നോ സ്മോക്കിംങ്ങ് പരസ്യത്തിലെ കൊച്ചു സുന്ദരിയെ ഓർമ്മയുണ്ടോ? ഇൻസ്റ്റാഗ്രാമിലെ ഹോട്ട് താരത്തെക്കുറിച്ച് അറിയാം

  ഒരു പരസ്യത്തിലൂടെ ലോകം മുഴുവൻ അറിയപ്പെടുക, ആ പരസ്യം എത്രയോ വർഷക്കാലം മാറ്റമില്ലാതെ പ്രദർശിപ്പിക്കുക... ഇതൊക്കെ ഒരു മോഡലിനെ സംബന്ധിച്ച് വലിയ കാര്യമാണ്. മേൽപ്പറഞ്ഞ ഭാഗ്യം ലഭിച്ച ഒരു താരത്തെ അറിയാം.
  By Akhil Mohanan
  | Published: Wednesday, June 15, 2022, 17:53 [IST]
  നോ സ്മോക്കിംങ്ങ് പരസ്യത്തിലെ കൊച്ചു സുന്ദരിയെ ഓർമ്മയുണ്ടോ? ഇൻസ്റ്റാഗ്രാമിലെ ഹോട്ട് താരത്തെക്കുറിച്ച് അറിയാം
  1/8
  സിമ്രാൻ നട്ടേക്കർ, ഈ പേര് കേട്ടാൽ ആർക്കും വലുതായി ഒന്നും അറിയാൻ വഴിയില്ല. താരത്തിന്റ  ചിത്രങ്ങൾ കണ്ടാലും അറിയാൻ തീരെ വഴിയില്ല. നമുക്ക് നോക്കാം
  സിമ്രാൻ നട്ടേക്കർ, ഈ പേര് കേട്ടാൽ ആർക്കും വലുതായി ഒന്നും അറിയാൻ വഴിയില്ല. താരത്തിന്റ ...
  Courtesy: Simran Natekar Instagram
  നോ സ്മോക്കിംങ്ങ് പരസ്യത്തിലെ കൊച്ചു സുന്ദരിയെ ഓർമ്മയുണ്ടോ? ഇൻസ്റ്റാഗ്രാമിലെ ഹോട്ട് താരത്തെക്കുറിച്ച് അറിയാം
  2/8
  സിനിമ തുടങ്ങുന്നതിനു മുൻപ് തിയേറ്ററിൽ കാണിക്കാറുള്ള നോ സ്‌മോക്കിങ് പരസ്യത്തിൽ കൊച്ചു സുന്ദരിയെ അങ്ങനെ ആർക്കും മറക്കാൻ സാധിച്ചിട്ടുണ്ടാവില്ല. 
  സിനിമ തുടങ്ങുന്നതിനു മുൻപ് തിയേറ്ററിൽ കാണിക്കാറുള്ള നോ സ്‌മോക്കിങ് പരസ്യത്തിൽ കൊച്ചു...
  Courtesy: Simran Natekar Instagram
  നോ സ്മോക്കിംങ്ങ് പരസ്യത്തിലെ കൊച്ചു സുന്ദരിയെ ഓർമ്മയുണ്ടോ? ഇൻസ്റ്റാഗ്രാമിലെ ഹോട്ട് താരത്തെക്കുറിച്ച് അറിയാം
  3/8
  അച്ഛന്റ്റെ പുകവലിയിൽ സങ്കടിപ്പെടുന്ന ആ കൊച്ചു സുന്ദരിയുടെ മുഖം വര്ഷങ്ങളോളം തീയേറ്ററുകളിൽ നമ്മൾ കണ്ടിട്ടുണ്ട്.
  അച്ഛന്റ്റെ പുകവലിയിൽ സങ്കടിപ്പെടുന്ന ആ കൊച്ചു സുന്ദരിയുടെ മുഖം വര്ഷങ്ങളോളം തീയേറ്ററുകളിൽ...
  Courtesy: Simran Natekar Instagram
  നോ സ്മോക്കിംങ്ങ് പരസ്യത്തിലെ കൊച്ചു സുന്ദരിയെ ഓർമ്മയുണ്ടോ? ഇൻസ്റ്റാഗ്രാമിലെ ഹോട്ട് താരത്തെക്കുറിച്ച് അറിയാം
  4/8
  ആറാം വയസ്സിലാണ് സിമ്രാൻ നോ സ്‌മോക്കിങ് പരസ്യത്തിൽ അഭിനയിക്കുന്നത്. വര്ഷങ്ങളോളം പ്രദർശിപ്പിച്ച പരസ്യത്തിലൂടെ ഇന്ത്യയിലും വിദേശത്തും താരത്തിന് അനവധി ആരാധകാറുണ്ടായിരുന്നു.
  ആറാം വയസ്സിലാണ് സിമ്രാൻ നോ സ്‌മോക്കിങ് പരസ്യത്തിൽ അഭിനയിക്കുന്നത്. വര്ഷങ്ങളോളം...
  Courtesy: Simran Natekar Instagram
  നോ സ്മോക്കിംങ്ങ് പരസ്യത്തിലെ കൊച്ചു സുന്ദരിയെ ഓർമ്മയുണ്ടോ? ഇൻസ്റ്റാഗ്രാമിലെ ഹോട്ട് താരത്തെക്കുറിച്ച് അറിയാം
  5/8
  ചെറുപ്പം മുതലേ പരസ്യ രംഗത്തുള്ള താരം ബോളിവുഡിലും സജീവമാണ്. അനവധി സിനിമകളിലും സീരിയലുകളിലും താരം അഭിനയിച്ചിട്ടുണ്ട്.
  ചെറുപ്പം മുതലേ പരസ്യ രംഗത്തുള്ള താരം ബോളിവുഡിലും സജീവമാണ്. അനവധി സിനിമകളിലും സീരിയലുകളിലും...
  Courtesy: Simran Natekar Instagram
  നോ സ്മോക്കിംങ്ങ് പരസ്യത്തിലെ കൊച്ചു സുന്ദരിയെ ഓർമ്മയുണ്ടോ? ഇൻസ്റ്റാഗ്രാമിലെ ഹോട്ട് താരത്തെക്കുറിച്ച് അറിയാം
  6/8
  സിനിമയിലും വെബ് സീരിസുകളിലും ചെറിയ വേഷങ്ങൾ ലഭിച്ചിട്ടുള്ള താരം നടി എന്ന നിലയിൽ ഇത് വരെ അറിയപ്പെട്ടിട്ടില്ല
  സിനിമയിലും വെബ് സീരിസുകളിലും ചെറിയ വേഷങ്ങൾ ലഭിച്ചിട്ടുള്ള താരം നടി എന്ന നിലയിൽ ഇത് വരെ...
  Courtesy: Simran Natekar Instagram
  Loading next story
  Go Back to Article Page
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X