ഈ ലുക്കിൽ അമ്മയെപ്പോലെ... സാരിയിൽ തിളങ്ങി അനുപമ പരമേശ്വരൻ

    സൗത്ത് ഇന്ത്യയിലെ തിരക്കുള്ള നടിയാണ് അനുപമ പരമേശ്വരൻ. മലയാളത്തിൽ അഭിനയം തുടങ്ങിയ നടി ഇന്ന് ടോളിവുഡിലെ സൂപ്പർ നായികയാണ്. തെലുങ്കിൽ കൈനിറയെ അവസരങ്ങൾ ഉണ്ട് അനുപമക്ക്. നടിയുടെ പുതിയ ഇൻസ്റ്റാഗ്രാം ചിത്രങ്ങളാണ് വൈറൽ.
    By Akhil Mohanan
    | Published: Wednesday, August 10, 2022, 17:08 [IST]
    ഈ ലുക്കിൽ അമ്മയെപ്പോലെ... സാരിയിൽ തിളങ്ങി അനുപമ പരമേശ്വരൻ
    1/8
    സാരിയും ട്രെഡിഷണൽ ആഭരണങ്ങളുമായി അനുപമയുടെ പുതിയ ലുക്കാണ് ആരാധകരെ ആകർഷിച്ചിരിക്കുന്നത്. വെറും ചിത്രം മാത്രമല്ല അതിന്റെ ക്യാപ്ഷനും ആരാധകർ ഏറ്റെടുത്തിരിക്കയാണ്.
    സാരിയും ട്രെഡിഷണൽ ആഭരണങ്ങളുമായി അനുപമയുടെ പുതിയ ലുക്കാണ് ആരാധകരെ ആകർഷിച്ചിരിക്കുന്നത്....
    Courtesy: Anupama Parameswaran Instagram
    ഈ ലുക്കിൽ അമ്മയെപ്പോലെ... സാരിയിൽ തിളങ്ങി അനുപമ പരമേശ്വരൻ
    2/8
    അമ്മയെ പോലെ തോന്നുന്നു എന്നാണ് നടി ചിത്രങ്ങൾക്ക് കൊടുത്ത ക്യാപ്ഷൻ. സാരിയിൽ അതീവ സുന്ദരിയായ നടിയുടെ ചിത്രങ്ങൾക്ക് ലൈക്കും കമന്റും നിറയുകയാണ്.
    അമ്മയെ പോലെ തോന്നുന്നു എന്നാണ് നടി ചിത്രങ്ങൾക്ക് കൊടുത്ത ക്യാപ്ഷൻ. സാരിയിൽ അതീവ സുന്ദരിയായ...
    Courtesy: Anupama Parameswaran Instagram
    ഈ ലുക്കിൽ അമ്മയെപ്പോലെ... സാരിയിൽ തിളങ്ങി അനുപമ പരമേശ്വരൻ
    3/8
    അഭിനയത്തിലും മോഡലിംഗിലും സജീവമായ നടിയുടെ ചിത്രങ്ങളും വീഡിയോകളും നിമിഷ നേരം കൊണ്ടാണ് വൈറലാകാറുള്ളത്.മില്യൺ ലൈക്സ് താരത്തിന്റെ ഒട്ടുമിക്ക ചിത്രങ്ങൾക്കും ലഭിക്കാറുണ്ട്.
    അഭിനയത്തിലും മോഡലിംഗിലും സജീവമായ നടിയുടെ ചിത്രങ്ങളും വീഡിയോകളും നിമിഷ നേരം കൊണ്ടാണ്...
    Courtesy: Anupama Parameswaran Instagram
    ഈ ലുക്കിൽ അമ്മയെപ്പോലെ... സാരിയിൽ തിളങ്ങി അനുപമ പരമേശ്വരൻ
    4/8
    പ്രേമം സിനിമയിലൂടെ അഭിനയിച്ചു തുടങ്ങിയ താരം വളരെ പെട്ടന്നാണ് തെലുങ്കിൽ സജീവമായത്. ഇന്ന് നടിയുടെ പേരിൽ ടോളിവുഡിൽ ഹിറ്റ് ചാർട് വരെ ഉണ്ട്. കാർത്തികേയ 2 ആണ് നടിയുടെ അവസാനം പുറത്തിറങ്ങിയ സിനിമ.
    പ്രേമം സിനിമയിലൂടെ അഭിനയിച്ചു തുടങ്ങിയ താരം വളരെ പെട്ടന്നാണ് തെലുങ്കിൽ സജീവമായത്. ഇന്ന്...
    Courtesy: Anupama Parameswaran Instagram
    ഈ ലുക്കിൽ അമ്മയെപ്പോലെ... സാരിയിൽ തിളങ്ങി അനുപമ പരമേശ്വരൻ
    5/8
    സിനിമകളിൽ മാത്രമല്ല വാർത്തകളിലും നടി ഇടം പിടിക്കാറുണ്ട്. പുതിയ സിനിമ കാർത്തികേയ 2ന്റെ പ്രൊമോഷൻ ചടങ്ങിൽ നിന്നും വിട്ടുനിന്നത് വിവാദങ്ങൾ സൃഷ്ടിച്ചപ്പോഴും നടി തന്നെ വന്നു തിരക്കുകൾ കാരണം പങ്കെടുക്കാൻ കഴിഞ്ഞില്ല എന്നു വ്യക്തമാക്കിയിരുന്നു.
    സിനിമകളിൽ മാത്രമല്ല വാർത്തകളിലും നടി ഇടം പിടിക്കാറുണ്ട്. പുതിയ സിനിമ കാർത്തികേയ 2ന്റെ...
    Courtesy: Anupama Parameswaran Instagram
    ഈ ലുക്കിൽ അമ്മയെപ്പോലെ... സാരിയിൽ തിളങ്ങി അനുപമ പരമേശ്വരൻ
    6/8
    ഗ്ലാമറസ് വേഷങ്ങൾ ചെയ്യാതിരുന്നു താരം സമീപകലത്താണ് അത്തരം വേഷങ്ങൾ ചെയ്തു തുടങ്ങിയത്.  റൗഡി ബോയ്സ് എന്ന സിനിമയിലെ നടിയുടെ ലിപ്‌ലോക്ക് സീൻ വലിയ രീതിയിൽ വൈറലായിരുന്നു.
    ഗ്ലാമറസ് വേഷങ്ങൾ ചെയ്യാതിരുന്നു താരം സമീപകലത്താണ് അത്തരം വേഷങ്ങൾ ചെയ്തു തുടങ്ങിയത്.  റൗഡി...
    Courtesy: Anupama Parameswaran Instagram
    Loading next story
    Go Back to Article Page
    വാർത്തകൾ അതിവേഗം അറിയൂ
    Enable
    x
    Notification Settings X
    Time Settings
    Done
    Clear Notification X
    Do you want to clear all the notifications from your inbox?
    Settings X