twitter
    bredcrumb

    ആരാധകരെ ചുറ്റിച്ച് നമിത... സസ്പെൻസ് എന്തിനെന്ന് സോഷ്യൽ മീഡിയ

    By Akhil Mohanan
    | Published: Sunday, July 3, 2022, 18:56 [IST]
    മലയാളത്തിലെ ക്യൂട്ട് യുവനായികയാണ് നമിത പ്രമോദ്. താരത്തിന്റെ വിശേഷങ്ങൾ എല്ലാം വളരെ പെട്ടന്ന് വൈറലാവാറുണ്ട്. നടിയുടെ പുതിയ ഇൻസ്റ്റാഗ്രാം പോസ്റ്റാണ് ഇപ്പോൾ വൈറൽ
    ആരാധകരെ ചുറ്റിച്ച് നമിത... സസ്പെൻസ് എന്തിനെന്ന് സോഷ്യൽ മീഡിയ
    1/8
    സസ്‌പെൻസ് എന്ന് പറഞ്ഞാൽ ഫുൾ സസ്പെൻസ്... നമിതയുടെ ഇൻസ്റ്റാഗ്രാം പോസ്റ്റ്‌ വൈറലാവുന്നു.
    ആരാധകരെ ചുറ്റിച്ച് നമിത... സസ്പെൻസ് എന്തിനെന്ന് സോഷ്യൽ മീഡിയ
    2/8
    പോസ്റ്റ്‌ വൈറലായത്തോടെ ആരാധകർ പലതരം ഉത്തരങ്ങളുമായാണ് വന്നിരിക്കുന്നത്. അതിൽ നടിയുടെ വിവാഹവും പ്രണയവും പുതിയ സിനിമ വരെ ഉണ്ട്.
    ആരാധകരെ ചുറ്റിച്ച് നമിത... സസ്പെൻസ് എന്തിനെന്ന് സോഷ്യൽ മീഡിയ
    3/8
    ആരാധകരോട് ഊഹിക്കാൻ ആണ് താരം പറയുന്നത്. നടിയുടെ ഒരു വലിയ സ്വപ്നം സാക്ഷാത്കരിക്കാൻ പോവുകയാണ് എന്നും പറയുന്നുണ്ട്.
    ആരാധകരെ ചുറ്റിച്ച് നമിത... സസ്പെൻസ് എന്തിനെന്ന് സോഷ്യൽ മീഡിയ
    4/8
    എന്തൊക്കെ ആയാലും പോസ്റ്റിൽ നടിയുടെ നീല ഡ്രസ്സിലെ ലുക്കും ക്യൂട്ട് ചിരിയും സൂപ്പർ ആണ്. എവടെ നിന്നാണ് ചിത്രം എടുത്തത് എന്നുപോലും തരാം പറയുന്നില്ല
    ആരാധകരെ ചുറ്റിച്ച് നമിത... സസ്പെൻസ് എന്തിനെന്ന് സോഷ്യൽ മീഡിയ
    5/8
    മലയാളത്തിലെ സൂപ്പർ നായികയാണ്. അഭിനയത്തിലും നൃത്തത്തിലും താരം സജീവമാണ്. നടിയുടെ ഡാൻസ് വീഡിയോകൾ പലതും സോഷ്യൽ മീഡിയയിൽ വൈറലാണ്
    ആരാധകരെ ചുറ്റിച്ച് നമിത... സസ്പെൻസ് എന്തിനെന്ന് സോഷ്യൽ മീഡിയ
    6/8
    ട്രാഫിക് സിനിമയിലെ ചെറിയ വേഷം ചെയ്താണ് അഭിനയ തുടക്കം. പുതിയ തീരങ്ങൾ ആണ് താരം നായികയായി ആദ്യം അഭിനയിച്ച സിനിമ.
    ആരാധകരെ ചുറ്റിച്ച് നമിത... സസ്പെൻസ് എന്തിനെന്ന് സോഷ്യൽ മീഡിയ
    7/8
    മലയാളത്തിന് പുറമെ തമിഴിലും തെലുങ്കിലും താരം ഭാഗ്യപരീക്ഷണത്തിന് നിന്നിട്ടുണ്ട്. എൻ കാതൽ പുടിത്ത് ആണ് ആദ്യ തമിഴ് സിനിമ
    ആരാധകരെ ചുറ്റിച്ച് നമിത... സസ്പെൻസ് എന്തിനെന്ന് സോഷ്യൽ മീഡിയ
    8/8
    ശരീരഭാരം കുറച്ചു സൂപ്പർ ഗ്ലാമറസ് ലുക്കിൽ വന്നു ആരാധകരെ ഞെട്ടിച്ചിരുന്നു താരം. നടിയുടെ പല ചിത്രങ്ങളും ഇൻസ്റ്റയിൽ വൈറലായിട്ടുണ്ട്
    X
    വാർത്തകൾ അതിവേഗം അറിയൂ
    Enable
    x
    Notification Settings X
    Time Settings
    Done
    Clear Notification X
    Do you want to clear all the notifications from your inbox?
    Settings X