twitter
    bredcrumb

    ഗുജറാത്ത് ഡയറീസ്... സുഹൃത്തിനോപ്പം കാഴ്ചകൾ കണ്ട് നമിത പ്രമോദ്

    By Akhil Mohanan
    | Updated: Thursday, August 11, 2022, 18:45 [IST]

    മലയാളികളുടെ പ്രിയങ്കരിയായ നടിയാണ് നമിത പ്രമോദ്. ക്യൂട്ട് ആയുള്ള അഭിനയം കൊണ്ട് മലയാളത്തിൽ അനവധി ആരാധകരെ സൃഷ്ട്ടിച്ച നടികൂടെയാണ് താരം. താരത്തിന്റെ പുതിയ യാത്ര വിശേഷങ്ങളാണ് ഇപ്പോൾ വൈറൽ.

    ഗുജറാത്ത് ഡയറീസ്... സുഹൃത്തിനോപ്പം കാഴ്ചകൾ കണ്ട് നമിത പ്രമോദ്
    1/8
    നടിയുടെ സ്റ്റൈലൻ ലുക്കാണ് ഇപ്പോൾ ഇൻസ്റ്റാഗ്രാം നിറയെ. നടിയുടെ ഗുജറാത്ത്‌ യാത്ര ചിത്രങ്ങളാണ് ഇവയെല്ലാം. സൂപ്പർ ലുക്കിലുള്ള ചിത്രങ്ങളിൽ നടിയുടെ സുഹൃത്തും കൂടെയുണ്ട്.
    ഗുജറാത്ത് ഡയറീസ്... സുഹൃത്തിനോപ്പം കാഴ്ചകൾ കണ്ട് നമിത പ്രമോദ്
    2/8
    സൂപ്പർ ലുക്കിലാണ് നടി ചിത്രങ്ങളിൽ. യാത്രകളെ ഇഷ്ട്ടപെടുന്ന നടി ഇതിനുമുൻപും യാത്ര ചിത്രങ്ങൾ ഷെയർ ചെയ്തിട്ടുണ്ട്. ഗുജറാത്തിലെ തെരുവുകളിൽ നിന്നുള്ള ചിത്രങ്ങളാണ് ഇവ.
    ഗുജറാത്ത് ഡയറീസ്... സുഹൃത്തിനോപ്പം കാഴ്ചകൾ കണ്ട് നമിത പ്രമോദ്
    3/8
    മലയാളത്തിൽ സജീവമാണ് നടി. മലയാളത്തിന് പുറമെ തമിഴിലും തെലുങ്കിലും അഭിനയിക്കാറുണ്ട് താരം. സത്യൻ അന്തിക്കാട് സംവിധാനം ചെയ്ത പുതിയ തീരങ്ങൾ ആണ് ആദ്യ സിനിമ.
    ഗുജറാത്ത് ഡയറീസ്... സുഹൃത്തിനോപ്പം കാഴ്ചകൾ കണ്ട് നമിത പ്രമോദ്
    4/8
    ചെറിയ പ്രായത്തിൽ തന്നെ അഭിനയത്തിൽ എത്തിപ്പെട്ട ആളാണ് നമിത. അനവധി സീരിയലുകളിൽ ചെറിയ വേഷങ്ങൾ നടി ചെയ്തിരുന്നു. ട്രാഫിക് എന്ന സിനിമയിൽ ചെറിയ വേഷം ചെയ്തിട്ടുണ്ട്. പിന്നീട് ആണ് പുതിയ തീരങ്ങളിൽ അഭിനയിക്കുന്നത്.
    ഗുജറാത്ത് ഡയറീസ്... സുഹൃത്തിനോപ്പം കാഴ്ചകൾ കണ്ട് നമിത പ്രമോദ്
    5/8
    അഭിനയതോടൊപ്പം ഡാൻസിലും താരം സജീവമാണ്. നടിയുടെ ഡാൻസ് വീഡിയോകളും റീൽസും സോഷ്യൽ മീഡിയയിൽ വൈറലാണ്. ഈ വർഷം ഇതുവരെ നടിയുടെ സിനിമകൾ ഒന്നും തന്നെ റിലീസ് ചെയ്തിട്ടില്ല.
    ഗുജറാത്ത് ഡയറീസ്... സുഹൃത്തിനോപ്പം കാഴ്ചകൾ കണ്ട് നമിത പ്രമോദ്
    6/8
    മലയാളത്തിന് പുറമെ തമിഴിലും തെലുങ്കിൽ അഭിനയിക്കാറുണ്ട് നമിത. എൻ കാതൽ പുടിത്ത് ആണ് ആദ്യ തമിഴ് സിനിമ. മഹേഷിന്റെ പ്രതികാരം തമിഴിൽ റീമേക്ക് ചെയ്തപ്പോൾ നമിതയായിരുന്നു നായിക.
    ഗുജറാത്ത് ഡയറീസ്... സുഹൃത്തിനോപ്പം കാഴ്ചകൾ കണ്ട് നമിത പ്രമോദ്
    7/8
    ചുട്ടലബ്ബായി എന്ന സിനിമയിലൂടെ തെലുങ്കിലും അരങ്ങേറ്റം നടത്തിയിരുന്നു. എന്നാലും തെലുങ്കിൽ വേണ്ട രീതിയിൽ ശോഭിക്കാൻ നമിതക്ക് സാധിച്ചില്ല. അൽമല്ലു ആണ് അവസാനം റിലീസ് ചെയ്ത നടിയുടെ സിനിമ.
    ഗുജറാത്ത് ഡയറീസ്... സുഹൃത്തിനോപ്പം കാഴ്ചകൾ കണ്ട് നമിത പ്രമോദ്
    8/8
    സോഷ്യൽ മീഡിയയിൽ സജീവമാണ് നടി. ശരീര ഭാരം കുറച്ചു സൂപ്പർ ലുക്കിൽ വന്നു ആരാധകരെ ഞെട്ടിച്ചിട്ടുണ്ട് നടി. താരത്തിന്റെ ജിം ചിത്രങ്ങൾക്കും വീഡിയോകൾക്കും ആരാധകർ പെട്ടന് ഏറ്റെടുക്കാറുണ്ട്.
    X
    വാർത്തകൾ അതിവേഗം അറിയൂ
    Enable
    x
    Notification Settings X
    Time Settings
    Done
    Clear Notification X
    Do you want to clear all the notifications from your inbox?
    Settings X