ഫ്രണ്ട്ഷിപ്പ് ഡേയിൽ സുഹൃത്തുകളുമായി ഭാവന, ഇൻസ്റ്റാഗ്രാം പോസ്റ്റ് വൈറൽ

    മലയാളത്തിലെ എക്കാലത്തെയും മികച്ച നായികമാരെ എടുത്താൽ അതിൽ വരുന്ന ഒരാളാണ് നടി ഭാവന. താരത്തിന്റ  സോഷ്യൽ മീഡിയ പോസ്റ്റുകൾ എല്ലാം വളരെ പെട്ടന്ന് വൈറലാവാറുണ്ട്.  ഫ്രിണ്ട്ഷിപ് ദിനത്തിൽ നടിയുടെ പുതിയ പോസ്റ്റാണ് സോഷ്യൽ മീഡിയ നിറയെ. നോക്കാം എന്താണെന്ന്
    By Akhil Mohanan
    | Published: Sunday, August 7, 2022, 18:56 [IST]
    ഫ്രണ്ട്ഷിപ്പ് ഡേയിൽ സുഹൃത്തുകളുമായി ഭാവന, ഇൻസ്റ്റാഗ്രാം പോസ്റ്റ് വൈറൽ
    1/8
    ഒരായിരം ഉമ്മകളും ഒരായിരം കെട്ടിപ്പിടുത്തങ്ങളും... കൂട്ടുകാർക്കോപ്പമുള്ള ചിത്രങ്ങൾ പങ്കുവെച്ചു നടി ഭാവന ഇൻസ്റ്റാഗ്രാമിൽ കുറിച്ച വാക്കുകൾ ആണിത്. ഫ്രണ്ട്ഷിപ് ഡേയിൽ താരത്തിന്റെ പോസ്റ്റ്‌ വലിയ രീതിയിൽ ശ്രദ്ധിക്കപ്പെട്ടിട്ടുണ്ട്.
    ഒരായിരം ഉമ്മകളും ഒരായിരം കെട്ടിപ്പിടുത്തങ്ങളും... കൂട്ടുകാർക്കോപ്പമുള്ള ചിത്രങ്ങൾ...
    Courtesy: Bhavana Instagram
    ഫ്രണ്ട്ഷിപ്പ് ഡേയിൽ സുഹൃത്തുകളുമായി ഭാവന, ഇൻസ്റ്റാഗ്രാം പോസ്റ്റ് വൈറൽ
    2/8
    അനവധി കൂട്ടുകാർ ഉള്ള നടിയാണ് ഭാവന. ചിത്രത്തിൽ നടിമാരായ ശില്പ ബാല, മൃദുല വാരിയർ തുടങ്ങുയവരാണ് ഉള്ളത്. സിനിമ മേഖലയിൽ അനവധി കൂട്ടുകാർ തനിക്കുണ്ടെന്നു നടി പലപ്പോഴും പറഞ്ഞിട്ടുണ്ട്.
    അനവധി കൂട്ടുകാർ ഉള്ള നടിയാണ് ഭാവന. ചിത്രത്തിൽ നടിമാരായ ശില്പ ബാല, മൃദുല വാരിയർ തുടങ്ങുയവരാണ്...
    Courtesy: Bhavana Instagram
    ഫ്രണ്ട്ഷിപ്പ് ഡേയിൽ സുഹൃത്തുകളുമായി ഭാവന, ഇൻസ്റ്റാഗ്രാം പോസ്റ്റ് വൈറൽ
    3/8
    ഫ്രണ്ട്ഷിപ് ഡേയിൽ നടിയുടെ  പോസ്റ്റ്‌ ആരാധകർ ഏറ്റെടുത്തിരികയാണ്. തന്റെ ജീവിതത്തിലെ മോശം സമയത്ത് കുടുംബത്തോടൊപ്പം സിനിമ മേഖലയിലെ അനവധി കൂട്ടുകാർ കൂടെ നിന്നിട്ടുണ്ടെന്നും അതു കൊണ്ടാണ് താൻ പിടിച്ചു നിന്നതെന്നും നടി പറഞ്ഞിട്ടുണ്ട്.
