തിരക്കിലാണ്, വിവാഹം തൽക്കാലം ഇല്ല... മലയാളികളുടെ ബോൾഡ് ലേഡി പറയുന്നത് ഇങ്ങനെ

  മലയാളകളുടെ പ്രിയപ്പെട്ട താരമാണ് ഋതു മന്ത്ര. ബിഗ്ഗ് ബോസ്സിലൂടെ മലയാളികൾ ഞെഞ്ചിലേറ്റിയ താരം. താരത്തിന്റെ പുത്തൻ വിശേഷങ്ങളാണ് ഇപ്പോൾ വൈറൽ
  By Akhil Mohanan
  | Published: Monday, July 4, 2022, 15:55 [IST]
  തിരക്കിലാണ്, വിവാഹം തൽക്കാലം ഇല്ല... മലയാളികളുടെ ബോൾഡ് ലേഡി പറയുന്നത് ഇങ്ങനെ
  1/8
  സിംപിൾ ലുക്ക് എന്ന് പറഞ്ഞു നിർത്തല്ലേ... ഇത് താൻ അഴക്. ലഹങ്കയിൽ അതീവ സുന്ദരിയായി ഋതു മന്ത്ര
  സിംപിൾ ലുക്ക് എന്ന് പറഞ്ഞു നിർത്തല്ലേ... ഇത് താൻ അഴക്. ലഹങ്കയിൽ അതീവ സുന്ദരിയായി ഋതു മന്ത്ര
  Courtesy: Rithu Manthra Instagram
  തിരക്കിലാണ്, വിവാഹം തൽക്കാലം ഇല്ല... മലയാളികളുടെ ബോൾഡ് ലേഡി പറയുന്നത് ഇങ്ങനെ
  2/8
  ഡാർക്ക് കളറിൽ സൂപ്പർ ലുക്കിലാണ് താരം ഋതു മന്ത്ര വന്നിരിക്കുന്നത്. കൊച്ചിയിലാണ് താരം വന്നിരിക്കുന്നത്.
  ഡാർക്ക് കളറിൽ സൂപ്പർ ലുക്കിലാണ് താരം ഋതു മന്ത്ര വന്നിരിക്കുന്നത്. കൊച്ചിയിലാണ് താരം...
  Courtesy: Rithu Manthra Instagram
  തിരക്കിലാണ്, വിവാഹം തൽക്കാലം ഇല്ല... മലയാളികളുടെ ബോൾഡ് ലേഡി പറയുന്നത് ഇങ്ങനെ
  3/8
  മോഡലിംഗ്, ഗായിക, നടി തുടങ്ങി അനവധി മേഖലകളിൽ തന്റെ കഴിവ് തെളിയിച്ച താരമാണ് ഋതു മന്ത്ര
  മോഡലിംഗ്, ഗായിക, നടി തുടങ്ങി അനവധി മേഖലകളിൽ തന്റെ കഴിവ് തെളിയിച്ച താരമാണ് ഋതു മന്ത്ര
  Courtesy: Rithu Manthra Instagram
  തിരക്കിലാണ്, വിവാഹം തൽക്കാലം ഇല്ല... മലയാളികളുടെ ബോൾഡ് ലേഡി പറയുന്നത് ഇങ്ങനെ
  4/8
  ബിഗ്ഗ് ബോസ്സിൽ വന്നതിനു ശേഷമാണ് താരത്തെ കൂടുതലായി മലയാളികൾ അറിയുന്നത്. ബിഗ്ഗ് ബോസ്സിലെ മികച്ച പ്ലയെർ ആയിരുന്നു ഋതു.
  ബിഗ്ഗ് ബോസ്സിൽ വന്നതിനു ശേഷമാണ് താരത്തെ കൂടുതലായി മലയാളികൾ അറിയുന്നത്. ബിഗ്ഗ് ബോസ്സിലെ മികച്ച...
  Courtesy: Rithu Manthra Instagram
  തിരക്കിലാണ്, വിവാഹം തൽക്കാലം ഇല്ല... മലയാളികളുടെ ബോൾഡ് ലേഡി പറയുന്നത് ഇങ്ങനെ
  5/8
  ബിഗ്ഗ് ബോസിന് മുന്നേ മോഡലിംഗിൽ സജീവമാണ് താരം. അനവധി ഫാഷൻ ഷോകളിൽ പങ്കെടുക്കുകയും വിജയിക്കുകയും ചെയ്തിട്ടുണ്ട് താരം
  ബിഗ്ഗ് ബോസിന് മുന്നേ മോഡലിംഗിൽ സജീവമാണ് താരം. അനവധി ഫാഷൻ ഷോകളിൽ പങ്കെടുക്കുകയും...
  Courtesy: Rithu Manthra Instagram
  തിരക്കിലാണ്, വിവാഹം തൽക്കാലം ഇല്ല... മലയാളികളുടെ ബോൾഡ് ലേഡി പറയുന്നത് ഇങ്ങനെ
  6/8
  ചെറുപ്പം മുതലേ ഗായികയാവാൻ താല്പര്യമുള്ള ആളായിരുന്നു ഋതു. താരം ആലപിച്ച അനവധി കവർ സോങ്ങുകൾ യൂട്യൂബിൽ ഹിറ്റാണ്
  ചെറുപ്പം മുതലേ ഗായികയാവാൻ താല്പര്യമുള്ള ആളായിരുന്നു ഋതു. താരം ആലപിച്ച അനവധി കവർ സോങ്ങുകൾ...
  Courtesy: Rithu Manthra Instagram
  Loading next story
  Go Back to Article Page
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X