അഭിനയം മാത്രമല്ല, പെയ്ന്റിംഗും വശമുണ്ട്... അനുപമയ്ക്ക് സോഷ്യൽ മീഡിയയിൽ കയ്യടി

  മലയാളത്തിൽ അഭിനയിച്ചു തുടങ്ങി സൗത്തിൽ താര റാണിയായ അനവധി നായികമാർ ഉണ്ട്. ഈ നിരയിൽ പെടുന്ന താരമാണ് അനുപമ പരമേശ്വരൻ. മലയാളത്തിൽ തുടങ്ങിയ താരം വളരെ ചുരുക്കം സമയം കൊണ്ടാണ് സൗത്തിലെ താരംഗമായത്. അറിയാം തെലുങ്കിലെ പുതിയ താര സുന്ദരിയുടെ വിശേഷങ്ങൾ

  By Akhil Mohanan
  | Published: Tuesday, July 5, 2022, 18:18 [IST]
  അഭിനയം മാത്രമല്ല, പെയ്ന്റിംഗും വശമുണ്ട്... അനുപമയ്ക്ക് സോഷ്യൽ മീഡിയയിൽ കയ്യടി
  1/8
  അഭിനയം മാത്രമല്ല, ഇവിടെ മറ്റുപലതും ഉണ്ട്. അനുപമ നടിമാത്രമല്ല ഒരു പെയിന്റർ കൂടെയാണ് എന്നാണ് സോഷ്യൽ മീഡിയ പറയുന്നത്
  അഭിനയം മാത്രമല്ല, ഇവിടെ മറ്റുപലതും ഉണ്ട്. അനുപമ നടിമാത്രമല്ല ഒരു പെയിന്റർ കൂടെയാണ് എന്നാണ്...
  Courtesy: Anupama Parameswaran Instagram
  അഭിനയം മാത്രമല്ല, പെയ്ന്റിംഗും വശമുണ്ട്... അനുപമയ്ക്ക് സോഷ്യൽ മീഡിയയിൽ കയ്യടി
  2/8
  നടിയുടെ ഹോളിഡേ ചിത്രങ്ങളാണ് ഇപ്പോൾ വൈറൽ. സൺ‌ഡേ താരം എങ്ങനെ ചിലവഴിക്കുന്നു  എന്നാണ് നടിയുടെ പുതിയ പോസ്റ്റ്‌
  നടിയുടെ ഹോളിഡേ ചിത്രങ്ങളാണ് ഇപ്പോൾ വൈറൽ. സൺ‌ഡേ താരം എങ്ങനെ ചിലവഴിക്കുന്നു  എന്നാണ് നടിയുടെ...
  Courtesy: Anupama Parameswaran Instagram
  അഭിനയം മാത്രമല്ല, പെയ്ന്റിംഗും വശമുണ്ട്... അനുപമയ്ക്ക് സോഷ്യൽ മീഡിയയിൽ കയ്യടി
  3/8
  പെയിന്റിംഗിൽ മുഴുകിയിരിക്കുകയാണ് നടി അനുപമ. ചുവരില്ല മറിച്ച് പഴയ ശില്പങ്ങളിലാണ്. താരത്തിന്റെ ഹോബിക്ക് നൂറുമാർക്കാണ് സോഷ്യൽ മീഡിയ നൽകുന്നത്
  പെയിന്റിംഗിൽ മുഴുകിയിരിക്കുകയാണ് നടി അനുപമ. ചുവരില്ല മറിച്ച് പഴയ ശില്പങ്ങളിലാണ്. താരത്തിന്റെ...
  Courtesy: Anupama Parameswaran Instagram
  അഭിനയം മാത്രമല്ല, പെയ്ന്റിംഗും വശമുണ്ട്... അനുപമയ്ക്ക് സോഷ്യൽ മീഡിയയിൽ കയ്യടി
  4/8
  ഇൻസ്റ്റാഗ്രാമിൽ ചിത്രങ്ങൾ തരംഗമാണ്. ഒൺലി പെയിന്റിംഗ് എന്ന ഹാഷ്ടാഗ് ആണ് താരം നൽകിയിരിക്കുന്നത്.

  5/8
  നടിയുടെ വരാനിരിക്കുന്ന സിനിമ കാർത്തികേയ 2 വിന്റെ പ്രൊമോഷനുമായി ബന്ധപ്പെട്ട തിരക്കുകളിൽ ആണ്. തെലുങ്ക് സിനിമയിൽ നിതിൻ ആണ് നായകൻ
  നടിയുടെ വരാനിരിക്കുന്ന സിനിമ കാർത്തികേയ 2 വിന്റെ പ്രൊമോഷനുമായി ബന്ധപ്പെട്ട തിരക്കുകളിൽ ആണ്....
  Courtesy: Anupama Parameswaran Instagram
  അഭിനയം മാത്രമല്ല, പെയ്ന്റിംഗും വശമുണ്ട്... അനുപമയ്ക്ക് സോഷ്യൽ മീഡിയയിൽ കയ്യടി
  6/8
  മലയാളത്തിലെ സൂപ്പർ ഹിറ്റ് സിനിമ പ്രേമം മലയാളത്തിനു നൽകിയ നായികയാണ് അനുപമ. താരം പിന്നീട് അന്യ ഭാഷകളിക്ക് പോകുകയായിരുന്നു
  മലയാളത്തിലെ സൂപ്പർ ഹിറ്റ് സിനിമ പ്രേമം മലയാളത്തിനു നൽകിയ നായികയാണ് അനുപമ. താരം പിന്നീട് അന്യ...
  Courtesy: Anupama Parameswaran Instagram
  Loading next story
  Go Back to Article Page
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X