twitter
    bredcrumb

    വിക്ടോറിയൻ സ്വപ്നങ്ങളുടെ സാക്ഷാത്ക്കാരം... മഡോണയുടെ 'ഷേക്സ്പിയർ റോമാൻസിന്' സോഷ്യൽ മീഡിയയിൽ വമ്പൻ വരവേൽപ്

    By Akhil Mohanan
    | Published: Thursday, June 30, 2022, 16:35 [IST]
    മലയാളികളുടെ പ്രിയപ്പെട്ട താരമാണ് മഡോണ സെബാസ്റ്റ്യൻ. പ്രേമം സിനിമയിലൂടെ അൽഫോൻസ് പുത്രൻ മലയാളത്തിന് സമ്മാനിച്ച താരം. നടിയുടെ ക്യൂട്ട് അഭിനയം തന്നെയാണ് എപ്പോഴും ആരാധകരെ ആകാർഷിച്ചത്. താരത്തിന്റെ പുതിയ വിശേഷങ്ങൾ കാണാം
    വിക്ടോറിയൻ സ്വപ്നങ്ങളുടെ സാക്ഷാത്ക്കാരം... മഡോണയുടെ 'ഷേക്സ്പിയർ റോമാൻസിന്' സോഷ്യൽ മീഡിയയിൽ വമ്പൻ വരവേൽപ്
    1/8
    വിക്ടോറിയൻ സൗന്ദരിവുമായാണ് മഡോണ വന്നിരിക്കുന്നത്. പഴയ ട്രെഡിഷണൽ വസ്ത്രത്തിൽ ഗ്ലാമറാസയാണ് നടി ഉള്ളത്
    വിക്ടോറിയൻ സ്വപ്നങ്ങളുടെ സാക്ഷാത്ക്കാരം... മഡോണയുടെ 'ഷേക്സ്പിയർ റോമാൻസിന്' സോഷ്യൽ മീഡിയയിൽ വമ്പൻ വരവേൽപ്
    2/8
    മഡോണയയുടെ ഏറ്റവും പുതിയ ഫോട്ടോഷോട്ട് ആണ് ഇപ്പോൾ വൈറൽ. അതീവ സുന്ദരിയായിട്ടുണ്ട് താരം

    വിക്ടോറിയൻ സ്വപ്നങ്ങളുടെ സാക്ഷാത്ക്കാരം... മഡോണയുടെ 'ഷേക്സ്പിയർ റോമാൻസിന്' സോഷ്യൽ മീഡിയയിൽ വമ്പൻ വരവേൽപ്
    3/8
    ഷെക്സ്പിയർ റൊമാൻസ് എന്നാണ് താരം ചിത്രങ്ങൾക്ക് കാപ്ഷൻ കൊടുത്തിരിക്കുന്നത്. ആരാധകർ ലൈകും കമന്റുമായി കൂടെത്തന്നെയുണ്ട്
    വിക്ടോറിയൻ സ്വപ്നങ്ങളുടെ സാക്ഷാത്ക്കാരം... മഡോണയുടെ 'ഷേക്സ്പിയർ റോമാൻസിന്' സോഷ്യൽ മീഡിയയിൽ വമ്പൻ വരവേൽപ്
    4/8
    നടിയുടെ പുതിയ ലുക്ക് സോഷ്യൽ മീഡിയയിൽ വൈറലാണ്. ഷബീർ സയ്യിദ്, അനീസ് അസിസ് എന്നിവരാണ് ഫോട്ടോഗ്രാഫി ചെയ്തിരിക്കുന്നത്
    വിക്ടോറിയൻ സ്വപ്നങ്ങളുടെ സാക്ഷാത്ക്കാരം... മഡോണയുടെ 'ഷേക്സ്പിയർ റോമാൻസിന്' സോഷ്യൽ മീഡിയയിൽ വമ്പൻ വരവേൽപ്
    5/8
    മലയാളത്തിലെ നമ്പർ വൺ നായികയാണ് മഡോണ. മലയാളത്തിന് പുറമെ തമിഴിലും തെലുങ്കിലും താരം അഭിയിക്കുന്നുണ്ട്
    വിക്ടോറിയൻ സ്വപ്നങ്ങളുടെ സാക്ഷാത്ക്കാരം... മഡോണയുടെ 'ഷേക്സ്പിയർ റോമാൻസിന്' സോഷ്യൽ മീഡിയയിൽ വമ്പൻ വരവേൽപ്
    6/8
    നടിയുടെ അവസാനം പുറത്തിറങ്ങിയ സിനിമ ശ്യാം സിംഗ റോയ് ആണ്. മികച്ച അഭിപ്രായമായിരുന്നു സിനിമക്ക്
    വിക്ടോറിയൻ സ്വപ്നങ്ങളുടെ സാക്ഷാത്ക്കാരം... മഡോണയുടെ 'ഷേക്സ്പിയർ റോമാൻസിന്' സോഷ്യൽ മീഡിയയിൽ വമ്പൻ വരവേൽപ്
    7/8
    സംഗീതത്തിൽ ഇഷ്ടമുള്ളയാളാണ് മഡോണ. അനവധി ആൽബങ്ങളിലും സിനിമകളിലും താരം പാടിയിട്ടുണ്ട്
    വിക്ടോറിയൻ സ്വപ്നങ്ങളുടെ സാക്ഷാത്ക്കാരം... മഡോണയുടെ 'ഷേക്സ്പിയർ റോമാൻസിന്' സോഷ്യൽ മീഡിയയിൽ വമ്പൻ വരവേൽപ്
    8/8
    ടീവി രംഗത്ത് നിന്നാണ് താരം സിനിമയിൽ വരുന്നത്. അവതരികയായിരുന്നു അവിടെനിന്നാണ് മഡോണയെ അൽഫോൻസ് സിനിമയിലേക്ക് ക്ഷണിക്കുന്നത്
    X
    വാർത്തകൾ അതിവേഗം അറിയൂ
    Enable
    x
    Notification Settings X
    Time Settings
    Done
    Clear Notification X
    Do you want to clear all the notifications from your inbox?
    Settings X