ഗോപിസുന്ദര്‍ ജീവിതത്തില്‍ വന്നതിന് ശേഷം അമൃത ഹാപ്പിയാണ്, പുതിയ വിശേഷങ്ങള്‍ ഇങ്ങനെ

  ഈ അടുത്തിടയ്ക്കാണ് ഗോപി സുന്ദറും അമൃതയും ജീവിതത്തില്‍ ഒരുമിച്ച് യാത്ര തുടങ്ങിയത്. സോഷ്യല്‍ മീഡിയ പേജിലൂടെയാണ് ഇക്കാര്യം ഇരുവരും പങ്കുവെച്ചത്‌.
  By Ankitha Is
  | Published: Wednesday, June 8, 2022, 11:52 [IST]
  ഗോപിസുന്ദര്‍ ജീവിതത്തില്‍ വന്നതിന് ശേഷം അമൃത ഹാപ്പിയാണ്, പുതിയ വിശേഷങ്ങള്‍ ഇങ്ങനെ
  1/10
   മലയാളി പ്രേക്ഷകരുടെ  പ്രിയപ്പെട്ട ഗായികയാണ് അമൃത സുരേഷ്. ഐഡിയ സ്റ്റാര്‍സിംഗര്‍ റിയാലിറ്റി ഷോയിലൂടെയാണ് താരം പ്രേക്ഷകരുടെ പ്രിയങ്കരിയാവുന്നത്. ഇന്ന് യുവഗായകരില്‍ പ്രധാനിയാണ് അമൃത സുരേഷ്.
   മലയാളി പ്രേക്ഷകരുടെ  പ്രിയപ്പെട്ട ഗായികയാണ് അമൃത സുരേഷ്. ഐഡിയ സ്റ്റാര്‍സിംഗര്‍...
  Courtesy: instagram
  ഗോപിസുന്ദര്‍ ജീവിതത്തില്‍ വന്നതിന് ശേഷം അമൃത ഹാപ്പിയാണ്, പുതിയ വിശേഷങ്ങള്‍ ഇങ്ങനെ
  2/10
  അമൃതയെ  പോലെ തന്നെ കുടുംബവും ഈ  ഈ ഷോയിലൂടെ  പ്രേക്ഷക ശ്രദ്ധനേടിയിരുന്നു.  സഹോദരി  അഭിരാമി സുരേഷ് ശ്രദ്ധിക്കപ്പെട്ടതും  സ്റ്റാര്‍സിംഗറിലൂടെയാണ്.  ഇന്ന് ഈ സഹോദരിമാര്‍ക്ക് കൈനിറയെ ആരാധകരുണ്ട്.  
  അമൃതയെ  പോലെ തന്നെ കുടുംബവും ഈ  ഈ ഷോയിലൂടെ  പ്രേക്ഷക ശ്രദ്ധനേടിയിരുന്നു.  സഹോദരി ...
  Courtesy: instagram
  ഗോപിസുന്ദര്‍ ജീവിതത്തില്‍ വന്നതിന് ശേഷം അമൃത ഹാപ്പിയാണ്, പുതിയ വിശേഷങ്ങള്‍ ഇങ്ങനെ
  3/10
    ഷോയില്‍ വിജയിക്കാന്‍ കഴിഞ്ഞില്ലെങ്കിലും അമൃത പ്രേക്ഷകരുടെ ഹൃദയത്തില്‍ ഇടംപിടിച്ചു.
    ഷോയില്‍ വിജയിക്കാന്‍ കഴിഞ്ഞില്ലെങ്കിലും അമൃത പ്രേക്ഷകരുടെ ഹൃദയത്തില്‍ ഇടംപിടിച്ചു.
  Courtesy: instagram
  ഗോപിസുന്ദര്‍ ജീവിതത്തില്‍ വന്നതിന് ശേഷം അമൃത ഹാപ്പിയാണ്, പുതിയ വിശേഷങ്ങള്‍ ഇങ്ങനെ
  4/10
   നടന്‍ ബാലയുമായുള്ള വിവാഹമോചനത്തിന് ശേഷമാണ് അമൃത കരിയറില്‍ കൂടുതല്‍ ശോഭിച്ചത്.
   നടന്‍ ബാലയുമായുള്ള വിവാഹമോചനത്തിന് ശേഷമാണ് അമൃത കരിയറില്‍ കൂടുതല്‍ ശോഭിച്ചത്.
  Courtesy: instagram
  ഗോപിസുന്ദര്‍ ജീവിതത്തില്‍ വന്നതിന് ശേഷം അമൃത ഹാപ്പിയാണ്, പുതിയ വിശേഷങ്ങള്‍ ഇങ്ങനെ
  5/10
    ഇന്ന്  അറിയപ്പെടുന്ന യുവ പിന്നണിഗായികയാണ്
    ഇന്ന്  അറിയപ്പെടുന്ന യുവ പിന്നണിഗായികയാണ്
  Courtesy: instagram
  ഗോപിസുന്ദര്‍ ജീവിതത്തില്‍ വന്നതിന് ശേഷം അമൃത ഹാപ്പിയാണ്, പുതിയ വിശേഷങ്ങള്‍ ഇങ്ങനെ
  6/10
   ഈ അടുത്തിടെയായിരുന്നു  അമൃതയുടെ ജീവിതത്തിലേയ്ക്ക്  സംഗീത സംവിധായകന്‍ ഗോപി സുന്ദര്‍ എത്തിയത്.  
   ഈ അടുത്തിടെയായിരുന്നു  അമൃതയുടെ ജീവിതത്തിലേയ്ക്ക്  സംഗീത സംവിധായകന്‍ ഗോപി സുന്ദര്‍...
  Courtesy: instagram
  Loading next story
  Go Back to Article Page
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X