twitter
    bredcrumb

    ഹോട്ടാണ്... ഹോട്ടായിരിക്കുകയാണ്; ഗ്ലാമറാവുന്നതിന് പിന്നിൽ എന്ത്? സാനിയ വെളിപ്പെടുത്തുന്നു

    By Akhil Mohanan
    | Published: Saturday, June 18, 2022, 13:28 [IST]
    മലയാളത്തിൽ ഗ്ലാമറസ് താരമാണ് സാനിയ ഇയ്യപ്പൻ. കുറച്ചു സിനിമകളിലൂടെ മലയാളത്തിൽ അറിയപ്പെടുന്ന തരമാണ് സാനിയ. സോഷ്യൽ മീഡിയയിൽ സജീവമായ താരത്തിന്റെ ഫോട്ടോസ് പലപ്പോഴും വൈറലാവാറുണ്ട്. കാണാം നടിയുടെ പുത്തൻ ലുക്ക്
    ഹോട്ടാണ്... ഹോട്ടായിരിക്കുകയാണ്; ഗ്ലാമറാവുന്നതിന് പിന്നിൽ എന്ത്? സാനിയ വെളിപ്പെടുത്തുന്നു
    1/8
    കൊച്ചുകുട്ടിയെന്നു വിളിച്ചാൽ കുറഞ്ഞു പോകും, കണ്ടിട്ട് കണ്ണെടുക്കാൻ തോന്നുന്നില്ല. സാനിയയുടെ ചിത്രങ്ങൾ വൈറലാവുകയാണ്. കാണാം ചിത്രങ്ങൾ
    ഹോട്ടാണ്... ഹോട്ടായിരിക്കുകയാണ്; ഗ്ലാമറാവുന്നതിന് പിന്നിൽ എന്ത്? സാനിയ വെളിപ്പെടുത്തുന്നു
    2/8
    ഗ്ലാമറസ് ലുക്കിൽ വീണ്ടും ഞെട്ടിക്കാൻ വന്നിരിക്കുകയാണ് സാനിയ. മലയാളികളുടെ ഗ്ലാമറസ് ഐക്കൺ ആണ് താരം.
    ഹോട്ടാണ്... ഹോട്ടായിരിക്കുകയാണ്; ഗ്ലാമറാവുന്നതിന് പിന്നിൽ എന്ത്? സാനിയ വെളിപ്പെടുത്തുന്നു
    3/8
    ബ്ലൂ കളർ ഔട്ഫിട്ടിൽ അതീവ സുന്ദരിയായാണ് താരം വന്നിരിക്കുന്നത്. ചിത്രങ്ങൾ ഇൻസ്റ്റാഗ്രാമിൽ വൈറലായിക്കഴിഞ്ഞു
    ഹോട്ടാണ്... ഹോട്ടായിരിക്കുകയാണ്; ഗ്ലാമറാവുന്നതിന് പിന്നിൽ എന്ത്? സാനിയ വെളിപ്പെടുത്തുന്നു
    4/8
    മലയാള സിനിമയിൽ മാത്രമാണ് താരം അഭിനയിക്കുന്നത്. അഭിനയത്രി എന്നതിലുപരി താരം ഒരു സൂപ്പർ മോഡൽ എന്ന രീതിയിലാണ് കൂടുതലും അറിയപ്പെടുന്നത്.
    ഹോട്ടാണ്... ഹോട്ടായിരിക്കുകയാണ്; ഗ്ലാമറാവുന്നതിന് പിന്നിൽ എന്ത്? സാനിയ വെളിപ്പെടുത്തുന്നു
    5/8
    ക്വീൻ എന്ന സിനിനയിലൂടെയാണ് താരം അഭിനയരംഗത്തേക്ക് വരുന്നത്. എന്നാൽ താരത്തിന്റെ ലൂസിഫർ സിനിമയിലെ വേഷം മലയാളികൾ ഒന്നടങ്കം സ്വീകരിച്ചിരുന്നു
    ഹോട്ടാണ്... ഹോട്ടായിരിക്കുകയാണ്; ഗ്ലാമറാവുന്നതിന് പിന്നിൽ എന്ത്? സാനിയ വെളിപ്പെടുത്തുന്നു
    6/8
    അതീവ ഗ്ലാമറസ് ലുക്കിൽ വന്നു ആരാധകരെ ഞെട്ടിച്ചിട്ടുണ്ട് സാനിയ. ഗ്ലാമറസ് പ്രദർശനം പലപ്പോഴും ഓൺലൈൻ ആങ്ങളമാർക്ക് ഇഷ്ട പെടാതെ വരികയും അതു സൈബർ അറ്റാക്കായി മാറുകയും ചെയ്തിട്ടുണ്ട്
    ഹോട്ടാണ്... ഹോട്ടായിരിക്കുകയാണ്; ഗ്ലാമറാവുന്നതിന് പിന്നിൽ എന്ത്? സാനിയ വെളിപ്പെടുത്തുന്നു
    7/8
    എന്നാൽ തനിക്ക് വരുന്ന നെഗറ്റീവ് കമന്സിനും സൈബർ അറ്റക്കുകൾക്കും താരം മറുപടി കൊടുക്കാറുണ്ട്.നടിയുടെ ബികിനി ചിത്രം ഇത്തരം ഒരു മറുപടിയായിരുന്നു
    ഹോട്ടാണ്... ഹോട്ടായിരിക്കുകയാണ്; ഗ്ലാമറാവുന്നതിന് പിന്നിൽ എന്ത്? സാനിയ വെളിപ്പെടുത്തുന്നു
    8/8
    അഭിനയതോടൊപ്പം താരം ഡാൻസിലും സജീവമാണ്. മനോഹരമായി ഡാൻസ് ചെയ്യുന്ന താരത്തിന്റെ പല ഡാൻസ് വീഡിയോകളും സോഷ്യൽ പ്ലാറ്റഫോമിൽ വൈറലാവരാറുണ്ട്
    X
    വാർത്തകൾ അതിവേഗം അറിയൂ
    Enable
    x
    Notification Settings X
    Time Settings
    Done
    Clear Notification X
    Do you want to clear all the notifications from your inbox?
    Settings X