അനിരുദ്ധ് ഓക്കേ പറഞ്ഞോ?? പുതിയ ലുക്കിന്റെ രഹസ്യം പറഞ്ഞു ജോനിറ്റ

  സംഗീത ലോകത്തു ഇപ്പോൾ ഏറ്റവും ആരാധകരുള്ള യുവഗായിക ജോനിറ്റ് ഗാന്ധിയാണ്. താരത്തിന്റെ വിശേഷങ്ങൾ കാണാം

  By Akhil Mohanan
  | Published: Sunday, June 12, 2022, 19:01 [IST]
  അനിരുദ്ധ് ഓക്കേ പറഞ്ഞോ?? പുതിയ ലുക്കിന്റെ രഹസ്യം പറഞ്ഞു ജോനിറ്റ
  1/8
  ഡെനിം ജീൻസിൽ സൂപ്പർ ഗ്ലാമറസ് ലുക്കിലാണ് ജോനിറ്റ വന്നിരിക്കുന്നത്. പുതിയ ലുക്ക് ഇൻസ്റ്റാഗ്രാമിൽ തകർക്കുയാണ്.
  ഡെനിം ജീൻസിൽ സൂപ്പർ ഗ്ലാമറസ് ലുക്കിലാണ് ജോനിറ്റ വന്നിരിക്കുന്നത്. പുതിയ ലുക്ക്...
  Courtesy: Jonita Gandhi Instagram
  അനിരുദ്ധ് ഓക്കേ പറഞ്ഞോ?? പുതിയ ലുക്കിന്റെ രഹസ്യം പറഞ്ഞു ജോനിറ്റ
  2/8
   സമീപകാലത്തു തമിഴിലും തെലുങ്കിലുമായി ഹിറ്റുകൾ മാത്രം സമ്മാനിച്ച ഗായികയാണ് ജോനിറ്റ. വ്യത്യസ്ത ശബ്ദം ആരാധകരെ പെട്ടന്ന് താരത്തിന്റെ ഗാനത്തിന് അടിമകളാക്കി.
   സമീപകാലത്തു തമിഴിലും തെലുങ്കിലുമായി ഹിറ്റുകൾ മാത്രം സമ്മാനിച്ച ഗായികയാണ് ജോനിറ്റ....
  Courtesy: Jonita Gandhi Instagram
  അനിരുദ്ധ് ഓക്കേ പറഞ്ഞോ?? പുതിയ ലുക്കിന്റെ രഹസ്യം പറഞ്ഞു ജോനിറ്റ
  3/8
  കനേഡിയൻ സിങ്ങർ ആയ താരം ഇന്ത്യയിലെ എട്ടോളം ഭാഷകളിൽ ഗാനം ആലപിക്കാറുണ്ട്. തമിഴിലാണ് താരത്തിന്റെ ഹിറ്റുകൾ കൂടുതലും
  കനേഡിയൻ സിങ്ങർ ആയ താരം ഇന്ത്യയിലെ എട്ടോളം ഭാഷകളിൽ ഗാനം ആലപിക്കാറുണ്ട്. തമിഴിലാണ് താരത്തിന്റെ...
  Courtesy: Jonita Gandhi Instagram
  അനിരുദ്ധ് ഓക്കേ പറഞ്ഞോ?? പുതിയ ലുക്കിന്റെ രഹസ്യം പറഞ്ഞു ജോനിറ്റ
  4/8
  സമീപകാലത്തു ബീസ്റ്റ് തമിഴ് സിനിമയിലെ താരത്തിന്റെ ഗാനമെല്ലാം ഹിറ്റായിരുന്നു. അതിനു ശേഷമാണ് ജോനിറ്റയെ ആരാധകർ കൂടുതൽ ഓൺലൈനിൽ തിരയുന്നത്.
  സമീപകാലത്തു ബീസ്റ്റ് തമിഴ് സിനിമയിലെ താരത്തിന്റെ ഗാനമെല്ലാം ഹിറ്റായിരുന്നു. അതിനു ശേഷമാണ്...
  Courtesy: Jonita Gandhi Instagram
  അനിരുദ്ധ് ഓക്കേ പറഞ്ഞോ?? പുതിയ ലുക്കിന്റെ രഹസ്യം പറഞ്ഞു ജോനിറ്റ
  5/8
  അനിരുധ് മ്യൂസിക് ചെയ്ത ഗാനമായിരുന്നു ജോനിറ്റ പടിയിരുന്നത്. ജോനിറ്റ-അനിരുധ് കൊമ്പോ സൂപ്പർ ഹിറ്റായി മാറി.
  അനിരുധ് മ്യൂസിക് ചെയ്ത ഗാനമായിരുന്നു ജോനിറ്റ പടിയിരുന്നത്. ജോനിറ്റ-അനിരുധ് കൊമ്പോ സൂപ്പർ...
  Courtesy: Jonita Gandhi Instagram
  അനിരുദ്ധ് ഓക്കേ പറഞ്ഞോ?? പുതിയ ലുക്കിന്റെ രഹസ്യം പറഞ്ഞു ജോനിറ്റ
  6/8
  ഹിറ്റുകൾ വന്നതിനൊപ്പം അനവധി ഗോസിപ്പുകളും വരാൻ തുടങ്ങി.  രണ്ടുപേരും പ്രണയത്തിലാണ് എന്ന തരത്തിൽ.
  ഹിറ്റുകൾ വന്നതിനൊപ്പം അനവധി ഗോസിപ്പുകളും വരാൻ തുടങ്ങി.  രണ്ടുപേരും പ്രണയത്തിലാണ് എന്ന...
  Courtesy: Jonita Gandhi Instagram
  Loading next story
  Go Back to Article Page
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X