സ്വാതന്ത്രം... എടുപ്പിലും നടപ്പിലും സന്തോഷവതിയായി അഭയ, താരം പറയുന്നു

  എന്താണാവോ ഈ ചിരിയ്ക്ക് പിന്നിൽ? ആരാധകരുടെ ചോദ്യങ്ങൾക്ക് മറുപടിയുമായി അഭയ. കാണാം കൂടുതൽ

  By Akhil Mohanan
  | Published: Saturday, June 11, 2022, 14:58 [IST]
  സ്വാതന്ത്രം... എടുപ്പിലും നടപ്പിലും സന്തോഷവതിയായി അഭയ, താരം പറയുന്നു
  1/8
  വീണ്ടും സോഷ്യൽ മീഡിയയിൽ താരംഗമാവുകയാണ് അഭയ ഹിരൺമയി. താരത്തിന്റെ പുതിയ സ്റ്റൈലിഷ് ലുക്കാണ് ഇൻസ്റ്റാഗ്രാമിൽ ഹിറ്റാവുന്നത്.
  വീണ്ടും സോഷ്യൽ മീഡിയയിൽ താരംഗമാവുകയാണ് അഭയ ഹിരൺമയി. താരത്തിന്റെ പുതിയ സ്റ്റൈലിഷ് ലുക്കാണ്...
  Courtesy: Abhaya Hiranmayi Instagram
  സ്വാതന്ത്രം... എടുപ്പിലും നടപ്പിലും സന്തോഷവതിയായി അഭയ, താരം പറയുന്നു
  2/8
  ചിരിച്ച് നിൽക്കുന്ന താരം അതീവ സുന്ദരിയും സന്തോഷവതിയുമാണ്. ഒറ്റയ്ക്കായത്തിന്റെ സന്തോഷമാണ് എന്നാണ് ആരാധകർ ചോദിക്കുന്നത്.
  ചിരിച്ച് നിൽക്കുന്ന താരം അതീവ സുന്ദരിയും സന്തോഷവതിയുമാണ്. ഒറ്റയ്ക്കായത്തിന്റെ സന്തോഷമാണ്...
  Courtesy: Abhaya Hiranmayi Instagram
  സ്വാതന്ത്രം... എടുപ്പിലും നടപ്പിലും സന്തോഷവതിയായി അഭയ, താരം പറയുന്നു
  3/8
  മലയാളത്തിലെ മികച്ച ഗായികമാരിൽ ഒരാളാണ് അഭയ ഹിറൺമയി. വ്യത്യസ്ത ശബ്ദമുള്ള താരം അനവധി ഗാനങ്ങൾ ആലപിച്ചിട്ടുണ്ട്.
  മലയാളത്തിലെ മികച്ച ഗായികമാരിൽ ഒരാളാണ് അഭയ ഹിറൺമയി. വ്യത്യസ്ത ശബ്ദമുള്ള താരം അനവധി ഗാനങ്ങൾ...
  Courtesy: Abhaya Hiranmayi Instagram
  സ്വാതന്ത്രം... എടുപ്പിലും നടപ്പിലും സന്തോഷവതിയായി അഭയ, താരം പറയുന്നു
  4/8
  11 വർഷക്കാലം താരം സംഗീത സംവിധായകൻ ഗോപി സുന്ദരിനൊപ്പം ലിവിങ് റിലേഷനിൽ ആയിരുന്നു. ഇപ്പോൾ രണ്ടുപേരും വേർപിരിഞ്ഞു.
  11 വർഷക്കാലം താരം സംഗീത സംവിധായകൻ ഗോപി സുന്ദരിനൊപ്പം ലിവിങ് റിലേഷനിൽ ആയിരുന്നു. ഇപ്പോൾ...
  Courtesy: Abhaya Hiranmayi Instagram
  സ്വാതന്ത്രം... എടുപ്പിലും നടപ്പിലും സന്തോഷവതിയായി അഭയ, താരം പറയുന്നു
  5/8
  ഗോപി സുന്ദരും അമൃത സുരേഷും ഒരുമിച്ചുള്ള ചിത്രങ്ങൾ പുറത്തു വന്നത്തോടെയാണ് താരം വീണ്ടും വാർത്ത കോളങ്ങളിൽ നിറഞ്ഞത്.
  ഗോപി സുന്ദരും അമൃത സുരേഷും ഒരുമിച്ചുള്ള ചിത്രങ്ങൾ പുറത്തു വന്നത്തോടെയാണ് താരം വീണ്ടും വാർത്ത...
  Courtesy: Abhaya Hiranmayi Instagram
  സ്വാതന്ത്രം... എടുപ്പിലും നടപ്പിലും സന്തോഷവതിയായി അഭയ, താരം പറയുന്നു
  6/8
  ഗോപിയുമായുള്ള താരത്തിന്റെ സെപ്പറേഷൻ വലിയ വാർത്തയായി.പിരിഞ്ഞതിന്റെ കാരണങ്ങൾ അന്വേഷിക്കുകയായിരുന്നു സോഷ്യൽ മീഡിയ
  ഗോപിയുമായുള്ള താരത്തിന്റെ സെപ്പറേഷൻ വലിയ വാർത്തയായി.പിരിഞ്ഞതിന്റെ കാരണങ്ങൾ...
  Courtesy: Abhaya Hiranmayi Instagram
  Loading next story
  Go Back to Article Page
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X