twitter
    bredcrumb

    മഴ പെയ്യുന്ന ദിവസങ്ങളിൽ വീട്ടിൽ ഇരിക്കുന്ന ഞാൻ ഇങ്ങനെയാണെന്ന് പങ്കുവെച്ച് ശോഭിത ധൂളിപാല

    By Roshily Roy
    | Published: Monday, July 4, 2022, 16:37 [IST]
    ദുൽഖറിന്റെ നായികയായി  കുറുപ്പ് സിനിമയിലൂടെ മലയാളികൾക്ക് പരിചിതമായ അന്യഭാഷ നടിയാണ്‌  ശോഭിത. കുറച്ചു ദിവസങ്ങളായി താരത്തിന്റെ പുറകെയാണ് പാപ്പരാസികൾ. ഇപ്പോഴിതാ താരത്തിന്റെ പുതിയ പോസ്റ്റ് വൈറലാവുകയാണ്. അറിയാം കൂടുതൽ
    മഴ പെയ്യുന്ന ദിവസങ്ങളിൽ വീട്ടിൽ ഇരിക്കുന്ന ഞാൻ ഇങ്ങനെയാണെന്ന് പങ്കുവെച്ച് ശോഭിത ധൂളിപാല
    1/11
    ഹിന്ദിയിലെയും തെലുങ്കിലെയും സൂപ്പർ നായികയാണ് ശോഭിത. അനുരാഗ് കശ്യപ് സംവിധാനം ചെയ്ത രാമൺ രാഘവ് 2.0 ആണ് താരത്തിന്റെ ആദ്യ സിനിമ. പിന്നീട് തെലുങ്കിൽ അഭിനയിക്കുകയായിരുന്നു
    മഴ പെയ്യുന്ന ദിവസങ്ങളിൽ വീട്ടിൽ ഇരിക്കുന്ന ഞാൻ ഇങ്ങനെയാണെന്ന് പങ്കുവെച്ച് ശോഭിത ധൂളിപാല
    2/11
    മഴ പെയ്യുന്ന ദിവസങ്ങളിൽ വീട്ടിൽ ഇരിക്കുന്ന ഞാൻ എന്ന ക്യാപ്ഷനിൽ പങ്കുവെച്ച പുതിയ ഇൻസ്റ്റാഗ്രാം പോസ്റ്റാണ് വീണ്ടും കോലാഹലങ്ങൾ ഉണ്ടാക്കിയിരിക്കുന്നത്. ഗ്ലാമർ ലൂക്കിലാണ് താരം എത്തിയിരിക്കുന്നത്.
    നിരവധി കമന്റ്കൾ കൊണ്ട് നിറഞ്ഞിരിക്കാണ്.
    മഴ പെയ്യുന്ന ദിവസങ്ങളിൽ വീട്ടിൽ ഇരിക്കുന്ന ഞാൻ ഇങ്ങനെയാണെന്ന് പങ്കുവെച്ച് ശോഭിത ധൂളിപാല
    3/11
    മോഡലിംഗിൽ നിന്നുമാണ് താരം സിനിമയിലേക്ക് വരുന്നത്. അനവധി ഫാഷൻ ഷോകളിൽ പങ്കെടുക്കുകയും വിജയിക്കുകയും ചെയ്തിട്ടുണ്ട് താരം
    മഴ പെയ്യുന്ന ദിവസങ്ങളിൽ വീട്ടിൽ ഇരിക്കുന്ന ഞാൻ ഇങ്ങനെയാണെന്ന് പങ്കുവെച്ച് ശോഭിത ധൂളിപാല
    4/11
    മലയാളത്തിൽ കുറുപ്പ് മാത്രമേ ചെയ്തിട്ടുള്ളു താരം. അനവധി വെബ് സീരിസുകളിൽ അഭിനയിച്ചിട്ടുണ്ട്. മെയ്ഡ് ഇൻ ഹെവൻ, ബാർഡ് ഓഫ് ബ്ലഡ്‌ തുടങ്ങിയവ അതിൽ ചിലത് മാത്രം
    മഴ പെയ്യുന്ന ദിവസങ്ങളിൽ വീട്ടിൽ ഇരിക്കുന്ന ഞാൻ ഇങ്ങനെയാണെന്ന് പങ്കുവെച്ച് ശോഭിത ധൂളിപാല
    5/11
    അടുത്തിടെ നാഗ ചൈതന്യയുമായി  ശോഭിത ധൂലിപാല പ്രണയത്തിലാണുളള വാർത്തകൾ വന്നിരുന്നു. അങ്ങനെയാണ് ശോഭിത ഇപ്പോൾ പാപ്പരാസികളുടെ ഇര ആയിരിക്കുന്നത് 

    മഴ പെയ്യുന്ന ദിവസങ്ങളിൽ വീട്ടിൽ ഇരിക്കുന്ന ഞാൻ ഇങ്ങനെയാണെന്ന് പങ്കുവെച്ച് ശോഭിത ധൂളിപാല
    6/11
    സോഷ്യൽ മീഡിയയിൽ സജീവമാണ് ശോഭിത ധൂളിപാല
    മഴ പെയ്യുന്ന ദിവസങ്ങളിൽ വീട്ടിൽ ഇരിക്കുന്ന ഞാൻ ഇങ്ങനെയാണെന്ന് പങ്കുവെച്ച് ശോഭിത ധൂളിപാല
    7/11
    ഇപ്പോഴിതാ കിടിലന്‍ ഫോട്ടോഷൂട്ടുകളിലൂടെ വീണ്ടും ശ്രദ്ധ നേടുകയാണ് ശോഭിത ധൂളിപാല
    മഴ പെയ്യുന്ന ദിവസങ്ങളിൽ വീട്ടിൽ ഇരിക്കുന്ന ഞാൻ ഇങ്ങനെയാണെന്ന് പങ്കുവെച്ച് ശോഭിത ധൂളിപാല
    8/11
    അടിപൊളി മേക്കോവറിലാണ് ശോഭിത ധൂളിപാല എത്തിയിരിക്കുന്നത്.
    മഴ പെയ്യുന്ന ദിവസങ്ങളിൽ വീട്ടിൽ ഇരിക്കുന്ന ഞാൻ ഇങ്ങനെയാണെന്ന് പങ്കുവെച്ച് ശോഭിത ധൂളിപാല
    9/11
    അതീവ സുന്ദരിയായി ശോഭിത ധൂളിപാല
    X
    വാർത്തകൾ അതിവേഗം അറിയൂ
    Enable
    x
    Notification Settings X
    Time Settings
    Done
    Clear Notification X
    Do you want to clear all the notifications from your inbox?
    Settings X