വെണ്ണക്കല്‍ ശില്പം പോലെ അതിമനോഹരി; പുത്തന്‍ലുക്കില്‍ ആരാധകരുടെ പ്രിയ ഗായിക റിമി ടോമി

  മലയാളത്തിന്റെ പ്രിയപ്പെട്ട താരങ്ങളിൽ ഒരാളാണ് റിമി ടോമി. പ്രിയപ്പെട്ട ഗായിക മാത്രമല്ല ഊർജസ്വലതയുടെ പര്യായമെന്ന പോലെയുള്ള അവതാരികയുമായി തിളങ്ങുന്ന പെൺകരുത്താണ് മലയാളികൾക്ക് റിമി ടോമി
  By Roshily Roy
  | Published: Tuesday, June 14, 2022, 16:11 [IST]
  വെണ്ണക്കല്‍ ശില്പം പോലെ അതിമനോഹരി; പുത്തന്‍ലുക്കില്‍ ആരാധകരുടെ പ്രിയ ഗായിക റിമി ടോമി
  1/11

  Courtesy: Rimi Tomy Instagram

  2/11
  ഗാനമേളകളിലെ സൂപ്പര്‍ താരം, ആധുനിക ഓട്ടംതുള്ളലിന്റെ ഉപജ്ഞേതാവ്, എന്നിങ്ങനെ റിമി ടോമിയെ വിശേഷിപ്പിക്കുന്ന ഒത്തിരി പേരുകളുണ്ട്. 
  ഗാനമേളകളിലെ സൂപ്പര്‍ താരം, ആധുനിക ഓട്ടംതുള്ളലിന്റെ ഉപജ്ഞേതാവ്, എന്നിങ്ങനെ റിമി ടോമിയെ...
  Courtesy: Rimi Tomy Instagram
  വെണ്ണക്കല്‍ ശില്പം പോലെ അതിമനോഹരി; പുത്തന്‍ലുക്കില്‍ ആരാധകരുടെ പ്രിയ ഗായിക റിമി ടോമി
  3/11
  റിമിയെ പോലൊരു ഗായിക കേരളത്തില്‍ ഇല്ലെന്നുള്ളതാണ് വസ്തുത. പാട്ടിനൊപ്പം കിടിലന്‍ ഡാന്‍സ് ചെയ്ത് ആരാധകരെ കൈയ്യിലെടുക്കുന്നതാണ് റിമിയുടെ സ്റ്റൈല്‍.
  റിമിയെ പോലൊരു ഗായിക കേരളത്തില്‍ ഇല്ലെന്നുള്ളതാണ് വസ്തുത. പാട്ടിനൊപ്പം കിടിലന്‍ ഡാന്‍സ്...
  Courtesy: Rimi Tomy Instagram
  വെണ്ണക്കല്‍ ശില്പം പോലെ അതിമനോഹരി; പുത്തന്‍ലുക്കില്‍ ആരാധകരുടെ പ്രിയ ഗായിക റിമി ടോമി
  4/11
  ഇപ്പോള്‍ മെലിഞ്ഞ് സുന്ദരിയായി ആരെയും അമ്പരിപ്പിക്കുന്ന മേക്കോവറിലാണ് റിമി. സൂപ്പർ കുടുംബം എന്ന മഴവിൽ മനോരമയിലെ പരിപാടിയിലൂടെയാണ് റിമി ടോമി ഇപ്പോൾ പ്രേക്ഷകരിലേക്ക് എത്തുന്നത്.
  ഇപ്പോള്‍ മെലിഞ്ഞ് സുന്ദരിയായി ആരെയും അമ്പരിപ്പിക്കുന്ന മേക്കോവറിലാണ് റിമി. സൂപ്പർ കുടുംബം...
  Courtesy: Rimi Tomy Instagram
  വെണ്ണക്കല്‍ ശില്പം പോലെ അതിമനോഹരി; പുത്തന്‍ലുക്കില്‍ ആരാധകരുടെ പ്രിയ ഗായിക റിമി ടോമി
  5/11
  ഇപ്പോഴിതാ കിടിലന്‍ ഫോട്ടോഷൂട്ടുകളിലൂടെ വീണ്ടും ശ്രദ്ധ നേടുകയാണ് റിമി ടോമി

  6/11
  അടിപൊളി മേക്കോവറിലാണ് റിമി ടോമി എത്തിയിരിക്കുന്നത്.

  Loading next story
  Go Back to Article Page
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X