    ഫ്രണ്ട്ഷിപ് ഡേയിൽ നടിയുടെ  പോസ്റ്റ്‌ ആരാധകർ ഏറ്റെടുത്തിരികയാണ്. തന്റെ ജീവിതത്തിലെ മോശം...
    Courtesy: Bhavana Instagram
    ഫ്രണ്ട്ഷിപ്പ് ഡേയിൽ സുഹൃത്തുകളുമായി ഭാവന, ഇൻസ്റ്റാഗ്രാം പോസ്റ്റ് വൈറൽ
    4/8
    മലയാള സിനിമയിൽ നിറഞ്ഞു നിന്നിരുന്ന സമയത്താണ് നടി ആക്രമിക്കപെടുന്നതും അതു വലിയ രീതിയിൽ ശ്രദ്ധിക്കപ്പെടുന്നത്. മറ്റു സ്ത്രീകൾക്ക് മാതൃകയാവുന്ന തരത്തിലാണ് നടി കേസുമായി മുന്നോട്ട് വന്നതും ഇപ്പോഴും ഫൈറ്റ് ചെയ്യുന്നതും.
    മലയാള സിനിമയിൽ നിറഞ്ഞു നിന്നിരുന്ന സമയത്താണ് നടി ആക്രമിക്കപെടുന്നതും അതു വലിയ രീതിയിൽ...
    Courtesy: Bhavana Instagram
    ഫ്രണ്ട്ഷിപ്പ് ഡേയിൽ സുഹൃത്തുകളുമായി ഭാവന, ഇൻസ്റ്റാഗ്രാം പോസ്റ്റ് വൈറൽ
    5/8
    കഴിഞ്ഞ അഞ്ചുവർഷക്കാലം നീതി നേടിയെടുക്കാൻ കോടതിയിൽ കേസുമായി നിൽക്കുകയാണ് നടി. തന്റെ ചെറുത്ത് നിൽപ്പ് അനവധി സ്ത്രീകളെ മുന്നോട്ട് നയികുമെന്നാണ് താരം പറയുന്നത്.
    കഴിഞ്ഞ അഞ്ചുവർഷക്കാലം നീതി നേടിയെടുക്കാൻ കോടതിയിൽ കേസുമായി നിൽക്കുകയാണ് നടി. തന്റെ ചെറുത്ത്...
    Courtesy: Bhavana Instagram
    ഫ്രണ്ട്ഷിപ്പ് ഡേയിൽ സുഹൃത്തുകളുമായി ഭാവന, ഇൻസ്റ്റാഗ്രാം പോസ്റ്റ് വൈറൽ
    6/8
    നടിയുടെ കേസ് വന്നതിനു ശേഷം മലയാള സിനിമയിൽ അനവധി മാറ്റങ്ങളാണ് സംഭവിച്ചത്. സ്ത്രീകൾ നേരിടുന്ന പ്രശ്നങ്ങൾ പറയാൻ പലർക്കും സാധിച്ചു. സിനിമ മേഖലയിൽ മാത്രമല്ല മാറ്റി മേഖലകളിലും മാറ്റങ്ങൾ ഉണ്ടായി.
    നടിയുടെ കേസ് വന്നതിനു ശേഷം മലയാള സിനിമയിൽ അനവധി മാറ്റങ്ങളാണ് സംഭവിച്ചത്. സ്ത്രീകൾ നേരിടുന്ന...
    Courtesy: Bhavana Instagram
    Loading next story
    Go Back to Article Page
    വാർത്തകൾ അതിവേഗം അറിയൂ
    Enable
    x
    Notification Settings X
    Time Settings
    Done
    Clear Notification X
    Do you want to clear all the notifications from your inbox?
    Settings X