വിണ്ണിൽ നിന്നിറങ്ങിയ മാലാഖയോ... തൂവെള്ള വസ്ത്രത്തിൽ മനോഹരിയായി അഭയ ഹിരൺമയി!

  മലയാള സിനിമയിൽ ഇന്ന് അറിയപ്പെടുന്ന ഗായികമാരിൽ ഒരാളാണ് അഭയ ഹിരണ്‍മയി. പ്രേക്ഷകർ നെഞ്ചിലേറ്റിയ നിരവധി ഗാനങ്ങളാണ് അഭയ ഹിരണ്‍മയി ആലപിച്ചിട്ടുള്ളത്. 
  By Roshily Roy
  | Published: Monday, June 13, 2022, 19:38 [IST]
  വിണ്ണിൽ നിന്നിറങ്ങിയ മാലാഖയോ... തൂവെള്ള വസ്ത്രത്തിൽ മനോഹരിയായി അഭയ ഹിരൺമയി!
  1/11
  വിണ്ണിൽ നിന്നിറങ്ങിയ മാലാഖയോ... തൂവെള്ള വസ്ത്രത്തിൽ മനോഹരിയായി അഭയ ഹിരൺമയി!
  വിണ്ണിൽ നിന്നിറങ്ങിയ മാലാഖയോ... തൂവെള്ള വസ്ത്രത്തിൽ മനോഹരിയായി അഭയ ഹിരൺമയി!
  Courtesy: Abhaya Hiranmayi Instagram
  വിണ്ണിൽ നിന്നിറങ്ങിയ മാലാഖയോ... തൂവെള്ള വസ്ത്രത്തിൽ മനോഹരിയായി അഭയ ഹിരൺമയി!
  2/11
  വ്യത്യസ്തമായ ശബ്ദവും ആലാപനവുമാണ് അഭയയുടെ പ്രത്യേകത. ഗൂഢാലോചന എന്ന ചിത്രത്തിലെ കോഴിക്കോടിനെപ്പറ്റിയുള്ള ഗാനം ഏറെ പ്രേക്ഷകശ്രദ്ധ നേടിയ ഒന്നാണ്. 
  വ്യത്യസ്തമായ ശബ്ദവും ആലാപനവുമാണ് അഭയയുടെ പ്രത്യേകത. ഗൂഢാലോചന എന്ന ചിത്രത്തിലെ...
  Courtesy: Abhaya Hiranmayi Instagram
  വിണ്ണിൽ നിന്നിറങ്ങിയ മാലാഖയോ... തൂവെള്ള വസ്ത്രത്തിൽ മനോഹരിയായി അഭയ ഹിരൺമയി!
  3/11
  ഇത് കൂടാതെ ജെയിംസ് ആൻഡ് ആലിസ് , ടു കൺട്രീസ് തുടങ്ങിയ ചിത്രങ്ങളിലും അഭയ ആലപിച്ച ഗാനങ്ങൾ ആരാധകർ നെഞ്ചിലേറ്റി.
  ഇത് കൂടാതെ ജെയിംസ് ആൻഡ് ആലിസ് , ടു കൺട്രീസ് തുടങ്ങിയ ചിത്രങ്ങളിലും അഭയ ആലപിച്ച ഗാനങ്ങൾ ആരാധകർ...
  Courtesy: Abhaya Hiranmayi Instagram
  വിണ്ണിൽ നിന്നിറങ്ങിയ മാലാഖയോ... തൂവെള്ള വസ്ത്രത്തിൽ മനോഹരിയായി അഭയ ഹിരൺമയി!
  4/11
  കഴിഞ്ഞ ദിവസം നടന്ന ഷോയുടെ ചിത്രങ്ങൾ ഇൻസ്റ്റഗ്രാമിലൂടെയാണ് താരം പങ്കുവച്ചത്. തൂവെള്ള നിറത്തിൽ മാലാഖയെപ്പോലെയുള്ള കുപ്പായമാണ് അഭയ അണിഞ്ഞിരുന്നത്.
  കഴിഞ്ഞ ദിവസം നടന്ന ഷോയുടെ ചിത്രങ്ങൾ ഇൻസ്റ്റഗ്രാമിലൂടെയാണ് താരം പങ്കുവച്ചത്. തൂവെള്ള നിറത്തിൽ...
  Courtesy: Abhaya Hiranmayi Instagram
  വിണ്ണിൽ നിന്നിറങ്ങിയ മാലാഖയോ... തൂവെള്ള വസ്ത്രത്തിൽ മനോഹരിയായി അഭയ ഹിരൺമയി!
  5/11
   ഇന്നലെ നിങ്ങള്‍ അവിസ്മരണീയമാക്കി, ഈ ഓര്‍മ്മകളെ ഞാന്‍ എന്നും കാത്തുസൂക്ഷിക്കുമെന്നായിരുന്നു ചിത്രത്തിന് ഒപ്പം അഭന നൽകിയ അടിക്കുറിപ്പ്. ജീവിതത്തില്‍ കൂടുതല്‍ സന്തോഷവും സമാധാനവും ലഭിക്കുന്നതിന് വേണ്ടി സ്വയം ആഹ്ലാദിക്കുകയാണ് ഞാന്‍ എന്നും അഭയ കുറിച്ചിരുന്നു.
   ഇന്നലെ നിങ്ങള്‍ അവിസ്മരണീയമാക്കി, ഈ ഓര്‍മ്മകളെ ഞാന്‍ എന്നും...
  Courtesy: Abhaya Hiranmayi Instagram
  വിണ്ണിൽ നിന്നിറങ്ങിയ മാലാഖയോ... തൂവെള്ള വസ്ത്രത്തിൽ മനോഹരിയായി അഭയ ഹിരൺമയി!
  6/11
  ചിത്രം പോസ്റ്റ് ചെയ്ത് നിമിഷങ്ങൾക്കകം ആരാധകരും സഹപ്രവർത്തകരും നിരവധി കമന്റുകളാണ് പോസ്റ്റിനു താഴെയായി രേഖപ്പെടുത്തിയത്. ശ്വേത മേനോന്‍, കാവ്യ അജിത്, സയനോര ഫിലിപ്പ് ഇവരെല്ലാം എന്നിവരെല്ലാം ചിത്രത്തിന് താഴെ തങ്ങളുടെ സ്‌നേഹം അറിയിച്ചിരുന്നു. എല്ലാവരോടും അഭയ നന്ദിയും പറഞ്ഞു.  
  ചിത്രം പോസ്റ്റ് ചെയ്ത് നിമിഷങ്ങൾക്കകം ആരാധകരും സഹപ്രവർത്തകരും നിരവധി കമന്റുകളാണ്...
  Courtesy: Abhaya Hiranmayi Instagram
  Loading next story
  Go Back to Article Page
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X