എന്റെ തനിത്തങ്കത്തോടൊപ്പം ഇനിയെന്നെന്നും; നെറുകയില്‍ മുത്തം നല്‍കി നയന്‍താരയെ ജീവിതസഖിയാക്കി വിഘ്‌നേഷ് ശിവന്‍

  ലേഡി സൂപ്പർസ്റ്റാർ നയൻതാരയും സംവിധായകൻ വിഘ്നേഷ് ശിവനും വിവാഹിതരായി. ഏഴ് വർഷത്തെ പ്രണയത്തിന് ശേഷമാണ് ഇരുവരും വിവാ​ഹിതരായത്. വ്യാഴാഴ്ച രാവിലെ മഹാബലിപുരത്ത് വെച്ചായിരുന്നു വിവാഹ ചടങ്ങുകൾ നടന്നത്.
  By Roshily Roy
  | Published: Thursday, June 9, 2022, 15:00 [IST]
  എന്റെ തനിത്തങ്കത്തോടൊപ്പം ഇനിയെന്നെന്നും; നെറുകയില്‍ മുത്തം നല്‍കി നയന്‍താരയെ ജീവിതസഖിയാക്കി വിഘ്‌നേഷ് ശിവന്‍
  1/18
  എന്റെ തനിത്തങ്കത്തോടൊപ്പം ഇനിയെന്നെന്നും; നെറുകയില്‍ മുത്തം നല്‍കി നയന്‍താരയെ ജീവിതസഖിയാക്കി വിഘ്‌നേഷ് ശിവന്‍. നയൻതാരയെ കൈ പിടിച്ചു തന്റെ ജീവിതത്തിലേക്ക് സ്വീകരിച്ച് വിക്കി. കൂടുതൽ വിവാഹ ചിത്രങ്ങൾ കാണാം 
  എന്റെ തനിത്തങ്കത്തോടൊപ്പം ഇനിയെന്നെന്നും; നെറുകയില്‍ മുത്തം നല്‍കി നയന്‍താരയെ...
  Courtesy: Nayanthara twitter
  എന്റെ തനിത്തങ്കത്തോടൊപ്പം ഇനിയെന്നെന്നും; നെറുകയില്‍ മുത്തം നല്‍കി നയന്‍താരയെ ജീവിതസഖിയാക്കി വിഘ്‌നേഷ് ശിവന്‍
  2/18
  ഏഴ് വർഷത്തോളം നീണ്ട പ്രണയത്തിന് ശേഷം ലേഡി സൂപ്പർ സ്റ്റാർ നയൻതാരയും സംവിധായകൻ വിഘ്നേഷ് ശിവനും വിവാഹിതരായി. ജീവിതത്തിന്റെ പുതിയ ഘട്ടത്തിലേക്ക് കടന്നതിന്റെ സന്തോഷം പങ്കുവെച്ച് നവദമ്പതികൾ വിവാഹ ചിത്രങ്ങൾ സോഷ്യൽമീഡിയയിൽ പങ്കുവെച്ചു. 'ദൈവകൃപയാൽ... പ്രപഞ്ചത്തേയും ഞങ്ങളുടെ മാതാപിതാക്കളുടെയും അടുത്ത സുഹൃത്തുക്കളുടെയും എല്ലാ അനുഗ്രഹങ്ങളോടെയും വിവാഹിതരായി' എന്നാണ് ചിത്രങ്ങൾ പങ്കുവെച്ച് വിഘ്നേഷ് ശിവനും നയൻസും കുറിച്ചത്.
  ഏഴ് വർഷത്തോളം നീണ്ട പ്രണയത്തിന് ശേഷം ലേഡി സൂപ്പർ സ്റ്റാർ നയൻതാരയും സംവിധായകൻ വിഘ്നേഷ് ശിവനും...
  Courtesy: Nayanthara twitter
  എന്റെ തനിത്തങ്കത്തോടൊപ്പം ഇനിയെന്നെന്നും; നെറുകയില്‍ മുത്തം നല്‍കി നയന്‍താരയെ ജീവിതസഖിയാക്കി വിഘ്‌നേഷ് ശിവന്‍
  3/18
  വിഘ്നേഷ് ശിവന്റെ ട്വിറ്റർ അക്കൗണ്ടിലൂടെയാണ് വിവാഹ ചിത്രം ആദ്യം ആരാധകരിലേക്ക് എത്തിയത്. ചുവപ്പ് സാരിയിലും കുന്ദൻവർക്ക് ആഭരണങ്ങളിലും അതീവ സുന്ദരിയായിട്ടാണ് നയൻതാര വധുവായി എത്തിയത്. ഗോൾഡൺ നിറത്തിലുള്ള വസ്ത്രമായിരുന്നു വിഘ്നേഷ് ശിവൻ ധരിച്ചിരുന്നത്. 
