'അവനെ കൈകളിൽ കിട്ടിയിട്ട് രണ്ട് മാസം'; മകനൊപ്പം ആതിര മാധവ്

  കുടുംബവിളക്ക് സീരിയലിലൂടെ പ്രേക്ഷകര്‍ക്ക് പ്രിയങ്കരിയായി മാറിയ നടിയാണ് ആതിര മാധവ്. രണ്ട് മാസം മുന്‍പ് നടി ഒരു ആണ്‍കുഞ്ഞിന് ജന്മം കൊടുത്തത്. കുഞ്ഞിന്റെ കൂടെയുള്ള വിശേഷങ്ങളാണ് നടിയിപ്പോള്‍ പറയാറുള്ളത്.
  By Roshily Roy
  | Published: Tuesday, June 14, 2022, 16:11 [IST]
  'അവനെ കൈകളിൽ കിട്ടിയിട്ട് രണ്ട് മാസം'; മകനൊപ്പം ആതിര മാധവ്
  1/11
  'അവനെ കൈകളിൽ കിട്ടിയിട്ട് രണ്ട് മാസം'; മകനൊപ്പം ആതിര മാധവ്
  'അവനെ കൈകളിൽ കിട്ടിയിട്ട് രണ്ട് മാസം'; മകനൊപ്പം ആതിര മാധവ്
  Courtesy: Athira Madhav Instagram
  'അവനെ കൈകളിൽ കിട്ടിയിട്ട് രണ്ട് മാസം'; മകനൊപ്പം ആതിര മാധവ്
  2/11
  സീരിയലിലെ അനന്യ എന്ന കഥാപാത്രത്തെയാണ് ആതിര അവതരിപ്പിച്ചിരുന്നത്. മാസങ്ങള്‍ക്ക് മുന്‍പാണ് ആതിര സീരിയലില്‍ നിന്ന് പിന്മാറിയത്. 
  സീരിയലിലെ അനന്യ എന്ന കഥാപാത്രത്തെയാണ് ആതിര അവതരിപ്പിച്ചിരുന്നത്. മാസങ്ങള്‍ക്ക് മുന്‍പാണ്...
  Courtesy: Athira Madhav Instagram
  'അവനെ കൈകളിൽ കിട്ടിയിട്ട് രണ്ട് മാസം'; മകനൊപ്പം ആതിര മാധവ്
  3/11
  നടി ഗര്‍ഭിണിയായതിന് പിന്നാലെ അഭിനയത്തില്‍ തുടരാന്‍ സാധിക്കാത്തത് കൊണ്ടാണ് ആതിര ഇടവേള എടുത്തത്. 2020 ലാണ് ആതിര മാധവ് വിവാഹിതയായത്. 
  നടി ഗര്‍ഭിണിയായതിന് പിന്നാലെ അഭിനയത്തില്‍ തുടരാന്‍ സാധിക്കാത്തത് കൊണ്ടാണ് ആതിര ഇടവേള...
  Courtesy: Athira Madhav Instagram
  'അവനെ കൈകളിൽ കിട്ടിയിട്ട് രണ്ട് മാസം'; മകനൊപ്പം ആതിര മാധവ്
  4/11
  നേരത്തെ രാജീവ് എന്നയാളുമായി പ്രണയത്തിലായിരുന്ന നടി അദ്ദേഹത്തെ തന്നെയാണ് വിവാഹം കഴിച്ചത്. ഒന്നാം വിവാഹവാര്‍ഷികാഘോഷങ്ങള്‍ക്ക് ഇടയിലാണ് താനൊരു അമ്മയാവാന്‍ പോവുകയാണെന്ന കാര്യം ആതിര എല്ലാവരോടുമായി പറഞ്ഞത്. 
  നേരത്തെ രാജീവ് എന്നയാളുമായി പ്രണയത്തിലായിരുന്ന നടി അദ്ദേഹത്തെ തന്നെയാണ് വിവാഹം കഴിച്ചത്....
  Courtesy: Athira Madhav Instagram
  'അവനെ കൈകളിൽ കിട്ടിയിട്ട് രണ്ട് മാസം'; മകനൊപ്പം ആതിര മാധവ്
  5/11
  പിന്നാലെ സീരിയലില്‍ നിന്നും കുറച്ച് ഇടവേള എടുക്കുകയാണെന്നും മകന്റെ കാര്യങ്ങള്‍ കുറച്ചൂടി നോക്കിയതിന് ശേഷം അഭിനയത്തിലേക്ക് തന്നെ തിരിച്ച് വരുമെന്നാണ് ആതിര പറയുന്നത്.
  പിന്നാലെ സീരിയലില്‍ നിന്നും കുറച്ച് ഇടവേള എടുക്കുകയാണെന്നും മകന്റെ കാര്യങ്ങള്‍ കുറച്ചൂടി...
  Courtesy: Athira Madhav Instagram
  'അവനെ കൈകളിൽ കിട്ടിയിട്ട് രണ്ട് മാസം'; മകനൊപ്പം ആതിര മാധവ്
  6/11
  ഇപ്പോഴിതാ കിടിലന്‍ ഫോട്ടോഷൂട്ടുകളിലൂടെ വീണ്ടും ശ്രദ്ധ നേടുകയാണ് ആതിര മാധവ്
  ഇപ്പോഴിതാ കിടിലന്‍ ഫോട്ടോഷൂട്ടുകളിലൂടെ വീണ്ടും ശ്രദ്ധ നേടുകയാണ് ആതിര മാധവ്
  Courtesy: Athira Madhav Instagram
  Loading next story
  Go Back to Article Page
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X