സാരിയോട് അടങ്ങാത്ത പ്രണയവുമായി പ്രിയങ്ക... മഞ്ജരിയുടെ വിവാഹത്തിൽ തിളങ്ങി താരം

  മലയാളത്തിലെ എക്കാലത്തെയും മികച്ച നായികമാരിൽ ഒരാളാണ് പ്രിയങ്ക നായർ. കേരള സ്റ്റേറ്റ് അവാർഡ് മികച്ച നായികയ്ക്ക് വാങ്ങിയ താരമാണ് പ്രിയങ്ക. ഇടക്കാലത്തു സിനിമയിൽ അവസരങ്ങൾ കുറഞ്ഞ താരത്തിന് ഈ വർഷം ഒരു അനുഗ്രഹമാണ്. അനവധി സിനിമകൾ നടിയുടേതായി പുറത്തുവാരാൻ ഉണ്ട്. അറിയാം കൂടുതൽ
  By Akhil Mohanan
  | Published: Sunday, June 26, 2022, 19:21 [IST]
  സാരിയോട് അടങ്ങാത്ത പ്രണയവുമായി പ്രിയങ്ക... മഞ്ജരിയുടെ വിവാഹത്തിൽ തിളങ്ങി താരം
  1/8
  ശരിയാണ് ഇഷ്ട്ടം,  അപ്പോൾ സാരിയിൽ തന്നെ അല്ലേ വരേണ്ടത്... പ്രിയങ്കയുടെ സാരി പ്രണയം പറഞ്ഞിരിക്കുകയാണ് താരം. സാരിയിൽ കലക്കൻ ലുക്കിലാണ് താരം വന്നിരിക്കുന്നത്.
  ശരിയാണ് ഇഷ്ട്ടം,  അപ്പോൾ സാരിയിൽ തന്നെ അല്ലേ വരേണ്ടത്... പ്രിയങ്കയുടെ സാരി പ്രണയം...
  Courtesy: Priyanka Nair Instagram
  സാരിയോട് അടങ്ങാത്ത പ്രണയവുമായി പ്രിയങ്ക... മഞ്ജരിയുടെ വിവാഹത്തിൽ തിളങ്ങി താരം
  2/8
  സാരിയിൽ സ്റ്റൈലിഷ് ലുക്കിലാണ് താരം വന്നിരിക്കുന്നത്. ചിത്രങ്ങൾ ഇൻസ്റ്റാഗ്രാമിൽ വൈറലായിരിക്കുകയാണ്
  സാരിയിൽ സ്റ്റൈലിഷ് ലുക്കിലാണ് താരം വന്നിരിക്കുന്നത്. ചിത്രങ്ങൾ ഇൻസ്റ്റാഗ്രാമിൽ...
  Courtesy: Priyanka Nair Instagram
  സാരിയോട് അടങ്ങാത്ത പ്രണയവുമായി പ്രിയങ്ക... മഞ്ജരിയുടെ വിവാഹത്തിൽ തിളങ്ങി താരം
  3/8
  ഗായിക മഞ്ജരിയുടെ വിവാഹത്തിൽ പങ്കെടുക്കാൻ വന്നതാണ് താരം. കഴിഞ്ഞ ദിവസമാണ് മഞ്ജരി വിവാഹിതയായത്. 

  4/8
  വിവാഹ ചടങ്ങിൽ പ്രിയങ്ക പങ്കെടുത്തതിന്റെ ചിത്രങ്ങൾ സോഷ്യൽ മീഡിയയിൽ നടി തന്നെ ഷെയർ ചെയ്തിരുന്നു. അനവധി പേരാണ് കമന്റ് ചെയ്തിരിക്കുന്നത്
  വിവാഹ ചടങ്ങിൽ പ്രിയങ്ക പങ്കെടുത്തതിന്റെ ചിത്രങ്ങൾ സോഷ്യൽ മീഡിയയിൽ നടി തന്നെ ഷെയർ...
  Courtesy: Priyanka Nair Instagram
  സാരിയോട് അടങ്ങാത്ത പ്രണയവുമായി പ്രിയങ്ക... മഞ്ജരിയുടെ വിവാഹത്തിൽ തിളങ്ങി താരം
  5/8
  മലയാളത്തിൽ അനവധി സിനിമകളിൽ പ്രിയങ്ക അഭിനയിച്ചിട്ടുണ്ട്. സീരിയൽ-മോഡലിംഗ് രംഗത്ത് നിന്നാണ് താരം സിനിമയിലേക്ക് വരുന്നത്.
  മലയാളത്തിൽ അനവധി സിനിമകളിൽ പ്രിയങ്ക അഭിനയിച്ചിട്ടുണ്ട്. സീരിയൽ-മോഡലിംഗ് രംഗത്ത് നിന്നാണ്...
  Courtesy: Priyanka Nair Instagram
  സാരിയോട് അടങ്ങാത്ത പ്രണയവുമായി പ്രിയങ്ക... മഞ്ജരിയുടെ വിവാഹത്തിൽ തിളങ്ങി താരം
  6/8
  ഒഴിവുസമയങ്ങളിൽ സീരിയലിൽ അഭിനയിച്ച താരം അഭിനയം സീരിയസ് ആയി കരുതിയിരുന്നില്ല. തമിഴ് സിനിമയിലൂടെയാണ് അഭിനയ തുടക്കം
  ഒഴിവുസമയങ്ങളിൽ സീരിയലിൽ അഭിനയിച്ച താരം അഭിനയം സീരിയസ് ആയി കരുതിയിരുന്നില്ല. തമിഴ്...
  Courtesy: Priyanka Nair Instagram
  Loading next story
  Go Back to Article Page
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X