ഇൻസ്റ്റ ഫാമിലി വളരുകയാണ്; 700Kയിൽ ആരാധകർക്ക് നന്ദി പറഞ്ഞുകൊണ്ട് മാളവിക

    സോഷ്യൽ മീഡിയയുടെ ലോകത്താണ് എല്ലാരും. സോഷ്യൽ ലൈഫ് എന്നാൽ അതു ഇന്ന് സോഷ്യൽ മീഡിയ ആണ്. ഇൻസ്റ്റാഗ്രാമും ഫേസ്ബുക്കും ട്വിറ്റെറും അടങ്ങുന്ന സോഷ്യൽ പ്ലാറ്റ് ഫോംമിലാണ്. സെലിബ്രിറ്റികൾ മുതൽ സാധാരണക്കാരനു വരെ സോഷ്യൽ പ്ലാറ്റ്ഫോമിലെ ലൈകും കമന്റും ഫോളോവേർസ് എണ്ണവും വളരെ വലിയ കാര്യങ്ങളാണ്. സിനിമ താരങ്ങളുടെ ഫോളോവേർസ് കൂടുമ്പോഴുള്ള പലതരം പോസ്റ്റുകൾ നമുക്ക് കാണാൻ സാധിക്കാറുണ്ട്. ആ നിരയിൽ ഒന്നാണ് ഇവിടെ കാണാൻ സധിക്കുന്നത്.
    By Akhil Mohanan
    | Published: Saturday, June 25, 2022, 16:34 [IST]
    ഇൻസ്റ്റ ഫാമിലി വളരുകയാണ്; 700Kയിൽ ആരാധകർക്ക് നന്ദി പറഞ്ഞുകൊണ്ട് മാളവിക
    1/8
    ആരാധകർക്ക് നന്ദിയുമായി വന്നിരിക്കുകയാണ് നടി മാളവിക മേനോൻ. താരത്തിന്റെ ഇൻസ്റ്റാഗ്രാം ഫോളോവേർസ് 700 K കഴിഞ്ഞതിന്റെ  സന്തോഷമാണ് താരം പങ്കുവച്ചത്.
    ആരാധകർക്ക് നന്ദിയുമായി വന്നിരിക്കുകയാണ് നടി മാളവിക മേനോൻ. താരത്തിന്റെ ഇൻസ്റ്റാഗ്രാം...
    Courtesy: Malavika Menon Instagram
    ഇൻസ്റ്റ ഫാമിലി വളരുകയാണ്; 700Kയിൽ ആരാധകർക്ക് നന്ദി പറഞ്ഞുകൊണ്ട് മാളവിക
    2/8
    നടിയുടെ സന്തോഷതോടെയുള്ള പോസ്റ്റും ചിത്രങ്ങളും ഇൻസ്റ്റാഗ്രാമിൽ വൈറലായിരിക്കുകയാണ്. സൂപ്പർ ലുക്കിലാണ് താരം വന്നിരിക്കുന്നത്.
    നടിയുടെ സന്തോഷതോടെയുള്ള പോസ്റ്റും ചിത്രങ്ങളും ഇൻസ്റ്റാഗ്രാമിൽ വൈറലായിരിക്കുകയാണ്. സൂപ്പർ...
    Courtesy: Malavika Menon Instagram
    ഇൻസ്റ്റ ഫാമിലി വളരുകയാണ്; 700Kയിൽ ആരാധകർക്ക് നന്ദി പറഞ്ഞുകൊണ്ട് മാളവിക
    3/8
    നടിയുടെ സ്റ്റൈലൻ ചിത്രങ്ങൾ വൈറലാണ്. പിങ്ക് ഡ്രെസ്സിൽ അതീവ സുന്ദരിയായിട്ടുണ്ട് നടി മാളവിക മേനോൻ.
    നടിയുടെ സ്റ്റൈലൻ ചിത്രങ്ങൾ വൈറലാണ്. പിങ്ക് ഡ്രെസ്സിൽ അതീവ സുന്ദരിയായിട്ടുണ്ട് നടി മാളവിക...
    Courtesy: Malavika Menon Instagram
    ഇൻസ്റ്റ ഫാമിലി വളരുകയാണ്; 700Kയിൽ ആരാധകർക്ക് നന്ദി പറഞ്ഞുകൊണ്ട് മാളവിക
    4/8
    ഹാപ്പി മൊമെന്റ് എല്ലാവരുമായി പങ്കുവയ്ക്കുന്നു എന്നാണ് താരം പോസ്റ്റിൽ പറയുന്നത്. 700k വലുതല്ലെങ്കിലും തന്റെ ഇൻസ്റ്റാ ഫാമിലി വലുതായതിന്റെ സന്തോഷം പങ്കുവച്ചിരിക്കുകയാണ് താരം.
    ഹാപ്പി മൊമെന്റ് എല്ലാവരുമായി പങ്കുവയ്ക്കുന്നു എന്നാണ് താരം പോസ്റ്റിൽ പറയുന്നത്. 700k...
    Courtesy: Malavika Menon Instagram
    ഇൻസ്റ്റ ഫാമിലി വളരുകയാണ്; 700Kയിൽ ആരാധകർക്ക് നന്ദി പറഞ്ഞുകൊണ്ട് മാളവിക
    5/8
    മലയാളത്തിലെ വളർന്നു വരുന്ന താരമാണ് മാളവിക മേനോൻ. മലയാളത്തിന് പുറമെ തമിഴ് സിനിമകളിലും താരം അഭിനയിച്ചിട്ടുണ്ട്.
    മലയാളത്തിലെ വളർന്നു വരുന്ന താരമാണ് മാളവിക മേനോൻ. മലയാളത്തിന് പുറമെ തമിഴ് സിനിമകളിലും താരം...
    Courtesy: Malavika Menon Instagram
    ഇൻസ്റ്റ ഫാമിലി വളരുകയാണ്; 700Kയിൽ ആരാധകർക്ക് നന്ദി പറഞ്ഞുകൊണ്ട് മാളവിക
    6/8
    അനവധി സിനിമകളിൽ ഇതിനോടകം ചെറുതും വലുതുമായ അനവധി കഥാപാത്രങ്ങൾ നടി ചെയ്തു കഴിഞ്ഞു. സിബിഐ 5 ആണ് താരത്തിന്റെ അവസാനം പുറത്തു വന്ന സിനിമ
    അനവധി സിനിമകളിൽ ഇതിനോടകം ചെറുതും വലുതുമായ അനവധി കഥാപാത്രങ്ങൾ നടി ചെയ്തു കഴിഞ്ഞു. സിബിഐ 5 ആണ്...
    Courtesy: Malavika Menon Instagram
    Loading next story
    Go Back to Article Page
    വാർത്തകൾ അതിവേഗം അറിയൂ
    Enable
    x
    Notification Settings X
    Time Settings
    Done
    Clear Notification X
    Do you want to clear all the notifications from your inbox?
    Settings X