നയൻതാര മുതൽ സീമ വരെ, സംവിധായകന്മാരെ വിവാഹം കഴിച്ച താരസുന്ദരിമാർ ഇവരാണ്

   സീമ, ആനി, ലിസി തുടങ്ങി മലയാള സിനിമയിൽ തിളങ്ങി നിന്ന പല നടിമാരും സംവിധായകന്മാരെയാണ് വിവാഹം കഴിച്ചത്.  
  By Ambili John
  | Published: Monday, June 20, 2022, 20:36 [IST]
  നയൻതാര മുതൽ സീമ വരെ, സംവിധായകന്മാരെ വിവാഹം കഴിച്ച താരസുന്ദരിമാർ ഇവരാണ്
  1/7
  2013 ല്‍ രജിസ്റ്റര്‍ മ്യാരേജിലൂടെയാണ് ആഷിക് അബുവും റിമ കല്ലിങ്കലും വിവാഹതിരാവുന്നത്. ആഷിക് അബു സംവിധാനം ചെയ്ത 22 ഫീമെയില്‍ കോട്ടയം എന്ന ചിത്രത്തില്‍ റിമ കല്ലിങ്കലായിരുന്നു നായിക.  
  2013 ല്‍ രജിസ്റ്റര്‍ മ്യാരേജിലൂടെയാണ് ആഷിക് അബുവും റിമ കല്ലിങ്കലും വിവാഹതിരാവുന്നത്. ആഷിക്...
  Courtesy: Facebook
  നയൻതാര മുതൽ സീമ വരെ, സംവിധായകന്മാരെ വിവാഹം കഴിച്ച താരസുന്ദരിമാർ ഇവരാണ്
  2/7
  നടി സീമയുടെ കരിയറിലെ ഏറ്റവും സൂപ്പര്‍ഹിറ്റ് സിനിമയാണ് അവളുടെ രാവുകള്‍. ഐവി ശശി സംവിധാനം ചെയ്ത സിനിമയിലൂടെയാണ് ഇരുവരും അടുപ്പത്തിലാവുന്നത്. ഇരുവരും ഒരുമിച്ച് നിരവധി സിനിമകളില്‍ പ്രവര്‍ത്തിച്ചിരുന്നു. പ്രണയം ശക്തമായതോടെ 1980 ല്‍ വിവാഹിതരായി. ഈ ബന്ധത്തില്‍ രണ്ട് മക്കളുണ്ട്. 
  നടി സീമയുടെ കരിയറിലെ ഏറ്റവും സൂപ്പര്‍ഹിറ്റ് സിനിമയാണ് അവളുടെ രാവുകള്‍. ഐവി ശശി സംവിധാനം...
  Courtesy: Facebook
  നയൻതാര മുതൽ സീമ വരെ, സംവിധായകന്മാരെ വിവാഹം കഴിച്ച താരസുന്ദരിമാർ ഇവരാണ്
  3/7
  സംവിധായകന്‍ പ്രിയദര്‍ശനും ലിസിയും അക്കാലത്ത് നിരവധി സിനിമകള്‍ നല്‍കിയ സംവിധായകനും നടിയുമായിരുന്നു. ആ അടുപ്പം പ്രണയമായതോടെ ഇരുവരും വിവാഹിതരായി. രണ്ട് മക്കളുമുണ്ട്. എന്നാല്‍ വര്‍ഷങ്ങള്‍ക്കിപ്പറും ഒരുമിച്ചുള്ള ജീവിതം അവസാനിപ്പിച്ച് താരങ്ങള്‍ വേര്‍പിരിഞ്ഞു. 
  സംവിധായകന്‍ പ്രിയദര്‍ശനും ലിസിയും അക്കാലത്ത് നിരവധി സിനിമകള്‍ നല്‍കിയ സംവിധായകനും...
  Courtesy: Facebook
  നയൻതാര മുതൽ സീമ വരെ, സംവിധായകന്മാരെ വിവാഹം കഴിച്ച താരസുന്ദരിമാർ ഇവരാണ്
  4/7
  രുദ്രാഷം എന്ന സിനിമയുടെ ലൊക്കേഷനില്‍ നിന്നാണ് നടി ആനിയും ഷാജി കൈലാസും ഇഷ്ടത്തിലാവുന്നത്. ഇതിനിടയില്‍ ഇരുവരും ഒരുമിച്ച് പത്തോളം സിനിമകള്‍ ചെയ്തു. രണ്ട് പേരും രണ്ട് മതത്തില്‍ നിന്നുള്ളവര്‍ ആയതിനാല്‍ ഒളിച്ചോടി പോയിട്ടാണ് വിവാഹം കഴിച്ചത്. 1996 ല്‍ നടന്‍ സുരേഷ് ഗോപിയുടെ വീട്ടില്‍ വെച്ച് ഷാജിയുടെയും ആനിയുടെയും താരവിവാഹം നടന്നു. 
  രുദ്രാഷം എന്ന സിനിമയുടെ ലൊക്കേഷനില്‍ നിന്നാണ് നടി ആനിയും ഷാജി കൈലാസും ഇഷ്ടത്തിലാവുന്നത്....
  Courtesy: Facebook
  നയൻതാര മുതൽ സീമ വരെ, സംവിധായകന്മാരെ വിവാഹം കഴിച്ച താരസുന്ദരിമാർ ഇവരാണ്
  5/7
  നടി ഗീതു മോഹന്‍ദാസ് വിവാഹം കഴിച്ചിരിക്കുന്നത് സംവിധായകന്‍ രാജീവ് രവിയെയാണ്. സീതകല്യാണം എന്ന സിനിമയിലൂടെയാണ് ഇരുവരും അടുക്കുന്നത്. സീതകല്യാണത്തില്‍ ഗീതു നായികയായപ്പോള്‍ രാജീവ് ഛായാഗ്രാഹകനായിരുന്നു. എന്നാല്‍ രാജീവ് സംവിധായകനാവുന്നതിന് മുന്‍പേ പ്രണയത്തിലായ താരങ്ങള്‍ വിവാഹിതരാവുകയായിരുന്നു. 
  നടി ഗീതു മോഹന്‍ദാസ് വിവാഹം കഴിച്ചിരിക്കുന്നത് സംവിധായകന്‍ രാജീവ് രവിയെയാണ്. സീതകല്യാണം...
  Courtesy: Facebook
  നയൻതാര മുതൽ സീമ വരെ, സംവിധായകന്മാരെ വിവാഹം കഴിച്ച താരസുന്ദരിമാർ ഇവരാണ്
  6/7
  നടി ജ്യോതിര്‍മ്മയും സംവിധായകന്‍ അമല്‍ നീരദും 2015 ലാണ് വിവാഹിതരാവുന്നത്. ജ്യോതിര്‍മയിയുടെ ആദ്യ ബന്ധം വേര്‍പിരിഞ്ഞതിന് ശേഷമാണ് അമലുമായി ഇഷ്ടത്തിലാവുന്നത്. സാഗര്‍ ഏലിയാസ് ജാക്കി എന്ന സിനിമയില്‍ താരങ്ങള്‍ ഒരുമിച്ച് അഭിനയിച്ചിരുന്നു. 
  നടി ജ്യോതിര്‍മ്മയും സംവിധായകന്‍ അമല്‍ നീരദും 2015 ലാണ് വിവാഹിതരാവുന്നത്....
  Courtesy: Facebook
  Loading next story
  Go Back to Article Page
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X