ഹൃദയങ്ങൾ കീഴടക്കി ലക്ഷ്മി.... റെഡ് ഔട്ട്ഫിറ്റിൽ തിളങ്ങി താരം

  മലയാളകളുടെ പ്രിയപ്പെട്ട താരമാണ് ലക്ഷ്മി നക്ഷത്ര. മിനി സ്ക്രീൻ ആരാധകരുടെ പ്രിയ താരത്തിന്റെ പുതിയ വിശേഷങ്ങൾ കാണാം
  By Akhil Mohanan
  | Published: Monday, July 4, 2022, 15:45 [IST]
  ഹൃദയങ്ങൾ കീഴടക്കി ലക്ഷ്മി.... റെഡ് ഔട്ട്ഫിറ്റിൽ തിളങ്ങി താരം
  1/8
  റോസാപൂ തോറ്റുപോകും... ചുവപ്പിൽ ആരാധകരുടെ മനം കവർന്ന് ലക്ഷ്മി നക്ഷത്ര. താരത്തിന്റെ പുതിയ ഇൻസ്റ്റാഗ്രാം ചിത്രങ്ങളാണ് ഇപ്പോൾ വൈറൽ
  റോസാപൂ തോറ്റുപോകും... ചുവപ്പിൽ ആരാധകരുടെ മനം കവർന്ന് ലക്ഷ്മി നക്ഷത്ര. താരത്തിന്റെ പുതിയ...
  Courtesy: Lakshmi Nakshathra Instagram
  ഹൃദയങ്ങൾ കീഴടക്കി ലക്ഷ്മി.... റെഡ് ഔട്ട്ഫിറ്റിൽ തിളങ്ങി താരം
  2/8
  ചുവപ്പിൽ സൂപ്പർ ലുക്കിലാണ് താരം. ചിത്രത്തിന്റെ ക്യാപ്ഷൻ പോലെ തന്നെ ചിത്രങ്ങൾ ആരാധകരെ ആകർഷിച്ചു കഴിഞ്ഞു
  ചുവപ്പിൽ സൂപ്പർ ലുക്കിലാണ് താരം. ചിത്രത്തിന്റെ ക്യാപ്ഷൻ പോലെ തന്നെ ചിത്രങ്ങൾ ആരാധകരെ...
  Courtesy: Lakshmi Nakshathra Instagram
  ഹൃദയങ്ങൾ കീഴടക്കി ലക്ഷ്മി.... റെഡ് ഔട്ട്ഫിറ്റിൽ തിളങ്ങി താരം
  3/8
  നക്ഷത്രങ്ങൾ തോറ്റുപോകുന്ന സൗന്ദര്യവുമായാണ് താരം വന്നിരിക്കുന്നത്. ലക്ഷ്മിയുടെ സ്റ്റൈലൻ ലുക്ക് തന്നെയാണ് ആകർഷണം.
  നക്ഷത്രങ്ങൾ തോറ്റുപോകുന്ന സൗന്ദര്യവുമായാണ് താരം വന്നിരിക്കുന്നത്. ലക്ഷ്മിയുടെ സ്റ്റൈലൻ...
  Courtesy: Lakshmi Nakshathra Instagram
  ഹൃദയങ്ങൾ കീഴടക്കി ലക്ഷ്മി.... റെഡ് ഔട്ട്ഫിറ്റിൽ തിളങ്ങി താരം
  4/8
  മിനി സ്‌ക്രീനിലെ തകർപ്പൻ അവതാരികയാണ് ലക്ഷ്മി. താരത്തിന്റെ മികച്ച അവതരണം തന്നെയാണ് താരത്തെ ആരാധകർ നെഞ്ചിലേറ്റാൻ കാരണം
  മിനി സ്‌ക്രീനിലെ തകർപ്പൻ അവതാരികയാണ് ലക്ഷ്മി. താരത്തിന്റെ മികച്ച അവതരണം തന്നെയാണ് താരത്തെ...
  Courtesy: Lakshmi Nakshathra Instagram
  ഹൃദയങ്ങൾ കീഴടക്കി ലക്ഷ്മി.... റെഡ് ഔട്ട്ഫിറ്റിൽ തിളങ്ങി താരം
  5/8
  റേഡിയോ ജോക്കിയയാണ് തരാം  കരിയർ തുടങ്ങിയത്. പിന്നീട് ടെലിവിഷൻ രംഗത്തേക്ക് വരികയായിരുന്നു ലക്ഷ്മി 
  റേഡിയോ ജോക്കിയയാണ് തരാം  കരിയർ തുടങ്ങിയത്. പിന്നീട് ടെലിവിഷൻ രംഗത്തേക്ക് വരികയായിരുന്നു...
  Courtesy: Lakshmi Nakshathra Instagram
  ഹൃദയങ്ങൾ കീഴടക്കി ലക്ഷ്മി.... റെഡ് ഔട്ട്ഫിറ്റിൽ തിളങ്ങി താരം
  6/8
  ഫ്ലവർസ് ടീവിയിലെ സ്റ്റാർ മാജിക്‌  പരിപാടിയിലൂടെ ആരാധകരുടെ ശ്രദ്ധ നേടിയ താരമാണ് ലക്ഷ്മി. തമാശ വളരെ സിംപിൾ ആയിട്ട് അവതരിപ്പിക്കുന്നതാണ് താരത്തിന്റെ പ്രത്യേകത
  ഫ്ലവർസ് ടീവിയിലെ സ്റ്റാർ മാജിക്‌  പരിപാടിയിലൂടെ ആരാധകരുടെ ശ്രദ്ധ നേടിയ താരമാണ് ലക്ഷ്മി....
  Courtesy: Lakshmi Nakshathra Instagram
  Loading next story
  Go Back to Article Page
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X