ദിനംപ്രതി ഗ്ലാമർ കൂടുന്നുണ്ടോ? സൂപ്പർ ലുക്കിൽ വന്ന് അനിഖ സുരേന്ദ്രൻ

  പഴയ കൊച്ചു കുട്ടിയല്ല, അനിഖ വലിയ പെണ്ണായി. ആരാധകരെ ഞെട്ടിക്കുന്ന ചിത്രങ്ങൾ ഷെയർ ചെയ്തിരിക്കുകയാണ് നടി.

  By Akhil Mohanan
  | Published: Saturday, June 11, 2022, 15:18 [IST]
  ദിനംപ്രതി ഗ്ലാമർ കൂടുന്നുണ്ടോ? സൂപ്പർ ലുക്കിൽ വന്ന് അനിഖ സുരേന്ദ്രൻ
  1/8
  സുന്ദരി എന്നു പറഞ്ഞാൽ കുറഞ്ഞു പോകും... അതാണ് അനിഖയുടെ പുതിയ ചിത്രം കാണുമ്പോൾ തോന്നുന്നത്. അതീവ സുന്ദരിയായാണ് താരം ചിത്രങ്ങളിൽ
  സുന്ദരി എന്നു പറഞ്ഞാൽ കുറഞ്ഞു പോകും... അതാണ് അനിഖയുടെ പുതിയ ചിത്രം കാണുമ്പോൾ തോന്നുന്നത്. അതീവ...
  Courtesy: Anikha Surendran Instagram
  ദിനംപ്രതി ഗ്ലാമർ കൂടുന്നുണ്ടോ? സൂപ്പർ ലുക്കിൽ വന്ന് അനിഖ സുരേന്ദ്രൻ
  2/8
  മലയാളത്തിലും തമിഴിലും സജീവമാണ് താരം. പുതിയ ലുക്ക് സൗത്ത് ഇന്ത്യയിൽ വൈറലായിരിക്കുകയാണ്
  മലയാളത്തിലും തമിഴിലും സജീവമാണ് താരം. പുതിയ ലുക്ക് സൗത്ത് ഇന്ത്യയിൽ വൈറലായിരിക്കുകയാണ്
  Courtesy: Anikha Surendran Instagram
  ദിനംപ്രതി ഗ്ലാമർ കൂടുന്നുണ്ടോ? സൂപ്പർ ലുക്കിൽ വന്ന് അനിഖ സുരേന്ദ്രൻ
  3/8
  പ്രിന്റ്ഡ് ലോങ്ങ്‌ ഗൗണിൽ അതീവ സുന്ദരിയായിട്ടുണ്ട് അനിഖ സുരേന്ദ്രൻ. ശരിക്കും ഒരു വലിയ പെൺകുട്ടിയെപ്പോലെ തന്നെ.
  പ്രിന്റ്ഡ് ലോങ്ങ്‌ ഗൗണിൽ അതീവ സുന്ദരിയായിട്ടുണ്ട് അനിഖ സുരേന്ദ്രൻ. ശരിക്കും ഒരു വലിയ...
  Courtesy: Anikha Surendran Instagram
  ദിനംപ്രതി ഗ്ലാമർ കൂടുന്നുണ്ടോ? സൂപ്പർ ലുക്കിൽ വന്ന് അനിഖ സുരേന്ദ്രൻ
  4/8
  ബാലതാരമായാണ് നടി അഭിനയം തുടങ്ങിയത്. മലയാളത്തിൽ അഭിനയം തുടങ്ങിയ താരം പിന്നീട് തമിഴിൽ പോകുകയായിരുന്നു
  ബാലതാരമായാണ് നടി അഭിനയം തുടങ്ങിയത്. മലയാളത്തിൽ അഭിനയം തുടങ്ങിയ താരം പിന്നീട് തമിഴിൽ...
  Courtesy: Anikha Surendran Instagram
  ദിനംപ്രതി ഗ്ലാമർ കൂടുന്നുണ്ടോ? സൂപ്പർ ലുക്കിൽ വന്ന് അനിഖ സുരേന്ദ്രൻ
  5/8
  അഭിനയത്രി എന്ന നിലയിൽ മികച്ച പ്രകാശൻ നടത്തിയിട്ടുണ്ട് താരം. 5 സുന്ദരികൾ എന്ന സിനിമയിലെ പ്രകടനത്തിന് കേരള സർക്കാർ അവാർഡ് ലഭിച്ചിട്ടുണ്ട് താരത്തിനു
  അഭിനയത്രി എന്ന നിലയിൽ മികച്ച പ്രകാശൻ നടത്തിയിട്ടുണ്ട് താരം. 5 സുന്ദരികൾ എന്ന സിനിമയിലെ...
  Courtesy: Anikha Surendran Instagram
  ദിനംപ്രതി ഗ്ലാമർ കൂടുന്നുണ്ടോ? സൂപ്പർ ലുക്കിൽ വന്ന് അനിഖ സുരേന്ദ്രൻ
  6/8
  കഥ തുടരുന്നു എന്ന സിനിമയിലൂടെയാണ് താരം അഭിനയം തുടങ്ങുന്നത്. ചിത്രത്തിൽ മമ്ത മോഹൻദാസിന്റെ മകളയാണ് അഭിനയിച്ചിരിക്കുന്നത്
  കഥ തുടരുന്നു എന്ന സിനിമയിലൂടെയാണ് താരം അഭിനയം തുടങ്ങുന്നത്. ചിത്രത്തിൽ മമ്ത മോഹൻദാസിന്റെ...
  Courtesy: Anikha Surendran Instagram
  Loading next story
  Go Back to Article Page
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X