കാഷ്വൽ വെയറിൽ അഭയ; കളർഫുൾ ജീവിതവുമായി മുന്നോട്ട്

    മലയാളത്തിലെ ഗ്ലാമറസ് പാട്ടുകാരിയാണ് അഭയ ഹിറൺമയി. മോഡലിംഗിൽ സജീവമായ താരം സോഷ്യൽ മീഡിയയിൽ അറിയപ്പെടുന്ന വ്യക്തിയാണ്. വ്യക്തി ജീവിതത്തിലെ ചില കാരണങ്ങൾ കൊണ്ട് ഇപ്പോൾ സോഷ്യൽ മീഡിയയിൽ താരം പോപ്പുലർ ആണ്. അറിയാം നടിയുടെ പുതിയ സന്തോഷ വാർത്തമാനങ്ങൾ

    By Akhil Mohanan
    | Published: Tuesday, June 21, 2022, 12:52 [IST]
    കാഷ്വൽ വെയറിൽ അഭയ; കളർഫുൾ ജീവിതവുമായി മുന്നോട്ട്
    1/8
    സിംപിൾ ആണ് അതോടൊപ്പം ഗ്ലാമറുമാണ്... അഭയയുടെ ഏറ്റവും പുതിയ ലുക്കാണ് ഇൻസ്റ്റാഗ്രാമിൽ താരംഗമാവുന്നത്.
    സിംപിൾ ആണ് അതോടൊപ്പം ഗ്ലാമറുമാണ്... അഭയയുടെ ഏറ്റവും പുതിയ ലുക്കാണ് ഇൻസ്റ്റാഗ്രാമിൽ...
    Courtesy: Abhaya Hiranmayi Instagram
    കാഷ്വൽ വെയറിൽ അഭയ; കളർഫുൾ ജീവിതവുമായി മുന്നോട്ട്
    2/8
    ഗ്ലാമറാസായി താരം ഇതിനുമുൻപും വന്നിട്ടുണ്ടെങ്കിലും കാഷ്യൽ ലുക്കിൽ ഗ്ലാമറസായി ആദ്യമാണ്. ചിത്രങ്ങൾ ആരാധകർ ഏറ്റെടുത്തു കഴിഞ്ഞു
    ഗ്ലാമറാസായി താരം ഇതിനുമുൻപും വന്നിട്ടുണ്ടെങ്കിലും കാഷ്യൽ ലുക്കിൽ ഗ്ലാമറസായി ആദ്യമാണ്....
    Courtesy: Abhaya Hiranmayi Instagram
    കാഷ്വൽ വെയറിൽ അഭയ; കളർഫുൾ ജീവിതവുമായി മുന്നോട്ട്
    3/8
    സന്തോഷത്തോടെ വീക്കെൻഡ് ആഘോഷിക്കുകയാണോ എന്നാണ് ആരാധകർ ചോദിക്കുന്നത്. അതീവ സുന്ദരിയായാണ് താരം പുതിയ മേകോവറിൽ.
    സന്തോഷത്തോടെ വീക്കെൻഡ് ആഘോഷിക്കുകയാണോ എന്നാണ് ആരാധകർ ചോദിക്കുന്നത്. അതീവ സുന്ദരിയായാണ് താരം...
    Courtesy: Abhaya Hiranmayi Instagram
    കാഷ്വൽ വെയറിൽ അഭയ; കളർഫുൾ ജീവിതവുമായി മുന്നോട്ട്
    4/8
    താരം ഇപ്പോൾ മീഡിയകളിൽ തരംഗമാണ്. ഗോപി സുന്ദരുമായുള്ള ലിവ്ഇൻ റിലേഷൻഷിപ് ബ്രേക്ക് ആവുകയും അതിന് ശേഷം ഗോപി സുന്ദരും അമൃത സുരേഷും ഒന്നിച്ചിരുന്നു.
    താരം ഇപ്പോൾ മീഡിയകളിൽ തരംഗമാണ്. ഗോപി സുന്ദരുമായുള്ള ലിവ്ഇൻ റിലേഷൻഷിപ് ബ്രേക്ക് ആവുകയും അതിന്...
    Courtesy: Abhaya Hiranmayi Instagram
    കാഷ്വൽ വെയറിൽ അഭയ; കളർഫുൾ ജീവിതവുമായി മുന്നോട്ട്
    5/8
    ഗോപിയും അമൃതയും ഒന്നിച്ചുള്ള ചിത്രങ്ങൾ പുറത്തു വന്നത്തോടെയാണ് അഭയ മീഡിയകളിൽ സജീവമാവുന്നത്. പിരിയാനുള്ള കാരണങ്ങളാണ് എല്ലാവർക്കും അറിയേണ്ടത്
    ഗോപിയും അമൃതയും ഒന്നിച്ചുള്ള ചിത്രങ്ങൾ പുറത്തു വന്നത്തോടെയാണ് അഭയ മീഡിയകളിൽ സജീവമാവുന്നത്....
    Courtesy: Abhaya Hiranmayi Instagram
    കാഷ്വൽ വെയറിൽ അഭയ; കളർഫുൾ ജീവിതവുമായി മുന്നോട്ട്
    6/8
    ഒരുപാട് തെറ്റായ കഥകൾ ദിനംപ്രതി പുറത്തു വരുന്നുണ്ടെങ്കിലും അഭയ ഒന്നും പുറത്തു വിട്ടിട്ടില്ല. താരം തന്റെ ജീവിതവുമായി മുന്നോട്ട് പോകുകയാണ് എന്നാണ് പറയുന്നത്
    ഒരുപാട് തെറ്റായ കഥകൾ ദിനംപ്രതി പുറത്തു വരുന്നുണ്ടെങ്കിലും അഭയ ഒന്നും പുറത്തു വിട്ടിട്ടില്ല....
    Courtesy: Abhaya Hiranmayi Instagram
    Loading next story
    Go Back to Article Page
    വാർത്തകൾ അതിവേഗം അറിയൂ
    Enable
    x
    Notification Settings X
    Time Settings
    Done
    Clear Notification X
    Do you want to clear all the notifications from your inbox?
    Settings X