twitter
    bredcrumb

    ഇതാണ് രഷ്മികയുടെ പ്രത്യേകത... പിക് മാത്രമല്ല ക്യാപ്ഷനും ആകർഷിക്കും

    By Akhil Mohanan
    | Published: Sunday, July 3, 2022, 19:00 [IST]
    സൗത്ത് നായിക എന്നതിലുപരി രഷ്മിക മന്ദാന രാജ്യം മുഴുവൻ അറിയപ്പെടുന്ന തരമാണ് ഇപ്പോൾ. നടിയുടെ തെലുങ്ക് സിനിമ പുഷ്പ സൂപ്പർ ഹിറ്റായത്തോടെ താരത്തിന്റെ മാർക്കറ്റും കൂടി. അഭിനയത്തിലും മോഡലിംഗിലും താരം പുലിയാണ്. നടിയുടെ പുതിയ ട്രെൻഡ് സെറ്റിങ് ചിത്രങ്ങളാണ് വൈറൽ
    ഇതാണ് രഷ്മികയുടെ പ്രത്യേകത... പിക് മാത്രമല്ല ക്യാപ്ഷനും ആകർഷിക്കും
    1/8
    ഡെനിമിൽ സൂപ്പർ ലുക്കിൽ നാഷണൽ കൃഷ്... രശ്മികയുടെ പുതിയ ചിത്രവും അതിന്റെ ക്യാപ്ഷനും വൈറലാവുകയാണ്
    ഇതാണ് രഷ്മികയുടെ പ്രത്യേകത... പിക് മാത്രമല്ല ക്യാപ്ഷനും ആകർഷിക്കും
    2/8
    ബ്ലൂ ആൻഡ് വൈറ്റ് കോമ്പിനേഷൻ ഡെനിം ഔട്ഫിട്ടിൽ നടിയുടെ ചിരി ഒരു രക്ഷയും ഇല്ല. ചിത്രങ്ങൾ നിമിഷനേരം കൊണ്ടാണ് വൈറൽയിരിക്കുന്നത്
    ഇതാണ് രഷ്മികയുടെ പ്രത്യേകത... പിക് മാത്രമല്ല ക്യാപ്ഷനും ആകർഷിക്കും
    3/8
    ബ്ലെസ്സ്ഡ് മെസ്സ് എന്ന് ക്യാപ്ഷൻ കൊടുത്ത ചിത്രത്തിലെ ഗ്ലാമറസ് ലുക്കിലാണ് നടി രഷ്മിക. ആരാധകർ ചിത്രങ്ങൾ ആഘോഷിക്കുകയാണ് 
    ഇതാണ് രഷ്മികയുടെ പ്രത്യേകത... പിക് മാത്രമല്ല ക്യാപ്ഷനും ആകർഷിക്കും
    4/8
    ക്യൂട്ട് ആൻഡ് ഗ്ലാമറസ് നായികയാണ് രഷ്മിക. കന്നഡയിൽ അഭിനയിച്ചു തുടങ്ങിയ നടി പിന്നീട് തെലുങ്കിൽ സജീവമാവുകയായിരുന്നു. തമിഴിലും അഭിനയിക്കാറുണ്ട് താരം
    ഇതാണ് രഷ്മികയുടെ പ്രത്യേകത... പിക് മാത്രമല്ല ക്യാപ്ഷനും ആകർഷിക്കും
    5/8
    രഷ്മിക ദേവർക്കൊണ്ട് ജോടികൾ ഒരുപാട് ഗോസിപ്പുകൾക്ക് വിധേയമായിട്ടുണ്ട്. താരങ്ങൾ പ്രണയത്തിലാണ് എന്നതായിരുന്നു വാർത്തകൾ. എന്നാൽ താരങ്ങൾ അതു നിഷേധിക്കുകയാണ് ചെയ്തത്.
    ഇതാണ് രഷ്മികയുടെ പ്രത്യേകത... പിക് മാത്രമല്ല ക്യാപ്ഷനും ആകർഷിക്കും
    6/8
    പിങ്ക് സാരിയിലെ ഹോട്ട് ലുക്കിന് ശേഷം രഷ്മിക വീണ്ടും സോഷ്യൽ മീഡിയയിൽ വൈറലാവുകയാണ്. ചിത്രത്തിലെ നടിയുടെ ചിരി അതിമനോഹരമാണ്
    ഇതാണ് രഷ്മികയുടെ പ്രത്യേകത... പിക് മാത്രമല്ല ക്യാപ്ഷനും ആകർഷിക്കും
    7/8
    സൗത്തിലെ സൂപ്പർ കോമ്പോ ആയ രഷ്മിക ദേവർക്കൊണ്ട് ടീമിന്റെ ലൈഗർ ആണ് റിലീസിനായി ആരാധകർ കാത്തിരിക്കുന്ന സിനിമ. സിനിമയുടെ ഫസ്റ്റ്ലുക്ക്‌ വൈറലായിട്ടുണ്ട്
    ഇതാണ് രഷ്മികയുടെ പ്രത്യേകത... പിക് മാത്രമല്ല ക്യാപ്ഷനും ആകർഷിക്കും
    8/8
    അഭിനയത്തിലും മോഡലിംഗിലും താരം സജീവമാണ്. നടിയുടെ അതീവ ഗ്ലാമറസ് ലുക്കിലുള്ള പല ലുക്കും സോഷ്യൽ മീഡിയയെ ഇളക്കിമറിച്ചിട്ടുണ്ട് പലപ്പോഴും

    X
    വാർത്തകൾ അതിവേഗം അറിയൂ
    Enable
    x
    Notification Settings X
    Time Settings
    Done
    Clear Notification X
    Do you want to clear all the notifications from your inbox?
    Settings X