twitter
    bredcrumb

    'കമൽഹാസൻ മുതൽ സിമ്പു വരെ'; കന്നി സംവിധാന സംരംഭം തന്നെ ഹിറ്റാക്കി മാറ്റിയ താരങ്ങൾ!

    By Ranjina P Mathew
    | Published: Thursday, July 7, 2022, 01:05 [IST]
    ഇന്ത്യൻ സിനിമയിലെ നിരവധി താരങ്ങൾ സിനിമകൾ സംവിധാനം ചെയ്തിട്ടുണ്ട്. അക്കൂട്ടത്തിൽ ചില താരങ്ങൾ  ആദ്യ സംവിധാന സംരംഭം തന്നെ ഹിറ്റാക്കി മാറ്റിയിരുന്നു. അവരിൽ ചിലരെ പരിചയപ്പെടാം....

    'കമൽഹാസൻ മുതൽ സിമ്പു വരെ'; കന്നി സംവിധാന സംരംഭം തന്നെ ഹിറ്റാക്കി മാറ്റിയ താരങ്ങൾ!
    1/8
    1995ൽ ഇന്ദിര എന്ന സിനിമ സംവിധാനം ചെയ്തുകൊണ്ടാണ്  നടി സുഹാസിനിയും വിജയം നേടിയിരുന്നു. 

    'കമൽഹാസൻ മുതൽ സിമ്പു വരെ'; കന്നി സംവിധാന സംരംഭം തന്നെ ഹിറ്റാക്കി മാറ്റിയ താരങ്ങൾ!
    2/8
    അലൈപായുതെ അടക്കമുള്ള സിനിമകളിലൂടെ ഹൃദയങ്ങൾ കീഴടക്കിയ താരം മാധവന്റെ ആദ്യ സംവിധാന സംരംഭം അടുത്തിടെ പുറത്തിറങ്ങിയ റോക്കട്രിയായിരുന്നു. ചിത്രം വലിയ ഹിറ്റായി പ്രദർശനം തുടരുകയാണ്.
    'കമൽഹാസൻ മുതൽ സിമ്പു വരെ'; കന്നി സംവിധാന സംരംഭം തന്നെ ഹിറ്റാക്കി മാറ്റിയ താരങ്ങൾ!
    3/8
    നടി കൂടിയായ രോഹിണി ആദ്യമായി സംവിധാനം ചെയ്ത ചിത്രം അപ്പാവിൻ മീസയ് എന്ന ചിത്രമായിരുന്നു. 2014ൽ പുറത്തിറങ്ങിയ സിനിമ വലിയ വിജയമായിരുന്നു. നിത്യാ മേനോനായിരുന്നു ചിത്രം സംവിധാനം ചെയ്തത്. 

    'കമൽഹാസൻ മുതൽ സിമ്പു വരെ'; കന്നി സംവിധാന സംരംഭം തന്നെ ഹിറ്റാക്കി മാറ്റിയ താരങ്ങൾ!
    4/8
    തമിഴിലെ സൂപ്പർ താരം സിലംബരസനെന്ന സിമ്പു തന്റെ ഇരുപത്തി  മൂന്നാം വയസിലാണ് ആദ്യ സിനിമയായ വല്ലവൻ സംവിധാനം ചെയ്തത്. ചിത്രത്തിലെ പാട്ടുകളും സിനിമയും ഇന്നും ഹിറ്റാണ്. 
    'കമൽഹാസൻ മുതൽ സിമ്പു വരെ'; കന്നി സംവിധാന സംരംഭം തന്നെ ഹിറ്റാക്കി മാറ്റിയ താരങ്ങൾ!
    5/8
    നടനായി അരങ്ങേറിയ ശേഷം സംവിധാനത്തിലേക്കും തിരിഞ്ഞിരുന്നു ധനുഷ്. ധനുഷ് ആദ്യമായി സംവിധാനം ചെയ്ത ചിത്രം പവർ പാണ്ടി ഹിറ്റായിരുന്നു. 
    'കമൽഹാസൻ മുതൽ സിമ്പു വരെ'; കന്നി സംവിധാന സംരംഭം തന്നെ ഹിറ്റാക്കി മാറ്റിയ താരങ്ങൾ!
    6/8
    നടനായും സംവിധായകനുമായ രാഘവ ലോറൻസ് സംവിധാനത്തിലെ തന്റെ കഴിവ് തെളി‌യിച്ചത് കാഞ്ചന സീരിസിൽ ഇറങ്ങിയ സിനിമകൾ സംവിധാനം ചെയ്തുകൊണ്ടായിരുന്നു.  വിജയം നേടിയ ചിത്രങ്ങളായിരുന്നു രാഘവ ലോറൻസ് സംവിധാനം ചെയ്ത ചിത്രങ്ങളെല്ലാം.
    'കമൽഹാസൻ മുതൽ സിമ്പു വരെ'; കന്നി സംവിധാന സംരംഭം തന്നെ ഹിറ്റാക്കി മാറ്റിയ താരങ്ങൾ!
    7/8
    സഹനടനായും വില്ലനായുമെല്ലാം തിളങ്ങി നിൽക്കുന്ന പ്രകാശ് രാജും സംവിധാനത്തിലുള്ള തന്റെ കഴിവ് ആദ്യ ചിത്രത്തിലൂടെ തെളിയിച്ചിരുന്നു. കന്നട സിനിമ നാനു നന്ന കനസുവായിരുന്നു പ്രകാശിന്റെ കന്നി സംവിധാന ചിത്രം. 
    'കമൽഹാസൻ മുതൽ സിമ്പു വരെ'; കന്നി സംവിധാന സംരംഭം തന്നെ ഹിറ്റാക്കി മാറ്റിയ താരങ്ങൾ!
    8/8
    2000ത്തിൽ‌ ഹെയ് റാം സംവിധാനം ചെയ്തുകൊണ്ടാണ് കമൽഹാസൻ സംവിധാനത്തിലേക്ക് ചിത്രം. സിനിമ ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു.
    X
    വാർത്തകൾ അതിവേഗം അറിയൂ
    Enable
    x
    Notification Settings X
    Time Settings
    Done
    Clear Notification X
    Do you want to clear all the notifications from your inbox?
    Settings X