരി...കറുപ്പിൽ കൂടുതൽ സുന്ദരിയായാണ് ലിയോണ വന്നിരിക്കുന്നത്.

  Courtesy: Leona Lishoy Instagram
  മലയാളത്തിലെ തന്റേടിയായ പെണ്ണ്.... യാത്രകൾ മാത്രമല്ല കറുപ്പും ഇഷ്ടമാണ്; ലിയോണ പറയുന്നു
  2/8
  താരത്തിന്റെ പുതിയ ലുക്കിന് മികച്ച സ്വീകരയതയാണ് ലഭിക്കുന്നത്. സ്റ്റൈലിഷ് ലുക്കിന്‌ അനവധി ലൈക്കും കമന്റും ലഭിക്കുന്നുണ്ട്
  താരത്തിന്റെ പുതിയ ലുക്കിന് മികച്ച സ്വീകരയതയാണ് ലഭിക്കുന്നത്. സ്റ്റൈലിഷ് ലുക്കിന്‌ അനവധി...
  Courtesy: Leona Lishoy Instagram
  മലയാളത്തിലെ തന്റേടിയായ പെണ്ണ്.... യാത്രകൾ മാത്രമല്ല കറുപ്പും ഇഷ്ടമാണ്; ലിയോണ പറയുന്നു
  3/8
  യാത്രകൾ മാത്രമല്ല കറുപ്പ് ഡ്രെസ്സും ലിയോണയുടെ പ്രിയപ്പെട്ടതാനോ എന്നാണ് ആരാധകർ ചോദിക്കുന്നത്

  4/8
  അത്രയും മനോഹരിയായാണ് താരം പുതിയ ഔട്ഫിറ്റിൽ വന്നിരിക്കുന്നത്. മറ്റു ചിത്രങ്ങളെപ്പോലെ ഇതും ആരാധകർ ഏറ്റെടുത്തുകഴിഞ്ഞു
  അത്രയും മനോഹരിയായാണ് താരം പുതിയ ഔട്ഫിറ്റിൽ വന്നിരിക്കുന്നത്. മറ്റു ചിത്രങ്ങളെപ്പോലെ ഇതും...
  Courtesy: Leona Lishoy Instagram
  മലയാളത്തിലെ തന്റേടിയായ പെണ്ണ്.... യാത്രകൾ മാത്രമല്ല കറുപ്പും ഇഷ്ടമാണ്; ലിയോണ പറയുന്നു
  5/8
  മലയാള സിനിമയിൽ. സജീവമാണ് ലിയോണ. താരപുത്രി സിനിമയിലും സീരിയലിലും സ്ജീവമാണ്.

  6/8
  ചെറിയ വേഷങ്ങൾ ചെയ്തു വളർന്നു വന്ന താരമാണ് ലിയോണ. മോഡലിംങിലൂടെ സീരിയലിലേക്കും പിന്നീട് സിനിമയിലേക്കും വരികയായിരുന്നു
  ചെറിയ വേഷങ്ങൾ ചെയ്തു വളർന്നു വന്ന താരമാണ് ലിയോണ. മോഡലിംങിലൂടെ സീരിയലിലേക്കും പിന്നീട്...
  Courtesy: Leona Lishoy Instagram
  Loading next story
  Go Back to Article Page
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X