യുട്യൂബിൽ തരംഗമായി 'വാടി വാടി'; ഹാരിസ് ജയരാജിനൊപ്പം കൈകോർത്ത് അഞ്ജു

  ചുരുങ്ങിയ കാലയളവിൽ സൗത്തിൽ അറിയപ്പെട്ടു തുടങ്ങിയ താരമാണ് അഞ്ജു കുര്യൻ. മലയാളത്തിലും തമിഴിലും സജീവമാണ് താരം. ക്യൂട്ട് ലുക്കുള്ള താരം അനവധി ഹിറ്റ് സിനിമകളിൽ നായികയായിട്ടുണ്ട്. നടിയുടെ പുതിയ വിശേഷങ്ങൾ കാണാം
  By Akhil Mohanan
  | Published: Saturday, July 2, 2022, 13:36 [IST]
  യുട്യൂബിൽ തരംഗമായി 'വാടി വാടി'; ഹാരിസ് ജയരാജിനൊപ്പം കൈകോർത്ത് അഞ്ജു
  1/8
  വെള്ള സാരിയിൽ മാലാഖയെപ്പോലെയാണ് താരം വന്നിരിക്കുന്നത്. നടിയുടെ പുതിയ ലുക്കിന് കയ്യടികൾ ലഭിക്കുന്നുണ്ട്
  വെള്ള സാരിയിൽ മാലാഖയെപ്പോലെയാണ് താരം വന്നിരിക്കുന്നത്. നടിയുടെ പുതിയ ലുക്കിന് കയ്യടികൾ...
  Courtesy: Anju Kurian Instagram
  യുട്യൂബിൽ തരംഗമായി 'വാടി വാടി'; ഹാരിസ് ജയരാജിനൊപ്പം കൈകോർത്ത് അഞ്ജു
  2/8
  യൂട്യൂബിൽ ഇപ്പോൾ തരംഗം വാടി വാടി എന്ന ആൽബം ആണ്. അഞ്ജു കുര്യൻ  അഭിനയിച്ച ആൽബം ഹിറ്റ്ചാർട്ടിൽ ഇടം നേടിയിട്ടുണ്ട്
  യൂട്യൂബിൽ ഇപ്പോൾ തരംഗം വാടി വാടി എന്ന ആൽബം ആണ്. അഞ്ജു കുര്യൻ  അഭിനയിച്ച ആൽബം ഹിറ്റ്ചാർട്ടിൽ...
  Courtesy: Anju Kurian Instagram
  യുട്യൂബിൽ തരംഗമായി 'വാടി വാടി'; ഹാരിസ് ജയരാജിനൊപ്പം കൈകോർത്ത് അഞ്ജു
  3/8
  മ്യൂസിക് വീഡിയോകൾ അനവധി താരം ചെയ്തിട്ടുണ്ടെങ്കിലും വാടി വാടി താരത്തിന് വ്യത്യസ്തമാണ്. ഹാരിസ് ജയരാജിന്റെ ആദ്യ ആൽബം ആണിത്
  മ്യൂസിക് വീഡിയോകൾ അനവധി താരം ചെയ്തിട്ടുണ്ടെങ്കിലും വാടി വാടി താരത്തിന് വ്യത്യസ്തമാണ്. ഹാരിസ്...
  Courtesy: Anju Kurian Instagram
  യുട്യൂബിൽ തരംഗമായി 'വാടി വാടി'; ഹാരിസ് ജയരാജിനൊപ്പം കൈകോർത്ത് അഞ്ജു
  4/8
  ഹാരിസ് ജയരാജ്‌ എന്ന മ്യൂസിക് ഡയറക്ടറുടെ ആൽബത്തിൽ അഭിനയിക്കുക എന്നത് തന്നെയാണ് അഞ്ജുവിന്റെ ഭാഗ്യം എന്നാണ് എല്ലാവരും പറയുന്നത്
  ഹാരിസ് ജയരാജ്‌ എന്ന മ്യൂസിക് ഡയറക്ടറുടെ ആൽബത്തിൽ അഭിനയിക്കുക എന്നത് തന്നെയാണ് അഞ്ജുവിന്റെ...
  Courtesy: Anju Kurian Instagram
  യുട്യൂബിൽ തരംഗമായി 'വാടി വാടി'; ഹാരിസ് ജയരാജിനൊപ്പം കൈകോർത്ത് അഞ്ജു
  5/8
  നടൻ അശ്വിൻ ആണ് താരത്തിന്റെ നായകൻ. മൂന്നു മിനിട്ടുള്ള റൊമാന്റിക് സോങ്ങാണ് വാടി വാടി
  നടൻ അശ്വിൻ ആണ് താരത്തിന്റെ നായകൻ. മൂന്നു മിനിട്ടുള്ള റൊമാന്റിക് സോങ്ങാണ് വാടി വാടി
  Courtesy: Anju Kurian Instagram
  യുട്യൂബിൽ തരംഗമായി 'വാടി വാടി'; ഹാരിസ് ജയരാജിനൊപ്പം കൈകോർത്ത് അഞ്ജു
  6/8
  മലയാളത്തിലൂടെ അഭിനയം തുടങ്ങിയ അഞ്ജു പിന്നീട് തമിഴിലും അഭിനയിക്കുകയായിരുന്നു. സൈഡ് വേഷങ്ങൾ ചെയ്താണ് താരം അഭിനയം തുടങ്ങിയത്
  മലയാളത്തിലൂടെ അഭിനയം തുടങ്ങിയ അഞ്ജു പിന്നീട് തമിഴിലും അഭിനയിക്കുകയായിരുന്നു. സൈഡ് വേഷങ്ങൾ...
  Courtesy: Anju Kurian Instagram
  Loading next story
  Go Back to Article Page
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X