എന്തേ സിംപിൾ ലുക്ക് ഇഷ്ടമല്ലേ? ആരാധകർക്ക് സ്റ്റൈലൻ ലുക്കിൽ മറുപടിയുമായി നിമിത

  മലയാളത്തിലെ മികച്ച യുവനായിക നമിത പ്രമോദിന്റെ പുത്തൻ ലുക്കാണ് ഇപ്പോൾ ഇൻസ്റ്റാഗ്രാം നിറയെ. കാണാം കൂടുതൽ ചിത്രങ്ങൾ
  By Akhil Mohanan
  | Published: Monday, June 13, 2022, 12:36 [IST]
  എന്തേ സിംപിൾ ലുക്ക് ഇഷ്ടമല്ലേ? ആരാധകർക്ക് സ്റ്റൈലൻ ലുക്കിൽ മറുപടിയുമായി നിമിത
  1/8
  സിംപിൾ ലുക്കിൽ വന്നു ആരാധകരെ ഞെട്ടിക്കുന്ന നടിമാരെ കണ്ടിട്ടുണ്ടോ നിങ്ങൾ? ഇല്ലെങ്കിൽ ഇതാ... നമിതയാണ് പുതിയ ലുക്കിൽ വന്നു ഞെട്ടിച്ചിരിക്കുന്നത്.
  സിംപിൾ ലുക്കിൽ വന്നു ആരാധകരെ ഞെട്ടിക്കുന്ന നടിമാരെ കണ്ടിട്ടുണ്ടോ നിങ്ങൾ? ഇല്ലെങ്കിൽ ഇതാ......
  Courtesy: Namitha Pramod Instagram
  എന്തേ സിംപിൾ ലുക്ക് ഇഷ്ടമല്ലേ? ആരാധകർക്ക് സ്റ്റൈലൻ ലുക്കിൽ മറുപടിയുമായി നിമിത
  2/8
   ബ്ലൂ കളർ ഡ്രെസ്സിൽ അതീവ സുന്ദരിയായാണ് താരം വന്നിരിക്കുന്നത്. ചിത്രങ്ങൾ സോഷ്യൽ മീഡിയയിൽ ആരാധകർ ഏറ്റെടുത്തു കഴിഞ്ഞു.
   ബ്ലൂ കളർ ഡ്രെസ്സിൽ അതീവ സുന്ദരിയായാണ് താരം വന്നിരിക്കുന്നത്. ചിത്രങ്ങൾ സോഷ്യൽ മീഡിയയിൽ...
  Courtesy: Namitha Pramod Instagram
  എന്തേ സിംപിൾ ലുക്ക് ഇഷ്ടമല്ലേ? ആരാധകർക്ക് സ്റ്റൈലൻ ലുക്കിൽ മറുപടിയുമായി നിമിത
  3/8
  മലയാളികളുടെ സ്വന്തം താരമാണ് നമിത പ്രമോദ്.  അനവധി സിനിമകളിൽ അഭിനയിച്ച താരം സോഷ്യൽ മീഡിയയിൽ ആക്റ്റീവ് ആണ്
  മലയാളികളുടെ സ്വന്തം താരമാണ് നമിത പ്രമോദ്.  അനവധി സിനിമകളിൽ അഭിനയിച്ച താരം സോഷ്യൽ മീഡിയയിൽ...
  Courtesy: Namitha Pramod Instagram
  എന്തേ സിംപിൾ ലുക്ക് ഇഷ്ടമല്ലേ? ആരാധകർക്ക് സ്റ്റൈലൻ ലുക്കിൽ മറുപടിയുമായി നിമിത
  4/8
  വളരെ ചുരുങ്ങിയ കാലം കൊണ്ട് സിനിമയിലും മോഡലിംഗിലും താരം അറിയപ്പെടുന്ന താരമായി മാറി. അനവധി മോഡൽ ഷൂട്ടുകൾ താരം ചെയ്യാറുണ്ട്.
  വളരെ ചുരുങ്ങിയ കാലം കൊണ്ട് സിനിമയിലും മോഡലിംഗിലും താരം അറിയപ്പെടുന്ന താരമായി മാറി. അനവധി മോഡൽ...
  Courtesy: Namitha Pramod Instagram
  എന്തേ സിംപിൾ ലുക്ക് ഇഷ്ടമല്ലേ? ആരാധകർക്ക് സ്റ്റൈലൻ ലുക്കിൽ മറുപടിയുമായി നിമിത
  5/8
  മലയാളത്തിനു പുറമെ അന്യ ഭാഷകളിൽ ഭാഗ്യ പരീക്ഷണത്തിന് നിന്നെങ്കിലും വിജയിക്കാനായില്ല. താരത്തിന് മലയാളത്തിൽ ആണ് കൂടുതൽ ഹിറ്റുകൾ ലഭിച്ചിരിക്കുന്നത്.
  മലയാളത്തിനു പുറമെ അന്യ ഭാഷകളിൽ ഭാഗ്യ പരീക്ഷണത്തിന് നിന്നെങ്കിലും വിജയിക്കാനായില്ല....
  Courtesy: Namitha Pramod Instagram
  എന്തേ സിംപിൾ ലുക്ക് ഇഷ്ടമല്ലേ? ആരാധകർക്ക് സ്റ്റൈലൻ ലുക്കിൽ മറുപടിയുമായി നിമിത
  6/8
  മിനി സ്ക്രീനിലൂടെയാണ് താരം വളർന്നു വന്നത്. അനവധി സീരിയലുകളിൽ അഭിനയിച്ച താരം പിന്നീട് സിനിമയിലേക്ക് വരികയായിരുന്നു. ട്രാഫിക് ആണ് താരം ആദ്യം അഭിനയിച്ച സിനിമ
  മിനി സ്ക്രീനിലൂടെയാണ് താരം വളർന്നു വന്നത്. അനവധി സീരിയലുകളിൽ അഭിനയിച്ച താരം പിന്നീട്...
  Courtesy: Namitha Pramod Instagram
  Loading next story
  Go Back to Article Page
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X