വിജയ് ദേവരകോണ്ടയുമായി പ്രണയം; വിവാദങ്ങൾക്ക് മറുപടിയുമായി നടി രഷ്മിക മന്ദാന

  സൗത്തിൽ ഏറ്റവും ആരാധകരുള്ള ഒരു ജോഡിയാണ് വിജയ് ദേവരകൊണ്ട-രഷ്മിക മന്ദാന എന്നിവർ. തെലുങ്കിലെ സൂപ്പർ ജോടികൾ ഇന്ത്യ മുഴുവൻ ആരാധകരുള്ള തരങ്ങളാണ്. രണ്ടുപേരും ഒരുമിച്ച് അഭിനയിച്ച ഗീതഗോവിന്ദം മുതൽ രണ്ടുപേരും പ്രണയത്തിലാണ് എന്ന വാർത്ത വന്നു തുടങ്ങിയിരുന്നു. എന്നാൽ വിവാദങ്ങൾക്ക് മറുപടിയുമായി വന്നിരിക്കുകയാണ് രഷ്മിക.
  By Akhil Mohanan
  | Published: Wednesday, August 10, 2022, 17:20 [IST]
  വിജയ് ദേവരകോണ്ടയുമായി പ്രണയം; വിവാദങ്ങൾക്ക് മറുപടിയുമായി നടി രഷ്മിക മന്ദാന
  1/8
  വിവാദങ്ങൾക്ക് മറുപടിക്കൊപ്പം സൂപ്പർ ലുക്കിലാണ് രഷ്മിക വന്നിരിക്കുന്നത്. നടിയുടെ സൂപ്പർ ഡ്രസ്സും ലുക്കും ആരാധകർ ഏറ്റടുത്തു കഴിഞ്ഞു. ബ്ലാക്ക് കളർ ഷർട്ടും പലാസയും സൂപ്പർ കോമ്പിനേഷൻ ആകുന്നുണ്ട്.
  വിവാദങ്ങൾക്ക് മറുപടിക്കൊപ്പം സൂപ്പർ ലുക്കിലാണ് രഷ്മിക വന്നിരിക്കുന്നത്. നടിയുടെ സൂപ്പർ...
  Courtesy: Rashmika Mandanna Instagram
  വിജയ് ദേവരകോണ്ടയുമായി പ്രണയം; വിവാദങ്ങൾക്ക് മറുപടിയുമായി നടി രഷ്മിക മന്ദാന
  2/8
  വർഷങ്ങളായുള്ള വിവാദം ആണ് രശ്മികയും വിജയ് ദേവരകൊണ്ടയും പ്രണയത്തിലാണ് എന്നത് വാർത്ത. നടി തന്നെ ഇതിനു മറുപടിയുമായി വന്നിരിക്കുകയാണ്. സ്‌ക്രീനിലെ മികച്ച കെമിസ്ട്രി ആയിരുന്നു രണ്ടുപേരും തമ്മിൽ.
  വർഷങ്ങളായുള്ള വിവാദം ആണ് രശ്മികയും വിജയ് ദേവരകൊണ്ടയും പ്രണയത്തിലാണ് എന്നത് വാർത്ത. നടി തന്നെ...
  Courtesy: Rashmika Mandanna Instagram
  വിജയ് ദേവരകോണ്ടയുമായി പ്രണയം; വിവാദങ്ങൾക്ക് മറുപടിയുമായി നടി രഷ്മിക മന്ദാന
  3/8
  ഹിന്ദുസ്ഥാൻ ടൈംസിന് കൊടുത്ത അഭിമുഖത്തിലാണ് നടിയുടെ മറുപടി. സെലിബ്രിറ്റി ആയതിനാൽ ഞാൻ എന്തു ചെയ്യുന്നു എന്നറിയാൻ ആരാധകർക്ക് ആഗ്രഹം ഉണ്ടാകുമെന്നു ഞാൻ മനസ്സിലാകുന്നു. എന്നാൽ ഞങ്ങളുടെ കാര്യത്തിൽ ഞാൻ ആയിട്ട് പറയുന്നതുവരെ നിങ്ങൾ ഒരു നിഗമനത്തിൽ എത്തിച്ചേരരുത്. രഷ്മിക പറയുന്നു.
