twitter
    bredcrumb

    കടൽക്കാഴ്ച കണ്ട് തപ്സി... ഗ്ലാമറസ് ലുക്കിൽ ബോളിവുഡ് സിന്ദരി

    By Akhil Mohanan
    | Published: Tuesday, June 21, 2022, 13:03 [IST]
    ബോളിവുഡിലും സൗത്തിലും ഒരുപോലെ തിളങ്ങി നിൽക്കുന്ന താരമാണ് തപ്സി പന്നു. അഅഭിനയവും ഗ്ലാമറും ഒരുപോലെ ഒത്തിണങ്ങിയ താരമാണ് തപ്സി. ഏതു ഭാഷയിലും ഹിറ്റുകൾ മാത്രം സമ്പാദിച്ച താരത്തിന്റ  ഏറ്റവും പുതിയ വിശേഷങ്ങൾ കാണാം
    കടൽക്കാഴ്ച കണ്ട് തപ്സി... ഗ്ലാമറസ് ലുക്കിൽ ബോളിവുഡ് സിന്ദരി
    1/8
    പുതിയ റിലീസിന് മുന്നേ കാഴ്ചകൾ കാണാൻ ഇറങ്ങിയതാണോ തപ്സി? കടൽക്കാഴ്ചകളിൽ മുഴുകി താരം. കാണാം ചിത്രങ്ങൾ
    കടൽക്കാഴ്ച കണ്ട് തപ്സി... ഗ്ലാമറസ് ലുക്കിൽ ബോളിവുഡ് സിന്ദരി
    2/8
    ഗ്ലാമറസ് ലുക്കിലാണ് താരം. കടൽ കാഴ്ചകളെക്കാൾ നല്ലത് തപ്സിയെ കാണുന്നതാണ് എന്നാണ് ആരാധകറുടെ പക്ഷം
    കടൽക്കാഴ്ച കണ്ട് തപ്സി... ഗ്ലാമറസ് ലുക്കിൽ ബോളിവുഡ് സിന്ദരി
    3/8

    ഇൻസ്റ്റാഗ്രാമിൽ ചിത്രങ്ങൾ വൈറലാണ്. നടിയുടെ വിശേഷങ്ങൾ എന്നും ആരാധകർക്ക് വലിയ വാർത്തയായിട്ടുണ്ട്.
    കടൽക്കാഴ്ച കണ്ട് തപ്സി... ഗ്ലാമറസ് ലുക്കിൽ ബോളിവുഡ് സിന്ദരി
    4/8
    ഷഭാഷ്‌ മിത്തു ആണ് താരത്തിന്റെ ഇറങ്ങാൻ പോകുന്ന സിനിമ. ക്രിക്കറ്റ് താരം മിതാലി രാജിന്റെ ജീവിതകഥയെ ആസ്പതമാക്കിയാണ് സിനിമ
    കടൽക്കാഴ്ച കണ്ട് തപ്സി... ഗ്ലാമറസ് ലുക്കിൽ ബോളിവുഡ് സിന്ദരി
    5/8
    സൗത്തിൽ അഭിനയം തുടങ്ങിയ താരം പിന്നീട് ബോളിവുഡിലേക്കും പോകുകയായിരുന്നു. തെലുങ്കിലാണ് താരം ആദ്യമായി അഭിനയിച്ചത്
    കടൽക്കാഴ്ച കണ്ട് തപ്സി... ഗ്ലാമറസ് ലുക്കിൽ ബോളിവുഡ് സിന്ദരി
    6/8
    നടിയുടെ രണ്ടാമത്തെ സിനിമ തമിഴിൽ ആയിരുന്നു. ധനുഷ് നായകനായ ആടുകളം താരത്തെ സൗത്തിൽ അറിയപ്പെടുന്ന താരമാക്കി.
    കടൽക്കാഴ്ച കണ്ട് തപ്സി... ഗ്ലാമറസ് ലുക്കിൽ ബോളിവുഡ് സിന്ദരി
    7/8
    ഇന്ന് ബോളിവുഡിലും തെലുങ്കിലും തമിഴിലുമായി അനവധി ഹിറ്റ് സിനിമകൾ താരത്തിന്റെ പേരിൽ ഉണ്ട്. ജെൻഡർ എക്വാളിറ്റിയ്ക്ക് വേണ്ടി ഒരുപാട് ശബ്ദമുഅയർത്താറുണ്ട് താരം
    കടൽക്കാഴ്ച കണ്ട് തപ്സി... ഗ്ലാമറസ് ലുക്കിൽ ബോളിവുഡ് സിന്ദരി
    8/8
    ദി വെഡിങ് ഫാക്ടറി എന്ന ഇവന്റ് മാനേജ്മെന്റ് കമ്പനി താരത്തിന്റെതാണ്. പൂനെ 7 ഐസ് എന്ന ബാഡ്മിന്റൺ ടീമും താരത്തിന്റെതാണ്.
    X
    വാർത്തകൾ അതിവേഗം അറിയൂ
    Enable
    x
    Notification Settings X
    Time Settings
    Done
    Clear Notification X
    Do you want to clear all the notifications from your inbox?
    Settings X