twitter
    bredcrumb

    'ഫാഷനിലല്ല... സ്റ്റൈലിലാണ് കാര്യം', ബോളിവുഡ് ലുക്കിൽ ഐശ്വര്യ രാജേഷ്

    By Roshily Roy
    | Published: Tuesday, June 14, 2022, 16:20 [IST]
    തെന്നിന്ത്യന്‍ സിനിമാലോകത്ത് കഴിവ് കൊണ്ട് പ്രശസ്തിയിലേക്ക് എത്തിയ നടിയാണ് ഐശ്വര്യ രാജേഷ്. തമിഴ്‌നാട്ടിലെ ചേരിയില്‍ ജനിച്ച് വളര്‍ന്ന് തെന്നിന്ത്യയിലെ മുന്‍നിര നായികമാരില്‍ ഒരാളായി വളര്‍ന്നിരിക്കുകയാണ് നടി.
    'ഫാഷനിലല്ല... സ്റ്റൈലിലാണ് കാര്യം', ബോളിവുഡ് ലുക്കിൽ ഐശ്വര്യ രാജേഷ്
    1/11

    'ഫാഷനിലല്ല... സ്റ്റൈലിലാണ് കാര്യം', ബോളിവുഡ് ലുക്കിൽ ഐശ്വര്യ രാജേഷ്

    'ഫാഷനിലല്ല... സ്റ്റൈലിലാണ് കാര്യം', ബോളിവുഡ് ലുക്കിൽ ഐശ്വര്യ രാജേഷ്
    2/11
    കാക്കമുട്ടൈ എന്ന തമിഴ് ചിത്രത്തിലൂടെയാണ് നടി എല്ലാവരുടെയും പ്രിയങ്കരിയായത്. സിനിമയുടെ വിജയം ഐശ്വര്യയുടെ കരിയറില്‍ വലിയ വഴിത്തിരിവായി മാറിയിരുന്നു. 
    'ഫാഷനിലല്ല... സ്റ്റൈലിലാണ് കാര്യം', ബോളിവുഡ് ലുക്കിൽ ഐശ്വര്യ രാജേഷ്
    3/11
    തമിഴിന് പുറമെ മലയാളം, തെലുങ്ക്, ഹിന്ദി ഭാഷകളിലും ഐശ്വര്യാ രാജേഷ് തിളങ്ങിയിരുന്നു. മലയാളത്തില്‍ ദുല്‍ഖര്‍ സല്‍മാന്‍, നിവിന്‍ പോളി തുടങ്ങിയവരുടെ നായികയായും ഐശ്വര്യ രാജേഷ് തിളങ്ങിയിരുന്നു. 
    'ഫാഷനിലല്ല... സ്റ്റൈലിലാണ് കാര്യം', ബോളിവുഡ് ലുക്കിൽ ഐശ്വര്യ രാജേഷ്
    4/11
    ജോമോന്റെ സുവിശേഷങ്ങള്‍, സഖാവ് എന്നീ ചിത്രങ്ങളിലൂടെയാണ് ഐശ്വര്യ മോളിവുഡിലും എത്തിയിരുന്നത്. കരിയറിന്റെ തുടക്കത്തില്‍ ചെറിയ വേഷങ്ങളിലായിരുന്നു ഐശ്വര്യാ രാജേഷ് സിനിമകളില്‍ എത്തിയത്. തുടര്‍ന്ന് സൂപ്പര്‍ താരങ്ങളുടെയെല്ലാം നായികയായും നടി അഭിനയിച്ചിരുന്നു.
    'ഫാഷനിലല്ല... സ്റ്റൈലിലാണ് കാര്യം', ബോളിവുഡ് ലുക്കിൽ ഐശ്വര്യ രാജേഷ്
    5/11
    ഇപ്പോഴിതാ കിടിലന്‍ ഫോട്ടോഷൂട്ടുകളിലൂടെ വീണ്ടും ശ്രദ്ധ നേടുകയാണ് ഐശ്വര്യ രാജേഷ്
    'ഫാഷനിലല്ല... സ്റ്റൈലിലാണ് കാര്യം', ബോളിവുഡ് ലുക്കിൽ ഐശ്വര്യ രാജേഷ്
    6/11
    അടിപൊളി മേക്കോവറിലാണ് ഐശ്വര്യ രാജേഷ് എത്തിയിരിക്കുന്നത്.
    'ഫാഷനിലല്ല... സ്റ്റൈലിലാണ് കാര്യം', ബോളിവുഡ് ലുക്കിൽ ഐശ്വര്യ രാജേഷ്
    7/11
    സോഷ്യൽ മീഡിയയിൽ സജീവമാണ് ഐശ്വര്യ രാജേഷ്
    'ഫാഷനിലല്ല... സ്റ്റൈലിലാണ് കാര്യം', ബോളിവുഡ് ലുക്കിൽ ഐശ്വര്യ രാജേഷ്
    8/11
    സ്റ്റൈലിഷ്  ലുക്കിലാണ് ഐശ്വര്യ രാജേഷ് എത്തിയിരിക്കുന്നത്. 
    'ഫാഷനിലല്ല... സ്റ്റൈലിലാണ് കാര്യം', ബോളിവുഡ് ലുക്കിൽ ഐശ്വര്യ രാജേഷ്
    9/11
    ഐശ്വര്യയുടെ ഇൻസ്റ്റയിലെ പുത്തൻ ചിത്രങ്ങൾ കാണാം.
    X
    വാർത്തകൾ അതിവേഗം അറിയൂ
    Enable
    x
    Notification Settings X
    Time Settings
    Done
    Clear Notification X
    Do you want to clear all the notifications from your inbox?
    Settings X