twitter
    bredcrumb

    മഴവില്ലാണോ ഉദ്ദേശിച്ചത്? പുതിയ ഗ്ലാമർ ലുക്കിന് പിന്നിൽ എന്ത്? മീര ജാസ്മിൻ പറയുന്നു

    By Akhil Mohanan
    | Published: Tuesday, June 14, 2022, 15:14 [IST]
    നീണ്ട ഒരിടവേളയ്ക്ക് ശേഷമാണ് നടി മീര ജാസ്മിൻ സിനിമയിൽ സജീവമായത്. തിരിച്ചു വരവ് മലയാളികൾ ഇരുകയ്യും നീട്ടി സ്വീകരിച്ചിരിക്കുകയാണ്. സോഷ്യൽ മീഡിയയിൽ സജീവമായ താരം ഗ്ലാമറസ് ചിത്രങ്ങൾ ഷെയർ ചെയ്തു ആരാധകരെ ഞെട്ടിച്ചിരിക്കയാണ്.
    മഴവില്ലാണോ ഉദ്ദേശിച്ചത്? പുതിയ ഗ്ലാമർ ലുക്കിന് പിന്നിൽ എന്ത്? മീര ജാസ്മിൻ പറയുന്നു
    1/8
    ഏഴ് നിറങ്ങൾ, ഏഴ് ദിനങ്ങൾ, ഏഴ് മാനസികാവസ്ഥകൾ എന്ന ക്യാപ്ഷൻ കൊടുത്തു മീര ഷെയർ ചെയ്ത ചിത്രങ്ങളാണ് ഇപ്പോൾ ആരാധകരെ ഞെട്ടിച്ചിരിക്കുന്നത്. ഗ്ലാമറസ് ലുക്കിലാണ് താരം വന്നിരിക്കുന്നത്.
    മഴവില്ലാണോ ഉദ്ദേശിച്ചത്? പുതിയ ഗ്ലാമർ ലുക്കിന് പിന്നിൽ എന്ത്? മീര ജാസ്മിൻ പറയുന്നു
    2/8
    ഹോട്ട് ലുക്കിൽ വന്ന ചിത്രങ്ങളിൽ താരം ബ്ലാക്ക് ഷോർട് ഗൗണാണ് ധരിച്ചിരിക്കുന്നത്. അതിനൊപ്പം റെയിൻബോ കളർ ഷാളും ഉണ്ട്.
    മഴവില്ലാണോ ഉദ്ദേശിച്ചത്? പുതിയ ഗ്ലാമർ ലുക്കിന് പിന്നിൽ എന്ത്? മീര ജാസ്മിൻ പറയുന്നു
    3/8
    ഹോട്ട് ലുക്കിൽ വന്ന മീര ജാസ്മിനെ ആരാധകർ സ്വീകരിച്ചു കഴിഞ്ഞു. ഗ്ലാമറസ് ലുക്ക് സോഷ്യൽ മീഡിയയിൽ വൈറലാണ്.
    മഴവില്ലാണോ ഉദ്ദേശിച്ചത്? പുതിയ ഗ്ലാമർ ലുക്കിന് പിന്നിൽ എന്ത്? മീര ജാസ്മിൻ പറയുന്നു
    4/8

    നീണ്ട ഇടവേളയ്ക്ക് ശേഷം സത്യൻ അന്തിക്കാട് സിനിമ മകളിലൂടെ താരം ഗംഭീര തിരിച്ചു വരവാണ് നടത്തിയത്. സിനിമ ഹിറ്റായി മാറിയിരുന്നു.
    മഴവില്ലാണോ ഉദ്ദേശിച്ചത്? പുതിയ ഗ്ലാമർ ലുക്കിന് പിന്നിൽ എന്ത്? മീര ജാസ്മിൻ പറയുന്നു
    5/8
    സിനിമയിൽ സജീവമായിരുന്നില്ലെങ്കിലും താരം സോഷ്യൽ മീഡിയയിൽ ആക്റ്റീവ് ആയിരുന്നു. തന്റെ വിശേഷങ്ങൾ ആരാധകർക്കായി അവിടെ പങ്കുവച്ചിരുന്നു.
    മഴവില്ലാണോ ഉദ്ദേശിച്ചത്? പുതിയ ഗ്ലാമർ ലുക്കിന് പിന്നിൽ എന്ത്? മീര ജാസ്മിൻ പറയുന്നു
    6/8
    താരം തന്റെ തിരിച്ചു വരവ് ഗംഭീരമാക്കിയിരുന്നു. സോഷ്യൽ മീഡിയയിലൂടെ ഗ്ലാമറസ് ലുക്ക് ഷെയർ ചെയ്തിട്ടുണ്ട് മീര. നടിയുടെ ഗ്ലാമറസ് ഫോട്ടോഷോട്ട് പലതും വൈറലായിരുന്നു.
    മഴവില്ലാണോ ഉദ്ദേശിച്ചത്? പുതിയ ഗ്ലാമർ ലുക്കിന് പിന്നിൽ എന്ത്? മീര ജാസ്മിൻ പറയുന്നു
    7/8
    നടിയുടെ കൂടുതൽ സിനിമകൾക്കായി മലയാളി ആരാധകർ കാത്തിരിക്കുകയാണ്. ഒരിക്കൽ സൂപ്പർ ഹിറ്റുകൾ മാത്രം നൽകിയ നായികയായിരുന്നു മീര ജാസ്മിൻ.
    മഴവില്ലാണോ ഉദ്ദേശിച്ചത്? പുതിയ ഗ്ലാമർ ലുക്കിന് പിന്നിൽ എന്ത്? മീര ജാസ്മിൻ പറയുന്നു
    8/8
    ഗ്ലാമറാസായ മീര ജാസ്മിനെ അന്യ ഭാഷകളിലേക്ക് ചേക്കേറാൻ ഒരുങ്ങുകയാണോ എന്നും സോഷ്യൽ മീഡിയയിൽ ചർച്ച നടക്കുന്നുണ്ട്.

    X
    വാർത്തകൾ അതിവേഗം അറിയൂ
    Enable
    x
    Notification Settings X
    Time Settings
    Done
    Clear Notification X
    Do you want to clear all the notifications from your inbox?
    Settings X