ആരാണ് ആ രണ്ടാമതൊരാൾ?? സോഷ്യൽ മീഡിയ തിരയുന്ന ആൾ എസ്തറിന്റെ ആരാണ്?

  നടി എസ്തർ ആണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ ചർച്ച. നടിയുടെ പുതിയ ഇൻസ്റ്റാഗ്രാം പോസ്റ്റ്‌ കാണാം....

  By Akhil Mohanan
  | Published: Saturday, June 11, 2022, 15:05 [IST]
  ആരാണ് ആ രണ്ടാമതൊരാൾ?? സോഷ്യൽ മീഡിയ തിരയുന്ന ആൾ എസ്തറിന്റെ ആരാണ്?
  1/8
  ആരാണ് ആ ആൾ? സോഷ്യൽ മീഡിയ ചോദിച്ചു തുടങ്ങിയിരിക്കുകയാണ്. നടി എസ്തറിന്റെ പുതിയ ഇൻസ്റ്ഗ്രാം പോസ്റ്റ്‌ ആണ് വൈറൽ
  ആരാണ് ആ ആൾ? സോഷ്യൽ മീഡിയ ചോദിച്ചു തുടങ്ങിയിരിക്കുകയാണ്. നടി എസ്തറിന്റെ പുതിയ ഇൻസ്റ്ഗ്രാം...
  Courtesy: Esther Anil Instagram
  ആരാണ് ആ രണ്ടാമതൊരാൾ?? സോഷ്യൽ മീഡിയ തിരയുന്ന ആൾ എസ്തറിന്റെ ആരാണ്?
  2/8
  നമ്മൾ രണ്ടുപേരും മാത്രം  എന്ന ക്യാപ്ഷൻ കൊടുത്ത താരത്തിന്റെ പുതിയ ചിത്രങ്ങൾ വൈറലാണ്.ചിത്രങ്ങളിൽ താരം സൂപ്പർ ലുക്കിലാണ്.
  നമ്മൾ രണ്ടുപേരും മാത്രം  എന്ന ക്യാപ്ഷൻ കൊടുത്ത താരത്തിന്റെ പുതിയ ചിത്രങ്ങൾ...
  Courtesy: Esther Anil Instagram
  ആരാണ് ആ രണ്ടാമതൊരാൾ?? സോഷ്യൽ മീഡിയ തിരയുന്ന ആൾ എസ്തറിന്റെ ആരാണ്?
  3/8
  പോസ്റ്റ്‌ വന്നതോടെ ആരാധകരുണ്ട് കൂട്ടുകാരും ചോദിക്കുന്നത് ആരാണ് അയാൾ എന്നാണ്??
  പോസ്റ്റ്‌ വന്നതോടെ ആരാധകരുണ്ട് കൂട്ടുകാരും ചോദിക്കുന്നത് ആരാണ് അയാൾ എന്നാണ്??
  Courtesy: Esther Anil Instagram
  ആരാണ് ആ രണ്ടാമതൊരാൾ?? സോഷ്യൽ മീഡിയ തിരയുന്ന ആൾ എസ്തറിന്റെ ആരാണ്?
  4/8
  അതു കൂട്ടുകാരി ആണോ? കൂട്ടുകാരൻ ആണോ? അതോ കാമുകൻ ആണോ എന്നതാണ് എല്ലാവർക്കും അറിയേണ്ടത്.
  അതു കൂട്ടുകാരി ആണോ? കൂട്ടുകാരൻ ആണോ? അതോ കാമുകൻ ആണോ എന്നതാണ് എല്ലാവർക്കും അറിയേണ്ടത്.
  Courtesy: Esther Anil Instagram
  ആരാണ് ആ രണ്ടാമതൊരാൾ?? സോഷ്യൽ മീഡിയ തിരയുന്ന ആൾ എസ്തറിന്റെ ആരാണ്?
  5/8
  പോസ്റ്റിനു താഴെ ഇത്തരം കമ്മൻസിട്ടെ ആളുകൾക്ക് പിടികൊടുക്കാത്ത തരത്തിലുള്ള മറുപടികളാണ് താരം നൽകുന്നത്
  പോസ്റ്റിനു താഴെ ഇത്തരം കമ്മൻസിട്ടെ ആളുകൾക്ക് പിടികൊടുക്കാത്ത തരത്തിലുള്ള മറുപടികളാണ് താരം...
  Courtesy: Esther Anil Instagram
  ആരാണ് ആ രണ്ടാമതൊരാൾ?? സോഷ്യൽ മീഡിയ തിരയുന്ന ആൾ എസ്തറിന്റെ ആരാണ്?
  6/8
  നടി പറഞ്ഞിരിക്കുന്നത് കാമുകനെ കുറിച്ചാണെന്നും അതു ആരെന്നുമുള്ളതാണ് മോളിവുഡ് പാപ്പരാസികളുടെ ചർച്ചകൾ
  നടി പറഞ്ഞിരിക്കുന്നത് കാമുകനെ കുറിച്ചാണെന്നും അതു ആരെന്നുമുള്ളതാണ് മോളിവുഡ് പാപ്പരാസികളുടെ...
  Courtesy: Esther Anil Instagram
  Loading next story
  Go Back to Article Page
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X