twitter
    bredcrumb

    പച്ച ഗൌണിൽ തിളങ്ങി സരയു... വീക്കെന്റ് ഗ്ലാമറസാക്കി നടി

    By Akhil Mohanan
    | Published: Tuesday, June 21, 2022, 12:57 [IST]
    ചുരുങ്ങിയ കാലയവിൽ വന്നു ആരാധകരുടെ ശ്രദ്ധപിടിച്ചു പറ്റിയ കുറച്ചു നായികമാരുണ്ട് മലയാള സിനിമയിൽ. എന്നാൽ അവർ പെട്ടന്ന് തന്നെ പോവുകയും ചെയ്തിട്ടുണ്ട്. അത്തരത്തിൽ ഒരാളാണ് സരയു മോഹൻ. സോഷ്യൽ മീഡിയയിൽ സജീവമായ താരത്തിന്റെ ഏറ്റവും പുതിയ ചിത്രങ്ങൾ കാണാം

    പച്ച ഗൌണിൽ തിളങ്ങി സരയു... വീക്കെന്റ് ഗ്ലാമറസാക്കി നടി
    1/8
    പച്ച ഗൗണിൽ സൂപ്പർ ലുക്കിലാണ് നടി സരയു വന്നിരിക്കുന്നത്. ഗ്ലാമറസ് ലുക്കിലുള്ള താരത്തിന്റെ ചിത്രങ്ങൾ ഇൻസ്റ്റാഗ്രാമിൽ താരംഗമാണ്.
    പച്ച ഗൌണിൽ തിളങ്ങി സരയു... വീക്കെന്റ് ഗ്ലാമറസാക്കി നടി
    2/8
    ചെറിയ വേഷങ്ങൾ ചെയ്തു തുടങ്ങിയ താരം വളരെ പെട്ടന്നാണ് നായികയായി അഭിനയിച്ചത്. കപ്പൽ മുതലാളി ആണ് നടി ആദ്യമായി നായികയായ സിനിമ
    പച്ച ഗൌണിൽ തിളങ്ങി സരയു... വീക്കെന്റ് ഗ്ലാമറസാക്കി നടി
    3/8
    സൂപ്പർ ലുക്കിലുള്ള നടിയുടെ ചിത്രങ്ങൾ സോഷ്യൽ മീഡിയയിൽ വൈറലായിട്ടുണ്ട് പലപ്പോഴും.ഇപ്പോഴും ആരാധകരുള്ള താരമാണ് സരയു.
    പച്ച ഗൌണിൽ തിളങ്ങി സരയു... വീക്കെന്റ് ഗ്ലാമറസാക്കി നടി
    4/8
    പിന്നീട് ഇങ്ങോട്ട് ചെറുതും വലുതുമായ അനവധി വേഷങ്ങൾ താരം ചെയ്തിട്ടുണ്ട്. ഗ്ലാമറാസ് കഥാപാത്രങ്ങൾ ചെയ്തിരുന്നില്ല താരം.
    പച്ച ഗൌണിൽ തിളങ്ങി സരയു... വീക്കെന്റ് ഗ്ലാമറസാക്കി നടി
    5/8
    മികച്ച അഭിനയം തന്നെയാണ് താരത്തിന്റെ കൈമുതൽ. ഇപ്പോൾ ധാരാളം ഷോർട ഫിലുമുകളിൽ അഭിനയിക്കുന്നുണ്ട് താരം.
    പച്ച ഗൌണിൽ തിളങ്ങി സരയു... വീക്കെന്റ് ഗ്ലാമറസാക്കി നടി
    6/8
    സോഷ്യൽ മീഡിയയിൽ സജീവമാണ് താരം. അതോടൊപ്പം മോഡലിംഗിലും താരം സജീവമാണ്. നടിയുടെ പല മോഡൽ ഷോട്ട് ചിത്രങ്ങൾ സോഷ്യൽ മീഡിയയിൽ വൈറലായിട്ടുണ്ട്
    പച്ച ഗൌണിൽ തിളങ്ങി സരയു... വീക്കെന്റ് ഗ്ലാമറസാക്കി നടി
    7/8
    ആൽബങ്ങളിൽ താരം തുടക്ക കാലത്ത് അഭിനയിച്ചിരുന്നു. മലയാളത്തിനു പുറമെ തമിഴിൽ കുറച്ചു സിനിമകൾ ചെയ്തിരുന്നു താരം
    പച്ച ഗൌണിൽ തിളങ്ങി സരയു... വീക്കെന്റ് ഗ്ലാമറസാക്കി നടി
    8/8
    സമീപകുകാലത് സംവിധാനത്തിൽ ഒരു കൈനോക്കിയിരുന്നു. നടി ഭാമയെ വച്ചു പച്ച എന്നൊരു ഷോർട് ഫിലിം നടി സംവിധാനം ചെയ്തു.
    X
    വാർത്തകൾ അതിവേഗം അറിയൂ
    Enable
    x
    Notification Settings X
    Time Settings
    Done
    Clear Notification X
    Do you want to clear all the notifications from your inbox?
    Settings X