സൂപ്പർ ലുക്കിൽ മമ്ത... നടിയുടെ സാരി പ്രണയം പോപ്പുലറാകുന്നു

  നടി മമ്തയാണ് ഇപ്പോൾ തരംഗം. മലയാളികളുടെ പ്രിയപ്പെട്ട തരത്തിന്റ  മാലിദ്വീപ് വെക്കേഷൻ ചിത്രങ്ങളായിരുന്നു വൈറൽ. എന്നാൽ ഇപ്പോൾ താരത്തിന്റ പുതിയ ചിത്രങ്ങളാണ് വന്നിരിക്കുന്നത്. കാണാം അവ ഇതൊക്കെയെന്ന്
  By Akhil Mohanan
  | Published: Tuesday, July 5, 2022, 18:27 [IST]
  സൂപ്പർ ലുക്കിൽ മമ്ത... നടിയുടെ സാരി പ്രണയം പോപ്പുലറാകുന്നു
  1/8
  ഗ്ലാമറാസിന് വിട... സാരിയാണ് ഇപ്പോൾ ട്രെൻഡ്, മമ്തയുടെ പുതിയ ലുക്ക് കാണാം. സോഷ്യൽ മീഡിയയിൽ വൈറലായിരിക്കുകയാണ് നടിയുടെ പുതിയ ലുക്ക്
  ഗ്ലാമറാസിന് വിട... സാരിയാണ് ഇപ്പോൾ ട്രെൻഡ്, മമ്തയുടെ പുതിയ ലുക്ക് കാണാം. സോഷ്യൽ മീഡിയയിൽ...
  Courtesy: Mamta Mohandas Instagram
  സൂപ്പർ ലുക്കിൽ മമ്ത... നടിയുടെ സാരി പ്രണയം പോപ്പുലറാകുന്നു
  2/8
  താരത്തിന്റെ സാരിയോടുള്ള ഇഷ്ടമാണ് ഇപ്പോൾ ചർച്ച.  ഏതു വസ്ത്രങ്ങളും ഇണങ്ങുന്ന താരത്തിന് സാരിയിൽ ഒരുപ്രത്യേക ഭംഗിയാണ്
  താരത്തിന്റെ സാരിയോടുള്ള ഇഷ്ടമാണ് ഇപ്പോൾ ചർച്ച.  ഏതു വസ്ത്രങ്ങളും ഇണങ്ങുന്ന താരത്തിന്...
  Courtesy: Mamta Mohandas Instagram
  സൂപ്പർ ലുക്കിൽ മമ്ത... നടിയുടെ സാരി പ്രണയം പോപ്പുലറാകുന്നു
  3/8
  പുതിയ ലുക്ക് ആരാധകർ ഏറ്റെടുത്തു കഴിഞ്ഞു. മഞ്ഞയും വെള്ളയും മിക്സ്‌ കളർ സാരിയിൽ നടി സൂപ്പർ ലുക്കിലാണ്
  പുതിയ ലുക്ക് ആരാധകർ ഏറ്റെടുത്തു കഴിഞ്ഞു. മഞ്ഞയും വെള്ളയും മിക്സ്‌ കളർ സാരിയിൽ നടി സൂപ്പർ...
  Courtesy: Mamta Mohandas Instagram
  സൂപ്പർ ലുക്കിൽ മമ്ത... നടിയുടെ സാരി പ്രണയം പോപ്പുലറാകുന്നു
  4/8
  ഗ്ലാമറാസിൽ നിന്നും നേരെ ട്രെഡിഷണലിലേക്ക് എന്നാണ് ആരാധകർ കമെന്റ് ചെയ്യുന്നത്. ലൈക്കും കമെന്റും നിറയുകയാണ് ചിത്രത്തിന്.
  ഗ്ലാമറാസിൽ നിന്നും നേരെ ട്രെഡിഷണലിലേക്ക് എന്നാണ് ആരാധകർ കമെന്റ് ചെയ്യുന്നത്. ലൈക്കും...
  Courtesy: Mamta Mohandas Instagram
  സൂപ്പർ ലുക്കിൽ മമ്ത... നടിയുടെ സാരി പ്രണയം പോപ്പുലറാകുന്നു
  5/8
  മലയാളത്തിലെ സൂപ്പർ നായികയാണ് മമ്ത. മയൂഖം സിനിമയിലൂടെയാണ് താരം അഭിനത്തിലേക്ക് വരുന്നത്
  മലയാളത്തിലെ സൂപ്പർ നായികയാണ് മമ്ത. മയൂഖം സിനിമയിലൂടെയാണ് താരം അഭിനത്തിലേക്ക് വരുന്നത്
  Courtesy: Mamta Mohandas Instagram
  സൂപ്പർ ലുക്കിൽ മമ്ത... നടിയുടെ സാരി പ്രണയം പോപ്പുലറാകുന്നു
  6/8
  പിന്നീട് തമിഴിലും തെലുങ്കിലുമായി അനവധി സിനിമകൾ ചെയ്തു. താരത്തിന്റെ തന്നെ പ്രൊഡക്ഷൻ ഹൗസാണ് മമ്ത മോഹൻദാസ് പ്രോഡക്ഷൻസ്
  പിന്നീട് തമിഴിലും തെലുങ്കിലുമായി അനവധി സിനിമകൾ ചെയ്തു. താരത്തിന്റെ തന്നെ പ്രൊഡക്ഷൻ ഹൗസാണ്...
  Courtesy: Instagram
  Loading next story
  Go Back to Article Page
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X