റോജാപ്പൂ പോലെ... തമിഴിൽ വർഷങ്ങളുടെ കാത്തിരിപ്പ് എന്തിന്? ഹണി റോസ് പറയുന്നു

    മലയാളത്തിലെ സൂപ്പർ നായികയാണ് ഹണി റോസ്. ഗ്ലാമറസ് വേഷങ്ങളും നടൻ വേഷങ്ങളും കൊണ്ട് സൗത്തിൽ അനവധി ആരാധകരുണ്ട് താരത്തിന്. മലയാളത്തിന് പുറമെ തമിഴിലും തെലുങ്കിലുമെല്ലാം അഭിനയിക്കാറുണ്ട്. നീണ്ട ഒരിടവേളയ്ക്ക് ശേഷം താരം തമിഴിൽ സജീവമാവുകയാണ്. അറിയാം താരത്തിന്റെ വിശേഷങ്ങൾ
    By Akhil Mohanan
    | Published: Saturday, June 25, 2022, 14:20 [IST]
    റോജാപ്പൂ പോലെ... തമിഴിൽ വർഷങ്ങളുടെ കാത്തിരിപ്പ് എന്തിന്? ഹണി റോസ് പറയുന്നു
    1/8
    പൂ പോലെ... അതും റോസ് പോലെ; ആരാധരുടെ കമ്മന്റസാണ് ഹണി റോസിന്റെ പുതിയ ചിത്രത്തിന്. അതീവ സുന്ദരിയായാണ് താരം വന്നിരിക്കുന്നത്.
    പൂ പോലെ... അതും റോസ് പോലെ; ആരാധരുടെ കമ്മന്റസാണ് ഹണി റോസിന്റെ പുതിയ ചിത്രത്തിന്. അതീവ...
    Courtesy: Honey Rose Instagram
    റോജാപ്പൂ പോലെ... തമിഴിൽ വർഷങ്ങളുടെ കാത്തിരിപ്പ് എന്തിന്? ഹണി റോസ് പറയുന്നു
    2/8
    താരം തന്നെ ഷെയർ ചെയ്ത ചിത്രങ്ങൾ ഇൻസ്റ്റാഗ്രാമിൽ ശ്രദ്ധിക്കപ്പെട്ടു കഴിഞ്ഞു. സൗത്തിലെ ഗ്ലാമറസ് താരമാണ് ഹണി
    താരം തന്നെ ഷെയർ ചെയ്ത ചിത്രങ്ങൾ ഇൻസ്റ്റാഗ്രാമിൽ ശ്രദ്ധിക്കപ്പെട്ടു കഴിഞ്ഞു. സൗത്തിലെ...
    Courtesy: Honey Rose Instagram
    റോജാപ്പൂ പോലെ... തമിഴിൽ വർഷങ്ങളുടെ കാത്തിരിപ്പ് എന്തിന്? ഹണി റോസ് പറയുന്നു
    3/8
    മലയാളത്തിൽ സജീവമാണെങ്കിലും തമിഴിലും താരം സജീവമായിരുന്നു. എട്ട് വർഷത്തെ ഇടവേളക്ക് ശേഷമാണ് താരം വീണ്ടും തമിഴിൽ അഭിനയിക്കുന്നത്.
    മലയാളത്തിൽ സജീവമാണെങ്കിലും തമിഴിലും താരം സജീവമായിരുന്നു. എട്ട് വർഷത്തെ ഇടവേളക്ക് ശേഷമാണ്...
    Courtesy: Honey Rose Instagram
    റോജാപ്പൂ പോലെ... തമിഴിൽ വർഷങ്ങളുടെ കാത്തിരിപ്പ് എന്തിന്? ഹണി റോസ് പറയുന്നു
    4/8
    ഹണി റോസ് അഭിനയിച്ച പട്ടാംപൂച്ചി എന്ന സിനിമ ഇന്നലെ തിയേറ്ററിൽ റിലീസ് ആയിരിക്കുകയാണ്. മികച്ച അഭിപ്രായം നേടിക്കഴിഞ്ഞു സിനിമ
    ഹണി റോസ് അഭിനയിച്ച പട്ടാംപൂച്ചി എന്ന സിനിമ ഇന്നലെ തിയേറ്ററിൽ റിലീസ് ആയിരിക്കുകയാണ്. മികച്ച...
    Courtesy: Honey Rose Instagram
    റോജാപ്പൂ പോലെ... തമിഴിൽ വർഷങ്ങളുടെ കാത്തിരിപ്പ് എന്തിന്? ഹണി റോസ് പറയുന്നു
    5/8
    എട്ട് വർഷത്തെ ഇടവേള എന്തിനായിരുന്നു എന്നതിന് താരത്തിന് വ്യക്തമായ മറുപടിയുണ്ട്. മികച്ച ഒരു കഥാപാത്രത്തിനയുള്ള കാത്തിരുപ്പ് തന്നെയാണ് എന്നാണ് താരം പറയുന്നത്
    എട്ട് വർഷത്തെ ഇടവേള എന്തിനായിരുന്നു എന്നതിന് താരത്തിന് വ്യക്തമായ മറുപടിയുണ്ട്. മികച്ച ഒരു...
    Courtesy: Honey Rose Instagram
    റോജാപ്പൂ പോലെ... തമിഴിൽ വർഷങ്ങളുടെ കാത്തിരിപ്പ് എന്തിന്? ഹണി റോസ് പറയുന്നു
    6/8
    അത്തരം ഒരു കഥാപാത്രം പട്ടാംപൂച്ചിയിൽ ലഭിച്ചു. സിനിമയിലെ കഥാപാത്രത്തിനായി ചെറിയ തയ്യാറുടുപ്പും നടത്തിയതായി താരം പറയുന്നു
    അത്തരം ഒരു കഥാപാത്രം പട്ടാംപൂച്ചിയിൽ ലഭിച്ചു. സിനിമയിലെ കഥാപാത്രത്തിനായി ചെറിയ...
    Courtesy: Honey Rose Instagram
    Loading next story
    Go Back to Article Page
    വാർത്തകൾ അതിവേഗം അറിയൂ
    Enable
    x
    Notification Settings X
    Time Settings
    Done
    Clear Notification X
    Do you want to clear all the notifications from your inbox?
    Settings X