ചില്ലാണ് ജീവിതം... ജോ ആന്റ് ജോയ്ക്ക് ശേഷം എന്ത്? സാനിയ ബാബു പറയുന്നു

  മലയാളത്തിലെ ക്യൂട്ട് യുവനായികയാണ് സാനിയ ബാബു. നടിയുടെ സൂപ്പർ കൂൾ ചിത്രങ്ങളാണ് ഇപ്പോൾ ഇൻസ്റ്റാഗ്രാമിൽ തരംഗം.

  By Akhil Mohanan
  | Published: Wednesday, June 15, 2022, 17:50 [IST]
  ചില്ലാണ് ജീവിതം... ജോ ആന്റ് ജോയ്ക്ക് ശേഷം എന്ത്? സാനിയ ബാബു പറയുന്നു
  1/8
  ക്യൂട്ട് സാനിയ ബാബുവിന്റെ പുത്തൻ ലുക്കാണ് ഇപ്പോൾ ചർച്ച.  ഗ്ലാമറസ് ലുക്കിളിലുള്ള ചിത്രങ്ങൾ ആരാധകർ ഏറ്റെടുത്തു കഴിഞ്ഞു.
  ക്യൂട്ട് സാനിയ ബാബുവിന്റെ പുത്തൻ ലുക്കാണ് ഇപ്പോൾ ചർച്ച.  ഗ്ലാമറസ് ലുക്കിളിലുള്ള ചിത്രങ്ങൾ...
  Courtesy: Saniya Babu Instagram
  ചില്ലാണ് ജീവിതം... ജോ ആന്റ് ജോയ്ക്ക് ശേഷം എന്ത്? സാനിയ ബാബു പറയുന്നു
  2/8
  മലയാള സിനിമയിലുംസീരിയലിലും താരം സജീവമാണ്. തമിഴിലും നടി അഭിനയിക്കാറുണ്ട്. അഭിനയിച്ച വേഷങ്ങളെല്ലാം തന്നെ മികച്ചതക്കാൻ ശ്രമിക്കാറുണ്ട് താരം.
  മലയാള സിനിമയിലുംസീരിയലിലും താരം സജീവമാണ്. തമിഴിലും നടി അഭിനയിക്കാറുണ്ട്. അഭിനയിച്ച...
  Courtesy: Saniya Babu Instagram
  ചില്ലാണ് ജീവിതം... ജോ ആന്റ് ജോയ്ക്ക് ശേഷം എന്ത്? സാനിയ ബാബു പറയുന്നു
  3/8
  നിങ്ങൾ ക്യാമറ നിരീക്ഷണത്തിലാണ് എന്ന സിനിമയാണ് സാനിയയുടെ ആദ്യ മലയാള ചിത്രം. മികച്ച വേഷമായിരുന്നു നടിയുടേത്.
  നിങ്ങൾ ക്യാമറ നിരീക്ഷണത്തിലാണ് എന്ന സിനിമയാണ് സാനിയയുടെ ആദ്യ മലയാള ചിത്രം. മികച്ച...
  Courtesy: Saniya Babu Instagram
  ചില്ലാണ് ജീവിതം... ജോ ആന്റ് ജോയ്ക്ക് ശേഷം എന്ത്? സാനിയ ബാബു പറയുന്നു
  4/8
  മലയാളം സീരിയൽ രംഗത്തും താരം സജീവമാണ്. ഒറ്റചിലമ്പ്, കാണാക്കുയിൽ, സീത തുടങ്ങിയ സീരിയലുകളിൽ താരം അഭിനയിച്ചിട്ടുണ്ട്.
  മലയാളം സീരിയൽ രംഗത്തും താരം സജീവമാണ്. ഒറ്റചിലമ്പ്, കാണാക്കുയിൽ, സീത തുടങ്ങിയ സീരിയലുകളിൽ താരം...
  Courtesy: Saniya Babu Instagram
  ചില്ലാണ് ജീവിതം... ജോ ആന്റ് ജോയ്ക്ക് ശേഷം എന്ത്? സാനിയ ബാബു പറയുന്നു
  5/8
  നടിയുടെ ഏറ്റവും അവസാനം പുറത്തിറങ്ങിയ സിനിമ ജോ ആൻഡ് ജോ ആണ്.സിനിമ സൂപ്പർ ഹിറ്റായിരുന്നു.
  നടിയുടെ ഏറ്റവും അവസാനം പുറത്തിറങ്ങിയ സിനിമ ജോ ആൻഡ് ജോ ആണ്.സിനിമ സൂപ്പർ ഹിറ്റായിരുന്നു.
  Courtesy: Saniya Babu Instagram
  ചില്ലാണ് ജീവിതം... ജോ ആന്റ് ജോയ്ക്ക് ശേഷം എന്ത്? സാനിയ ബാബു പറയുന്നു
  6/8
  മമ്മൂട്ടിനായകനായ ഗാനഗന്ധർവ്വൻ എന്ന സിനിമയിൽ താരം അഭിനയിച്ചിരുന്നു. നടിയുടെ ക്യൂട്ട് ആയുള്ള ഒരു വേഷമായിരുന്നു സിനിമയിൽ.
  മമ്മൂട്ടിനായകനായ ഗാനഗന്ധർവ്വൻ എന്ന സിനിമയിൽ താരം അഭിനയിച്ചിരുന്നു. നടിയുടെ ക്യൂട്ട് ആയുള്ള...
  Courtesy: Saniya Babu Instagram
  Loading next story
  Go Back to Article Page
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X