  വിഘ്നേഷ് ശിവന്റെ ട്വിറ്റർ അക്കൗണ്ടിലൂടെയാണ് വിവാഹ ചിത്രം ആദ്യം ആരാധകരിലേക്ക് എത്തിയത്....
  Courtesy: Nayanthara twitter
  എന്റെ തനിത്തങ്കത്തോടൊപ്പം ഇനിയെന്നെന്നും; നെറുകയില്‍ മുത്തം നല്‍കി നയന്‍താരയെ ജീവിതസഖിയാക്കി വിഘ്‌നേഷ് ശിവന്‍
  4/18
  ഹൈന്ദവ ആചാരപ്രകാരമായിരുന്നു ചടങ്ങുകൾ നടന്നത്. മഹാബലിപുരത്തുള്ള റിസോർട്ടായിരുന്നു വിവാഹ വേദി. ഇരുവരുടേയും കുടുംബാംഗങ്ങളും അടുത്തബന്ധുക്കളും സുഹൃത്തുക്കളും ചടങ്ങിൽ പങ്കെടുത്തു.
  ഹൈന്ദവ ആചാരപ്രകാരമായിരുന്നു ചടങ്ങുകൾ നടന്നത്. മഹാബലിപുരത്തുള്ള റിസോർട്ടായിരുന്നു വിവാഹ...
  Courtesy: Nayanthara twitter
  എന്റെ തനിത്തങ്കത്തോടൊപ്പം ഇനിയെന്നെന്നും; നെറുകയില്‍ മുത്തം നല്‍കി നയന്‍താരയെ ജീവിതസഖിയാക്കി വിഘ്‌നേഷ് ശിവന്‍
  5/18
  താലി ചാർത്തിയ ശേഷം നയൻതാരയുടെ നെറുകയിൽ ചുംബനം നൽകുന്ന വിഘ്നേഷ് ശിവനാണ് ചിത്രത്തിലുള്ളത്. ഇനിമുതൽ എന്റെ സ്വന്തമെന്നും പ്രണയാർദ്രമായ വിവാഹ ചിത്രം പങ്കുവെച്ച് വിഘ്നേഷ് കുറിച്ചു. സോഷ്യൽമീഡിയ മുഴുവൻ നിറയുന്നത് ഇരുവർക്കുമുള്ള വിവാഹ ആശംസകളാണ്.
  താലി ചാർത്തിയ ശേഷം നയൻതാരയുടെ നെറുകയിൽ ചുംബനം നൽകുന്ന വിഘ്നേഷ് ശിവനാണ് ചിത്രത്തിലുള്ളത്....
  Courtesy: Vignesh Shivan Twitter
  എന്റെ തനിത്തങ്കത്തോടൊപ്പം ഇനിയെന്നെന്നും; നെറുകയില്‍ മുത്തം നല്‍കി നയന്‍താരയെ ജീവിതസഖിയാക്കി വിഘ്‌നേഷ് ശിവന്‍
  6/18
  ബോളിവുഡിലെ സെലിബ്രിറ്റി കപ്പിൾ വിക്കി കൗശൽ-കത്രീന കൈഫ് തുടങ്ങി നിരവധി താര വിവാഹങ്ങൾ നടത്തിയിട്ടുള്ള ശാദി സ്ക്വാഡാണ് നയൻതാരയുടേയും വിഘ്നേഷ് ശിവന്റേയും വിവാ​ഹത്തിന്റെ ഒരുക്കങ്ങൾ നടത്തിയത്. തമിഴ് സ്റ്റൈലിൽ വരാനായി വിഘ്‌നേഷ് ശിവന്‍. 
  ബോളിവുഡിലെ സെലിബ്രിറ്റി കപ്പിൾ വിക്കി കൗശൽ-കത്രീന കൈഫ് തുടങ്ങി നിരവധി താര വിവാഹങ്ങൾ...
  Courtesy: Nayanthara twitter
  Loading next story
  Go Back to Article Page
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X