twitter
    bredcrumb

    കളർഫുള്ളായി ഷാലിൻ; നടിയിൽ നിന്ന് സംവിധായികയിലേക്കുള്ള ദൂരം.... താരം പറയുന്നു

    By Akhil Mohanan
    | Published: Sunday, June 19, 2022, 18:49 [IST]
    മലയാളത്തിലെ ക്യൂട്ട് ആൻഡ് ബോൾഡ് നടിമാരിൽ ഒരാളാണ് ഷാലിൻ സോയ.അഭിനയത്തിലും അവതാരനത്തിലും നൃത്തത്തിലും താരം സജീവമാണ്. നടിയുടെ ജീവിതത്തിലെ അടുത്ത സ്റ്റെപ്, അറിയാം അതിനെ കുറിച്...
    കളർഫുള്ളായി ഷാലിൻ; നടിയിൽ നിന്ന് സംവിധായികയിലേക്കുള്ള ദൂരം.... താരം പറയുന്നു
    1/8
    സൂപ്പർ ലുക്കിലാണ് നടി ശാലിൻ സോയ വന്നിരിക്കുന്നത്. കളർഫുൾ ഡ്രസ്സ്‌ എന്നതിന് അപ്പുറം ചിത്രത്തിന്റെ ക്യാപ്ഷൻ ആണ് ആകർഷിക്കുന്നത്.
    കളർഫുള്ളായി ഷാലിൻ; നടിയിൽ നിന്ന് സംവിധായികയിലേക്കുള്ള ദൂരം.... താരം പറയുന്നു
    2/8

    ഞാൻ അല്ലെങ്കിൽ പിന്നെ ആര് എന്നാണ് താരം ചിത്രത്തിന് കൊടുത്ത ക്യാപ്ഷൻ.നിങ്ങൾ തന്നെയാണ് തകർപ്പൻ എന്നാണ് ആരാധരുടെ മറുപടി
    കളർഫുള്ളായി ഷാലിൻ; നടിയിൽ നിന്ന് സംവിധായികയിലേക്കുള്ള ദൂരം.... താരം പറയുന്നു
    3/8
    അഭിനയത്രിയായും ഡാൻസർ ആയും മലയാളത്തിൽ തിളങ്ങിയ താരം ഇനി മുതൽ ഡയറക്ടർ എന്ന വേഷവും അനിഞ്ഞിരിക്കുകയാണ്.
    കളർഫുള്ളായി ഷാലിൻ; നടിയിൽ നിന്ന് സംവിധായികയിലേക്കുള്ള ദൂരം.... താരം പറയുന്നു
    4/8
    താരം തന്നെ എഴുതി സംവിധാനം ചെയ്ത മലയാള സിനിമ ഷൂട്ടിംഗ് കഴിഞ്ഞു നിൽക്കുകയാണ്. അടുത്ത് തന്നെ നടിയുടെ സംവിധാനത്തിൽ ഒരുങ്ങിയ സിനിമ ബിഗ്ഗ് സ്‌ക്രീനിൽ കാണാം
    കളർഫുള്ളായി ഷാലിൻ; നടിയിൽ നിന്ന് സംവിധായികയിലേക്കുള്ള ദൂരം.... താരം പറയുന്നു
    5/8
    സ്ത്രീ സംവിധായകർ കുറവുള്ള മലയാള സിനിമയിൽ ഷാലിന് ഒരു വലിയ സാധ്യതയാണ് ഉള്ളത്. ആരാധകരും സിനിമയ്ക്കായി കാത്തിരിപ്പിലാണ്
    കളർഫുള്ളായി ഷാലിൻ; നടിയിൽ നിന്ന് സംവിധായികയിലേക്കുള്ള ദൂരം.... താരം പറയുന്നു
    6/8
    സീരിയളിലൂടെയാണ് താരം സിനിമയിലേക്ക് വരുന്നത്. ഏഷ്യാനെറ്റിൽ സംപ്രേക്ഷണം ചെയ്തിരുന്ന ഓട്ടോഗ്രാഫ് താരത്തിന്റെ മികച്ച സീരിയൽ ആണ് 
    കളർഫുള്ളായി ഷാലിൻ; നടിയിൽ നിന്ന് സംവിധായികയിലേക്കുള്ള ദൂരം.... താരം പറയുന്നു
    7/8
    മലയാളത്തിൽ ചെറുതും വലുതുമായ അനവധി സിനിമകളിൽ താരം അഭിനയിച്ചിട്ടുണ്ട്. അതിനു പുറമെ അനവധി ഷോർട് സിനിമകൾ താരം സംവിധാനം ചെയ്തിട്ടുമുണ്ട്
    കളർഫുള്ളായി ഷാലിൻ; നടിയിൽ നിന്ന് സംവിധായികയിലേക്കുള്ള ദൂരം.... താരം പറയുന്നു
    8/8
    ചെറുപ്പം മുതൽ  കലാവാസനകൾ ഉള്ള താരം സിനിമയിൽ ആഗ്രഹത്തോടെ വന്ന ഒരു നടിയാണ്. സംവിധാനത്തിലേക്ക് കടക്കുമ്പോൾ താരം കൂടുതൽ എക്‌സൈറ്റ്മെന്റിൽ ആണ്
    X
    വാർത്തകൾ അതിവേഗം അറിയൂ
    Enable
    x
    Notification Settings X
    Time Settings
    Done
    Clear Notification X
    Do you want to clear all the notifications from your inbox?
    Settings X