twitter
    bredcrumb

    സാരിയിൽ തിളങ്ങി മെറിൻ... ഹാപ്പി സർദാർ നായികയുടെ പുതിയ ലുക്കിന് പിന്നിൽ എന്ത്?

    By Akhil Mohanan
    | Published: Wednesday, June 22, 2022, 11:47 [IST]
    മലയാളികളുടെ ക്യൂട്ട് താരം... മെറിൻ ഫിലിപ്പിന്റെ പുതിയ ലുക്കാണ് ഇൻസ്റ്റാഗ്രാം നിറയെ. താരത്തിന്റെ ചിത്രങ്ങൾ ആരാധകർ ഏറ്റെടുത്തു കഴിഞ്ഞു. നടിയുടെ പുതിയ വിശേഷങ്ങൾ അറിയാം
    സാരിയിൽ തിളങ്ങി മെറിൻ... ഹാപ്പി  സർദാർ നായികയുടെ പുതിയ ലുക്കിന് പിന്നിൽ എന്ത്?
    1/8
    സാരിയിൽ സൂപ്പർ ലുക്കിലാണ് താരം വന്നിരിക്കുന്നത്. മെറിനെ മനസ്സിലാകുന്നില്ല എന്നാണ് ആരാധകരുടെ പക്ഷം. ചിത്രങ്ങൾ ഇൻസ്റ്റാഗ്രാമിൽ വൈറലാണ്
    സാരിയിൽ തിളങ്ങി മെറിൻ... ഹാപ്പി  സർദാർ നായികയുടെ പുതിയ ലുക്കിന് പിന്നിൽ എന്ത്?
    2/8
    ചുരുങ്ങിയ കാലയളവിൽ മലയാളികളുടെ മനസ്സിൽ ഇടം നേടിയ താരമാണ് മെറിൻ ഫിലിപ്പ്. താരത്തിന്റെ സാരിയിലെ ലുക്ക് ഹിറ്റാവുകയാണ്
    സാരിയിൽ തിളങ്ങി മെറിൻ... ഹാപ്പി  സർദാർ നായികയുടെ പുതിയ ലുക്കിന് പിന്നിൽ എന്ത്?
    3/8
    ഏതു വസ്ത്രവും ഇണങ്ങുന്ന താരം സാരിയിൽ സൂപ്പർ ലുക്കിലാണ് വന്നത്. നടിയുടെ സിംപിൾ ഹെയർ സ്റ്റൈലും ശ്രദ്ധിക്കപ്പെടുന്നുണ്ട്.
    സാരിയിൽ തിളങ്ങി മെറിൻ... ഹാപ്പി  സർദാർ നായികയുടെ പുതിയ ലുക്കിന് പിന്നിൽ എന്ത്?
    4/8
    ഫിറ്റ്നെസ്സിൽ ശ്രദ്ധിക്കുന്നുണ്ടോ? വീണ്ടും മെലിഞ്ഞു സുന്ദരിയായാല്ലോ തുടങ്ങിയ കമന്റുകൾ ചിത്രത്തിന് ചുറ്റും ആരാധകർ ചോദിച്ചു കൊണ്ടിരിക്കുന്നുണ്ട് 
    സാരിയിൽ തിളങ്ങി മെറിൻ... ഹാപ്പി  സർദാർ നായികയുടെ പുതിയ ലുക്കിന് പിന്നിൽ എന്ത്?
    5/8
    രണ്ടു സിനിമകളിൽ മാത്രമേ അഭിനയിച്ചുള്ളൂ, പക്ഷെ തന്റെ കഴിവ് തെളിയിക്കാൻ താരത്തിന് സാധിച്ചിരുന്നു.
    സാരിയിൽ തിളങ്ങി മെറിൻ... ഹാപ്പി  സർദാർ നായികയുടെ പുതിയ ലുക്കിന് പിന്നിൽ എന്ത്?
    6/8
    പൂമരം എന്ന സിനിമയിലോടെയാണ് നടിയുടെ തുടക്കം. കാളിദാസ് ജയറാം നായകനായ സിനിമയിൽ വലിയ പ്രാധാന്യമുള്ള റോൾ അല്ല. എന്നിരുന്നാലും താരത്തെ ശ്രദ്ധിക്കപ്പെട്ടു
    സാരിയിൽ തിളങ്ങി മെറിൻ... ഹാപ്പി  സർദാർ നായികയുടെ പുതിയ ലുക്കിന് പിന്നിൽ എന്ത്?
    7/8
    രണ്ടാമത്തെ സിനിമ കാളിദാസ് ജയമിന്റെ നായികയായാണ് മെറിൻ വന്നതും ഹാപ്പി സർദാർ ആണ് സിനിമ. സിനിമ വമ്പൻ പരാജയമായിരുന്നു
    സാരിയിൽ തിളങ്ങി മെറിൻ... ഹാപ്പി  സർദാർ നായികയുടെ പുതിയ ലുക്കിന് പിന്നിൽ എന്ത്?
    8/8
    സോഷ്യൽ മീഡിയയിൽ സജീവമാണ് താരം. താരത്തിന്റെ ചിത്രങ്ങളും വീഡിയോകളും വളരെ പെട്ടന്ന് വൈറലാവാറുണ്ട്.

    X
    വാർത്തകൾ അതിവേഗം അറിയൂ
    Enable
    x
    Notification Settings X
    Time Settings
    Done
    Clear Notification X
    Do you want to clear all the notifications from your inbox?
    Settings X