ശുഭ മുഹൂർത്തിൽ ഒത്തുചേർന്ന് മണ്ണിലെ നക്ഷത്രങ്ങൾ; വിക്കി നയൻസ് വിവാഹവേദി താരസമ്പന്നം

  വിണ്ണിൽ താരങ്ങൾ ഇല്ല, താരങ്ങളെല്ലാം മണ്ണിൽ... വിക്കി നയൻസ് വിവാഹ ദിനം താരം സമ്പന്നമാവുകയാണ്. ബാദ്ഷാ മുതൽ തലൈവർ വരെ ഇന്ത്യൻ സിനിമ സാമ്രാട്ടുകൾ ആശിർവദിച്ചാണ് വിക്കി നയൻസിന്റെ കൈപിടിക്കുന്നത്...
  By Akhil Mohanan
  | Published: Thursday, June 9, 2022, 11:57 [IST]
  ശുഭ മുഹൂർത്തിൽ ഒത്തുചേർന്ന് മണ്ണിലെ നക്ഷത്രങ്ങൾ; വിക്കി നയൻസ് വിവാഹവേദി താരസമ്പന്നം
  1/14
  സൂപ്പർ തരങ്ങളാൽ സമ്പന്നമാവുകയാണ് നയൻ വിക്കി വിവാഹം. ഇന്ത്യൻ സിനിമയിലെ സൂപ്പർ താരങ്ങളെല്ലാം പങ്കെടുക്കുന്ന വിവാഹം വര്ഷങ്ങളായി സൗത്ത് ഇന്ത്യ കാത്തു നിൽക്കുന്ന ചടങ്ങാണ്.
  സൂപ്പർ തരങ്ങളാൽ സമ്പന്നമാവുകയാണ് നയൻ വിക്കി വിവാഹം. ഇന്ത്യൻ സിനിമയിലെ സൂപ്പർ താരങ്ങളെല്ലാം...
  ശുഭ മുഹൂർത്തിൽ ഒത്തുചേർന്ന് മണ്ണിലെ നക്ഷത്രങ്ങൾ; വിക്കി നയൻസ് വിവാഹവേദി താരസമ്പന്നം
  2/14
  സൗത്ത് ഇന്ത്യൻ താര റാണിയാണ് നയൻ‌താര. മലയാളത്തിൽ അഭിനയം തുടങ്ങിയ താരം വളരെ പെട്ടന്നാണ് സൗത്തിൽ തന്റെ താര പദവി ഉയർത്തിയത്. തമിഴ് സിനിമയിലെ ലേഡി സൂപ്പർ സ്റ്റാർ ഇന്ന് തമിഴ് സംവിധായകൻ വിഘ്‌നേശ് ശിവന്റെ ജീവിതപങ്കാളിയാവുകയാണ്.
  സൗത്ത് ഇന്ത്യൻ താര റാണിയാണ് നയൻ‌താര. മലയാളത്തിൽ അഭിനയം തുടങ്ങിയ താരം വളരെ പെട്ടന്നാണ്...
  ശുഭ മുഹൂർത്തിൽ ഒത്തുചേർന്ന് മണ്ണിലെ നക്ഷത്രങ്ങൾ; വിക്കി നയൻസ് വിവാഹവേദി താരസമ്പന്നം
  3/14
  തൊട്ടതെല്ലാം പൊന്നാക്കിയ സംവിധായകനാണ് വിഘ്‌നേഷ് ശിവൻ.വളരെ കുറച്ചു സിനിമകൾ കൊണ്ട് തന്റെ സ്ഥാനം തമിഴിൽ ഉറപ്പിക്കാൻ താരത്തിനു സാധിച്ചു.
  തൊട്ടതെല്ലാം പൊന്നാക്കിയ സംവിധായകനാണ് വിഘ്‌നേഷ് ശിവൻ.വളരെ കുറച്ചു സിനിമകൾ കൊണ്ട് തന്റെ...
  ശുഭ മുഹൂർത്തിൽ ഒത്തുചേർന്ന് മണ്ണിലെ നക്ഷത്രങ്ങൾ; വിക്കി നയൻസ് വിവാഹവേദി താരസമ്പന്നം
  4/14
  ഏഴ് വർഷത്തെ പ്രണയത്തിനു ഒടുവിലാണ് താരങ്ങൾ ഇന്ന് ഒന്നാവുന്നത്. വിഘ്‌നേഷിന്റ നാനും റൗഡി താൻ സിനിമയിലൂടെയാണ് താരങ്ങൾ പരസ്പരം കാണുന്നതും ഇഷ്ട്ടപ്പെടുന്നതും.
  ഏഴ് വർഷത്തെ പ്രണയത്തിനു ഒടുവിലാണ് താരങ്ങൾ ഇന്ന് ഒന്നാവുന്നത്. വിഘ്‌നേഷിന്റ നാനും റൗഡി താൻ...
  ശുഭ മുഹൂർത്തിൽ ഒത്തുചേർന്ന് മണ്ണിലെ നക്ഷത്രങ്ങൾ; വിക്കി നയൻസ് വിവാഹവേദി താരസമ്പന്നം
  5/14
  വര്ഷങ്ങളായി ഇന്ത്യൻ മീഡിയകൾ ആഘോഷിക്കുകയാണ് താരങ്ങളുടെ പ്രണയ വാർത്തകൾ. പലപ്പോഴും ഇരുവരും വിവാഹിതരായി എണ്ണത്തരത്തിലുള്ള വാർത്തകൾ പുറത്തു വന്നിരുന്നു.
  വര്ഷങ്ങളായി ഇന്ത്യൻ മീഡിയകൾ ആഘോഷിക്കുകയാണ് താരങ്ങളുടെ പ്രണയ വാർത്തകൾ. പലപ്പോഴും ഇരുവരും...
  ശുഭ മുഹൂർത്തിൽ ഒത്തുചേർന്ന് മണ്ണിലെ നക്ഷത്രങ്ങൾ; വിക്കി നയൻസ് വിവാഹവേദി താരസമ്പന്നം
  6/14
  വ്യാജവാർത്തകൾക്ക് മറുപടി താരങ്ങൾ പലപ്പോഴും മറുപടി നൽകിയിരുന്നു. ഇപ്പോൾ എല്ലാ വാർത്തകളും സത്യമാകുന്ന മുഹൂർത്ഥത്തിലേക്ക് അടുക്കുകയാണ്. സൗത്ത് ഇന്ത്യയിലെ എല്ലാ സൂപ്പർ താരംങ്ങളും പങ്കെടുക്കും എന്നതാണ് ഏറ്റവും അവസാനം വന്ന വിവരങ്ങൾ.
  വ്യാജവാർത്തകൾക്ക് മറുപടി താരങ്ങൾ പലപ്പോഴും മറുപടി നൽകിയിരുന്നു. ഇപ്പോൾ എല്ലാ വാർത്തകളും...
  Loading next story
  Go Back to Article Page
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X