കളർഫുൾ സാരിയിൽ സൂപ്പർ ലുക്കിൽ രസ്ന; തിരിച്ചുവരവ് എപ്പോൾ എന്ന ചോദ്യവുമായി സോഷ്യൽ മീഡിയ

  ചുരുങ്ങിയ കാലയളവിൽ മലയാളികൾ ഞെഞ്ചിലേറ്റിയ താരമാണ് രസ്ന പവിത്രൻ. നടിയുടെ തിരിച്ചു വരവ് എന്നാണ് പുതിയ വാർത്തകൾ. അറിയാം കൂടുതൽ

  By Akhil Mohanan
  | Published: Wednesday, July 6, 2022, 16:18 [IST]
  കളർഫുൾ സാരിയിൽ സൂപ്പർ ലുക്കിൽ രസ്ന; തിരിച്ചുവരവ് എപ്പോൾ എന്ന ചോദ്യവുമായി സോഷ്യൽ മീഡിയ
  1/8
  കളർഫുൾ സാരിയിൽ സൂപ്പർ ലുക്കിൽ നടി രസ്ന പവിത്രൻ. സ്റ്റൈലിഷ് തിരിച്ചുവരവിന് ഒരുങ്ങി നടി
  കളർഫുൾ സാരിയിൽ സൂപ്പർ ലുക്കിൽ നടി രസ്ന പവിത്രൻ. സ്റ്റൈലിഷ് തിരിച്ചുവരവിന് ഒരുങ്ങി നടി
  Courtesy: Resna Pavithran Instagram
  കളർഫുൾ സാരിയിൽ സൂപ്പർ ലുക്കിൽ രസ്ന; തിരിച്ചുവരവ് എപ്പോൾ എന്ന ചോദ്യവുമായി സോഷ്യൽ മീഡിയ
  2/8
  മലയാളത്തിലെ സൂപ്പർ നായികയും മോഡലുമാണ് രസ്ന. വളരെ കുറച്ചു സിനിമകളിലൂടെ ആരാധകരെ സൃഷ്‌ടിച്ച താരം.
  മലയാളത്തിലെ സൂപ്പർ നായികയും മോഡലുമാണ് രസ്ന. വളരെ കുറച്ചു സിനിമകളിലൂടെ ആരാധകരെ സൃഷ്‌ടിച്ച...
  Courtesy: Resna Pavithran Instagram
  കളർഫുൾ സാരിയിൽ സൂപ്പർ ലുക്കിൽ രസ്ന; തിരിച്ചുവരവ് എപ്പോൾ എന്ന ചോദ്യവുമായി സോഷ്യൽ മീഡിയ
  3/8
  നടിയുടെ പുതിയ ഇൻസ്റ്റാഗ്രാം ചിത്രങ്ങൾ വൈറലാവുകയാണ്. പ്രിന്റ്ഡ് സാരിയിൽ അതീവ സുന്ദരിയായിട്ടുണ്ട് താരം
  നടിയുടെ പുതിയ ഇൻസ്റ്റാഗ്രാം ചിത്രങ്ങൾ വൈറലാവുകയാണ്. പ്രിന്റ്ഡ് സാരിയിൽ അതീവ...
  Courtesy: Resna Pavithran Instagram
  കളർഫുൾ സാരിയിൽ സൂപ്പർ ലുക്കിൽ രസ്ന; തിരിച്ചുവരവ് എപ്പോൾ എന്ന ചോദ്യവുമായി സോഷ്യൽ മീഡിയ
  4/8
  വിരലിലെന്നാവുന്ന  സിനിമകൾ മാത്രം ചെയ്തെങ്കിലും മലയാളികൾക്ക് പ്രിയം ഊഴം സിനിമയിലെ പൃഥ്വിരാജിന്റെ സഹോദരിയയുള്ള വേഷമാണ്
  വിരലിലെന്നാവുന്ന  സിനിമകൾ മാത്രം ചെയ്തെങ്കിലും മലയാളികൾക്ക് പ്രിയം ഊഴം സിനിമയിലെ...
  Courtesy: Resna Pavithran Instagram
  കളർഫുൾ സാരിയിൽ സൂപ്പർ ലുക്കിൽ രസ്ന; തിരിച്ചുവരവ് എപ്പോൾ എന്ന ചോദ്യവുമായി സോഷ്യൽ മീഡിയ
  5/8
  വിവാഹ ശേഷം സിനിമയിൽ ഒരു ഇടവേളയെടുക്കുകയായിരുന്നു താരം. ചെറിയ പ്രായത്തിലെ സിനിമയിൽ ഇടവേളയെടുത്ത താരം കൂടെയാണ് രസ്ന
  വിവാഹ ശേഷം സിനിമയിൽ ഒരു ഇടവേളയെടുക്കുകയായിരുന്നു താരം. ചെറിയ പ്രായത്തിലെ സിനിമയിൽ...
  Courtesy: Resna Pavithran Instagram
  കളർഫുൾ സാരിയിൽ സൂപ്പർ ലുക്കിൽ രസ്ന; തിരിച്ചുവരവ് എപ്പോൾ എന്ന ചോദ്യവുമായി സോഷ്യൽ മീഡിയ
  6/8
  എന്നാൽ ഇപ്പോൾ താരം തിരിച്ചു വരുന്നു എന്ന വാർത്തയാണ് വരുന്നത്. സിനിമ ഏതാണെന്നോ എന്താണെന്നോ എന്നുള്ള വാർത്തകൾ പുറത്തു വന്നിട്ടില്ല
  എന്നാൽ ഇപ്പോൾ താരം തിരിച്ചു വരുന്നു എന്ന വാർത്തയാണ് വരുന്നത്. സിനിമ ഏതാണെന്നോ എന്താണെന്നോ...
  Courtesy: Resna Pavithran Instagram
  Loading next story
  Go Back to Article Page
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X