കുട്ടിക്കാലം മുതലുള്ള ഇഷ്ടം, മൈലാപ്പൂർ തെരുവുകളിലൂടെയുള്ള നടത്തം... കോഫി കഥകളുമായി അഭയ

    സമീപകാലത്ത് മലയാളം മീഡിയകളിൽ തിളങ്ങി നിന്ന താരമാണ് അഭയ ഹിറൺമയി. മുൻ പാർട്ണർ ഗോപിസുന്ദരിന്റെ പേരുമായി കൂട്ടിച്ചേർത്തു അനവധി വാർത്തകളിൽ തരാം നിറഞ്ഞു നിന്നിട്ടുണ്ട്. ഇപ്പോൾ താരം വീണ്ടും സജീവമാവുകയാണ്. താരത്തിന്റെ പുതിയ ഇൻസ്റ്റാഗ്രാം പോസ്റ്റ്‌ ആണ് വൈറൽ. കാണാം കൂടുതൽ
    By Akhil Mohanan
    | Published: Thursday, June 30, 2022, 16:32 [IST]
    കുട്ടിക്കാലം മുതലുള്ള ഇഷ്ടം, മൈലാപ്പൂർ തെരുവുകളിലൂടെയുള്ള നടത്തം... കോഫി കഥകളുമായി അഭയ
    1/8
    കുട്ടിക്കാലം മുതലുള്ള തന്റെ ഇഷ്ട തുറന്നു പറഞ്ഞിരിക്കുകയാണ് അഭയ ഹിറൺമയി. നടിയുടെ സ്റ്റൈലൻ ലുക്കും ഇൻസ്റ്റാഗ്രാം പോസ്റ്റിൽ ഉണ്ട്.
    കുട്ടിക്കാലം മുതലുള്ള തന്റെ ഇഷ്ട തുറന്നു പറഞ്ഞിരിക്കുകയാണ് അഭയ ഹിറൺമയി. നടിയുടെ സ്റ്റൈലൻ...
    Courtesy: Abhaya Hiranmayi Instagram
    കുട്ടിക്കാലം മുതലുള്ള ഇഷ്ടം, മൈലാപ്പൂർ തെരുവുകളിലൂടെയുള്ള നടത്തം... കോഫി കഥകളുമായി അഭയ
    2/8
    കാപ്പിയോടുള്ള അടങ്ങാത്ത ഇഷ്ടമാണ് താരം പറഞ്ഞിരിക്കുന്നത്. സാധാ കോഫികൾ മുതൽ ഫിൽറ്റർ കോഫി വരെ എല്ലാം ഇഷ്ടമാണ് എന്നാണ് താരം പറയുന്നത്.
    കാപ്പിയോടുള്ള അടങ്ങാത്ത ഇഷ്ടമാണ് താരം പറഞ്ഞിരിക്കുന്നത്. സാധാ കോഫികൾ മുതൽ ഫിൽറ്റർ കോഫി വരെ...
    Courtesy: Abhaya Hiranmayi Instagram
    കുട്ടിക്കാലം മുതലുള്ള ഇഷ്ടം, മൈലാപ്പൂർ തെരുവുകളിലൂടെയുള്ള നടത്തം... കോഫി കഥകളുമായി അഭയ
    3/8
    നടിയുടെ ദീർഘമായ ഇൻസ്റ്റ പോസ്റ്റ്‌ വളരെ രസകരമാണ്. കോഫി പ്രണയം തുളുമ്പുന്നതാണ് പോസ്റ്റ്‌

    4/8
    താരം ചെന്നൈയിൽ ആയിരുന്നപ്പോൾ കൂട്ടുകാരുമൊത്ത് കോഫി കഴിച്ചതും വീട്ടിലെ കോഫിയും ഹോട്ടൽ കോഫികളുമെല്ലാം തന്റെ പ്രിയപ്പെട്ട ഓർമകളാണെന്നാണ് താരം പറയുന്നത്
    താരം ചെന്നൈയിൽ ആയിരുന്നപ്പോൾ കൂട്ടുകാരുമൊത്ത് കോഫി കഴിച്ചതും വീട്ടിലെ കോഫിയും ഹോട്ടൽ...
    Courtesy: Abhaya Hiranmayi Instagram
    കുട്ടിക്കാലം മുതലുള്ള ഇഷ്ടം, മൈലാപ്പൂർ തെരുവുകളിലൂടെയുള്ള നടത്തം... കോഫി കഥകളുമായി അഭയ
    5/8
    ആദ്യമായി കോഫി ടുംബ്ലർ വാങ്ങിയത് മയിലാപൂറിൽ കോഫി കട അന്വേഷിച്ചു പോയതെല്ലാം വളരെ രസകരമായാണ് താരം പോസ്റ്റിൽ പറയുന്നത്
    ആദ്യമായി കോഫി ടുംബ്ലർ വാങ്ങിയത് മയിലാപൂറിൽ കോഫി കട അന്വേഷിച്ചു പോയതെല്ലാം വളരെ രസകരമായാണ്...
    Courtesy: Abhaya Hiranmayi Instagram
    കുട്ടിക്കാലം മുതലുള്ള ഇഷ്ടം, മൈലാപ്പൂർ തെരുവുകളിലൂടെയുള്ള നടത്തം... കോഫി കഥകളുമായി അഭയ
    6/8
    പോസ്റ്റിലെ നടിയുടെ ലുക്കും ശ്രദ്ധിക്കപ്പെട്ടിട്ടുണ്ട്. ഷോർട് ഡ്രെസ്സിൽ ഗ്ലാമറസാണ് താരം
    പോസ്റ്റിലെ നടിയുടെ ലുക്കും ശ്രദ്ധിക്കപ്പെട്ടിട്ടുണ്ട്. ഷോർട് ഡ്രെസ്സിൽ ഗ്ലാമറസാണ് താരം
    Courtesy: Abhaya Hiranmayi Instagram
    Loading next story
    Go Back to Article Page
    വാർത്തകൾ അതിവേഗം അറിയൂ
    Enable
    x
    Notification Settings X
    Time Settings
    Done
    Clear Notification X
    Do you want to clear all the notifications from your inbox?
    Settings X