twitter
    bredcrumb

    കറുപ്പിൽ തിളങ്ങി ഷംന; കല്ല്യാണം എന്നാണ്? താരം പറയുന്നു

    By Akhil Mohanan
    | Updated: Friday, June 24, 2022, 11:12 [IST]
    സൗത്തിൽ അറിയപ്പെടുന്ന ഒരു നായികയാണ് ഷംന കാസിം. നടി എന്നതിലുപരി താരം ഒരു മികച്ച നർത്തകി കൂടെയാണ്. താരത്തിന്റെ ഏറ്റവും പുതിയ ചിത്രങ്ങൾളാണ് ഇപ്പോൾ വൈറൽ.

    കറുപ്പിൽ തിളങ്ങി ഷംന; കല്ല്യാണം എന്നാണ്? താരം പറയുന്നു
    1/8
    ബ്ലാക്കിൽ തിളങ്ങി നിൽക്കുകയാണ് നടി ഷംന കാസിം.മലയാളമുൾപ്പെടെ സൗത്തിൽ നിറഞ്ഞു നിൽക്കുകയാണ് താരം. അഭിനയത്തിലും ഡാൻസിലും സജീവമാണ് താരം. 
    കറുപ്പിൽ തിളങ്ങി ഷംന; കല്ല്യാണം എന്നാണ്? താരം പറയുന്നു
    2/8
    നടിയുടെ വിവാഹ ചർച്ചകൾ വലിയ വാർത്തയാവുകയാണ്. ദുബായിലെ ബിസിനസുകാരനാണ് വിവാഹം കഴിക്കാൻ പോവുന്നത്. താരം തന്നെയാണ് പങ്കാളിയെ സമൂഹത്തിന് പരിചയപ്പെടുത്തിയത്. വിവാഹം എപ്പോൾ എന്നത് ഇപ്പോഴും സസ്പെൻസാണ്
    കറുപ്പിൽ തിളങ്ങി ഷംന; കല്ല്യാണം എന്നാണ്? താരം പറയുന്നു
    3/8
    മഞ്ഞുപോലൊരു പെൺകുട്ടി എന്ന സിനിമയിലൂടെയാണ് അഭിനയരംഗത്ത് ഷംനയുടെ അരങ്ങേറ്റം. മലയാളത്തിൽ അഭിനയം തുടങ്ങിയ താരം പിന്നീട് ദക്ഷിണേന്ത്യൻ ഭാഷകളിൽ ഒരുപോലെ സജീവമാവുകയായിരുന്നു.
    കറുപ്പിൽ തിളങ്ങി ഷംന; കല്ല്യാണം എന്നാണ്? താരം പറയുന്നു
    4/8
    മലയാളത്തിനു ശേഷം താരം തെലുങ്കിലാണ് അഭിനയിക്കുന്നത്. അനവധി സൂപ്പർ ഹിറ്റ് സിനിമകൾ താരത്തിന് തെലുങ്കിൽ ഉണ്ട്.

    കറുപ്പിൽ തിളങ്ങി ഷംന; കല്ല്യാണം എന്നാണ്? താരം പറയുന്നു
    5/8
    ഹൊറർ ഫിലിമുകൾ കൊണ്ടാണ് ഷംന തെലുങ്കിൽ സജീവമായത്. നടന്റെ ആവശ്യമില്ലാതെ തന്നെ സിനിമ ഹിറ്റാക്കാമെന്ന് താരം തെളിയിച്ചിട്ടുണ്ട്. രാജു ഗാരി ഗാഡി എന്ന ഹൊറർ സിനിമ അവിടെ ഇൻഡസ്ടി ഹിറ്റായിരുന്നു.
    കറുപ്പിൽ തിളങ്ങി ഷംന; കല്ല്യാണം എന്നാണ്? താരം പറയുന്നു
    6/8
    ഏതു ഭാഷയിലും ചെറുതും വലുതുമായ അനവധി വേഷങ്ങൾ താരം ചെയ്തുകഴിഞ്ഞു. നടിയായി തന്നെ വേണം എന്നില്ല, സഹ നടിയയും താരം അഭിനയിച്ചിട്ടുണ്ട്.
    കറുപ്പിൽ തിളങ്ങി ഷംന; കല്ല്യാണം എന്നാണ്? താരം പറയുന്നു
    7/8
    ഗ്ലാമറസ് വേഷങ്ങൾ താരം നിരവധി ചെയ്തിട്ടുണ്ട്. അനായാസമാണ് അത്തരം കഥാപാത്രങ്ങൾ ഷംനയ്ക്ക് വഴങ്ങാറ്. അതിനോടൊപ്പം തന്നെ നാടൻ വേഷങ്ങളും താരം ചെയ്യാറുണ്ട്.
    കറുപ്പിൽ തിളങ്ങി ഷംന; കല്ല്യാണം എന്നാണ്? താരം പറയുന്നു
    8/8
    കഥാപാത്രങ്ങളുടെ പൂർണതയ്ക്ക് വേണ്ടി ഏതറ്റം വരെ പോകാനും താരം തയ്യാറാണ്. മുൻപ് കൊടിവീരൻ എന്ന തമിഴ് സിനിമയ്ക്ക് വേണ്ടി താരം മൊട്ടയടിച്ചിരുന്നു.
    X
    വാർത്തകൾ അതിവേഗം അറിയൂ
    Enable
    x
    Notification Settings X
    Time Settings
    Done
    Clear Notification X
    Do you want to clear all the notifications from your inbox?
    Settings X