  ഹിന്ദുസ്ഥാൻ ടൈംസിന് കൊടുത്ത അഭിമുഖത്തിലാണ് നടിയുടെ മറുപടി. സെലിബ്രിറ്റി ആയതിനാൽ ഞാൻ എന്തു...
  Courtesy: Rashmika Mandanna Instagram
  വിജയ് ദേവരകോണ്ടയുമായി പ്രണയം; വിവാദങ്ങൾക്ക് മറുപടിയുമായി നടി രഷ്മിക മന്ദാന
  4/8
  സിനിമയുടെ കാര്യത്തിൽ തനിക്ക് പറയാന് പറ്റും. എന്നാൽ തന്റെ വ്യക്തി ജീവിതത്തെ കുറിച് പറയാൻ താൻ ആഗ്രഹിക്കുന്നില്ല. നടി കൂട്ടിച്ചേർത്തു. താരത്തിന്റെ മറുപടി സോഷ്യൽ മീഡിയയിൽ വാർത്തയായിരിക്കുകയാണ്.
  സിനിമയുടെ കാര്യത്തിൽ തനിക്ക് പറയാന് പറ്റും. എന്നാൽ തന്റെ വ്യക്തി ജീവിതത്തെ കുറിച് പറയാൻ താൻ...
  Courtesy: Rashmika Mandanna Instagram
  വിജയ് ദേവരകോണ്ടയുമായി പ്രണയം; വിവാദങ്ങൾക്ക് മറുപടിയുമായി നടി രഷ്മിക മന്ദാന
  5/8
  നടിയുടെ ചിത്രങ്ങളെല്ലാം സൂപ്പറ് ഹിറ്റാണ് ഇപ്പോൾ. നടിയുടെ ഏറ്റവും അവസാനം പുറത്തിറങ്ങിയ സിനിമ സീതരാമം ആണ്. ചിത്രങ്ങൾ തിയേറ്ററിൽ ഹിറ്റായി മാറിക്കഴിഞ്ഞു. അതോടൊപ്പം രശ്മികയുടെ അഫ്രീൻ എന്ന കഥാപാത്രവും.
  നടിയുടെ ചിത്രങ്ങളെല്ലാം സൂപ്പറ് ഹിറ്റാണ് ഇപ്പോൾ. നടിയുടെ ഏറ്റവും അവസാനം പുറത്തിറങ്ങിയ സിനിമ...
  Courtesy: Rashmika Mandanna Instagram
  വിജയ് ദേവരകോണ്ടയുമായി പ്രണയം; വിവാദങ്ങൾക്ക് മറുപടിയുമായി നടി രഷ്മിക മന്ദാന
  6/8
  കന്നഡ സിനിമയിലാണ് രശ്മികയുടെ അഭിനയ തുടക്കം. രക്ഷിത് ഷെട്ടി നയകനായ കിർക്ക് പാർട്ടി ആയിരുന്നു ആദ്യ സിനിമ. രക്ഷിത് ഷെട്ടിയുമായി നടിയുടെ വിവാഹ നിശ്ചയം വരെ കഴിയുകയും പിന്നീട് വിവാഹം നിർത്തിവയ്ക്കുകയും ആയിരുന്നു.
  കന്നഡ സിനിമയിലാണ് രശ്മികയുടെ അഭിനയ തുടക്കം. രക്ഷിത് ഷെട്ടി നയകനായ കിർക്ക് പാർട്ടി ആയിരുന്നു...
  Courtesy: Rashmika Mandanna Instagram
  Loading next story
  Go Back to Article Page
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X