പാട്ട് പാടാന്‍ വന്നതാണ്, ശല്യപ്പെടുത്തരുത് പ്ലീസ്! വിവാദങ്ങളോട് മുഖംതിരിച്ച് ഗായിക അഭയ ഹിരണ്‍മയി

  നിരവധി ചലച്ചിത്ര ഗാനങ്ങളിലൂടെ പ്രശസ്തയായ ഗായികയാണ് അഭയ ഹിരണ്‍മയി. മോഡലിങ് രംഗത്തും തന്റെ സാന്നിദ്ധ്യം അറിയിച്ചുകഴിഞ്ഞ ഗായിക ഇപ്പോള്‍ മൗനത്തിലാണ്. അതിനുള്ള കാരണം എന്താണ്? തുടര്‍ന്ന് കാണാം

  By Kavitha Kumar
  | Published: Wednesday, June 15, 2022, 00:07 [IST]
  പാട്ട് പാടാന്‍ വന്നതാണ്, ശല്യപ്പെടുത്തരുത് പ്ലീസ്! വിവാദങ്ങളോട് മുഖംതിരിച്ച് ഗായിക അഭയ ഹിരണ്‍മയി
  1/8
  കഴിഞ്ഞ കുറച്ച് ദിവസങ്ങളായി സോഷ്യല്‍ മീഡിയയിലെ വലിയ ചര്‍ച്ചയാണ് ഗോപിസുന്ദറും അമൃത സുരേഷും തമ്മിലുള്ള അടുത്ത ബന്ധം. ഗോപിയും അമൃതയും മാത്രമല്ല, അഭയ ഹിരണ്‍മയിയും സോഷ്യല്‍ മീഡിയയുടെ വിമര്‍ശനങ്ങള്‍ക്ക് വിധേയയായി. അഭയ പക്ഷെ, ഈ വിഷയത്തില്‍ മൗനം പാലിക്കുകയാണ്.
  കഴിഞ്ഞ കുറച്ച് ദിവസങ്ങളായി സോഷ്യല്‍ മീഡിയയിലെ വലിയ ചര്‍ച്ചയാണ് ഗോപിസുന്ദറും അമൃത സുരേഷും...
  Courtesy: Instagram page of Abhaya Hiranmayi
  പാട്ട് പാടാന്‍ വന്നതാണ്, ശല്യപ്പെടുത്തരുത് പ്ലീസ്! വിവാദങ്ങളോട് മുഖംതിരിച്ച് ഗായിക അഭയ ഹിരണ്‍മയി
  2/8
  എന്നാല്‍ അടുത്തിടെ ഒരു പാട്ട് റെക്കോര്‍ഡിങ്ങിനായി വന്ന അഭയ ഹിരണ്‍മയി ഈ വിഷയത്തില്‍ പ്രതികരണമാരാഞ്ഞ മാധ്യമങ്ങളോട് തന്റെ നിലപാട് വ്യക്തമാക്കി. സോഷ്യല്‍ മീഡിയയിലെ വിവാദങ്ങളെക്കുറിച്ച് പ്രതികരിക്കാന്‍ താത്പര്യമില്ലെന്നായിരുന്നു അഭയയുടെ മറുപടി. 
  എന്നാല്‍ അടുത്തിടെ ഒരു പാട്ട് റെക്കോര്‍ഡിങ്ങിനായി വന്ന അഭയ ഹിരണ്‍മയി ഈ വിഷയത്തില്‍...
  Courtesy: Instagram page of Abhaya Hiranmayi
  പാട്ട് പാടാന്‍ വന്നതാണ്, ശല്യപ്പെടുത്തരുത് പ്ലീസ്! വിവാദങ്ങളോട് മുഖംതിരിച്ച് ഗായിക അഭയ ഹിരണ്‍മയി
  3/8
  പാട്ടു പാടാന്‍ വന്നാല്‍ അത് ചെയ്യും. അല്ലാതെ സോഷ്യല്‍ മീഡിയയിലെ വിവാദങ്ങളെക്കുറിച്ച് കമന്റ് പറയാനില്ലെന്നായിരുന്നു അഭയയുടെ മറുപടി.
  പാട്ടു പാടാന്‍ വന്നാല്‍ അത് ചെയ്യും. അല്ലാതെ സോഷ്യല്‍ മീഡിയയിലെ വിവാദങ്ങളെക്കുറിച്ച്...
  Courtesy: Instagram page of Abhaya Hiranmayi
  പാട്ട് പാടാന്‍ വന്നതാണ്, ശല്യപ്പെടുത്തരുത് പ്ലീസ്! വിവാദങ്ങളോട് മുഖംതിരിച്ച് ഗായിക അഭയ ഹിരണ്‍മയി
  4/8
   'വിവാദങ്ങളെക്കുറിച്ച് ഞാന്‍ എന്ത് പറയാനാണ്, സോഷ്യല്‍ മീഡിയയില്‍ കമന്റ് ചെയ്യുന്നവര്‍ അത് ചെയ്യട്ടെ, എനിക്ക് ആ കമന്റുകളെക്കുറിച്ച് യാതൊരു അഭിപ്രായവുമില്ല.' അഭയ ഹിരണ്‍മയി തന്റെ നയം വ്യക്തമാക്കുന്നു.
   'വിവാദങ്ങളെക്കുറിച്ച് ഞാന്‍ എന്ത് പറയാനാണ്, സോഷ്യല്‍ മീഡിയയില്‍ കമന്റ് ചെയ്യുന്നവര്‍...
  Courtesy: Instagram page of Abhaya Hiranmayi
  പാട്ട് പാടാന്‍ വന്നതാണ്, ശല്യപ്പെടുത്തരുത് പ്ലീസ്! വിവാദങ്ങളോട് മുഖംതിരിച്ച് ഗായിക അഭയ ഹിരണ്‍മയി
  5/8
  അടുത്തിടെ തന്റെ ഔദ്യോഗിക ഇന്‍സ്റ്റഗ്രാം പേജിന് ഒരു ലക്ഷം ഫോളോവേഴ്‌സിനെ ലഭിച്ചെന്ന സന്തോഷവാര്‍ത്ത അഭയ ഹിരണ്‍മയി ആരാധകരുമായി പങ്കുവെച്ചിരുന്നു.
  അടുത്തിടെ തന്റെ ഔദ്യോഗിക ഇന്‍സ്റ്റഗ്രാം പേജിന് ഒരു ലക്ഷം ഫോളോവേഴ്‌സിനെ ലഭിച്ചെന്ന...
  Courtesy: Instagram page of Abhaya Hiranmayi
  പാട്ട് പാടാന്‍ വന്നതാണ്, ശല്യപ്പെടുത്തരുത് പ്ലീസ്! വിവാദങ്ങളോട് മുഖംതിരിച്ച് ഗായിക അഭയ ഹിരണ്‍മയി
  6/8
  ശ്ശൊ! എനിക്ക് വയ്യ, ഒരു ലക്ഷം ഫോളോവേഴ്‌സ്, ഈ സ്‌നേഹത്തിന് എന്നും നന്ദിയും കടപ്പാടും ഉണ്ടായിരിക്കുമെന്ന് പറയുകയാണ് അഭയ ഹിരണ്‍മയി. 
  ശ്ശൊ! എനിക്ക് വയ്യ, ഒരു ലക്ഷം ഫോളോവേഴ്‌സ്, ഈ സ്‌നേഹത്തിന് എന്നും നന്ദിയും കടപ്പാടും...
  Courtesy: Instagram page of Abhaya Hiranmayi
  Loading next story
  Go Back to Article Page
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X